ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര് നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിക്കാനാണ് രശ്മി ആര് നായര്‍ ചെയ്യാറുള്ളത്. ഫേസ്ബുക്കില്‍ രശ്മി നായര്‍ക്ക് ഇഷ്ടം പോലെ ആരാധകരുണ്ട്. ഫോളോവേഴ്സും ഇഷ്ടം പോലെയാണ്. രശ്മി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ മണിക്കൂറുകള്‍ കൊണ്ടാണ് വൈറലാകുന്നത്.
പ്ലേ ബോയ് അടക്കമുള്ള ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രശ്മി നായര്‍ ഇടയ്ക്കിടെ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ട് ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചു നടന്ന അമ്മയുടെ ജനറല്‍ മീറ്റിംഗിനെ പരിഹസിച്ചിരിക്കുകയാണ് രശ്മി ആര് നായര്‍.
രശ്മിയുടെ കുറിപ്പിങ്ങനെ,
സിനിമയില്‍ നല്ല നടനോ നടിയോ ആകാന്‍ നന്നായി അഭിനയിക്കാന്‍ അറിഞ്ഞാല്‍ മതി അല്ലാതെ അഞ്ചു പൈസയുടെ വിവരമോ ബോധമോ ആവശ്യമില്ല സംശയം ഉളളവര്‍ കുറച്ചു മുന്നേ കുറെ ഹില്‍ റോക്കറ്റുകള്‍ നടത്തിയ ഒരു പത്ര സമ്മേളനം കണ്ടാല്‍ മതി അമ്മയോ അമ്മേടെ നായരോ അങ്ങനെ എന്തോ സംഘടന ആണത്രേ- എന്നായിരുന്നു കുറിപ്പ്.
ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി നടത്തിയ പരാമർശം വിവാദത്തിലായിരിക്കുകയാണ്. വെളുത്ത പഞ്ചസാര, കറുത്ത ശർക്കര പ്രയോഗമാണ് സമൂഹമാധ്യമത്തിൽ ചർച്ചകൾക്ക്...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ഇന്ദ്രൻസ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കായിരുന്നു ഇടയാക്കിയത്. ഡബ്ല്യൂ സി...