ആ സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന് തല്ലി, ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി സിനിമ കാണുകയോ ? കുമ്പസാരിക്കാന്‍ പറഞ്ഞു; ഇത്രയും യാഥാസ്ഥിതികമായ കുടുംബത്തില്‍ നിന്നുമാണ് നായികയായി താന്‍ മാറിയതെന്ന് ഷീല
ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു ഷീല. ഇന്നും മലയാളികളുടെ സ്വന്തം ഷീലാമ്മയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഒരു പരിപാടിയില്‍ സംസാരിക്കവെ...
ദൃശ്യങ്ങള്‍ കൈയിലില്ലാത്ത ഒരാള്‍ക്ക് വിവരങ്ങള്‍ സീന്‍ ബൈ സീനായി കൃത്യമായി രേഖപ്പെടുത്താന്‍ ആകില്ല; ദൃശ്യങ്ങള്‍ ചോര്‍ന്നത് തെളിയിക്കണം.., ദൃശ്യങ്ങളുടെ ശബ്ദരേഖ ഫോറന്‍സിക് ലാബില്‍ നിന്ന് വിളിച്ച് വരുത്തണം എന്ന് വിചാരണ കോടതിയെ അറിയിച്ച് പ്രോസിക്യൂഷന്
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഓരോ ദിവസവും കേസിന്റെ പുരോഗതിയെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. ഇപ്പോഴിതാ...
സിദ്ദിഖിന്റെ പരിഹാസത്തിനുള്ള മറുപടിയായി അത്രയ്ക്ക് തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല; അതിജീവിതയ്ക്കെതിരെ സിദ്ദിഖ് നടത്തിയ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് റിമ കല്ലിങ്കല്‍
അതിജീവിതയ്ക്കെതിരെ സിദ്ദിഖ് നടത്തിയ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. താന്‍ അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണെന്നും റിമ ആവര്‍ത്തിച്ചു. അതിജീവിതയുടെ...
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തരുണിയെ മരണം തട്ടിയെടുത്തതും ഇതേ സ്ഥലത്ത്…!; നേപ്പാള്‍ വിമാന അപകടം വാര്‍ത്തയാകുമ്പോള്‍
‘വെള്ളിനക്ഷത്രം’ എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു തരുണി സച്ച്ദേവ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് തരുണിയെ മരണം കവര്‍ന്നെടുത്തത്. ഇപ്പോഴിതാ വീണ്ടും...
‘കോട്ട് മാത്രമായിരുന്നു ഇട്ടിരുന്നത്. കാല് കാണാതിരിക്കാന്‍ കോട്ട് താഴേയ്ക്ക് വലിക്കുമ്പോള്‍ അത് പാവാടയല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി’; കമല്‍ ഹസനെ കുറിച്ച് അംബിക
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അംബിക. ഇപ്പോഴിതാ കമല്ഹാസന് നല്കിയ പിന്തുണയെ കുറിച്ച് വെളിപ്പെടുത്തുകയാണ് അംബിക. കാത്തിരുന്ന നിമിഷം’...
പുഷ്പയുടെ വമ്പന്‍ നിര്‍മ്മാണ കമ്പനി മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിലേയ്ക്ക്…, നായകനാകുന്നത് ടൊവിനോ തോമസ്
സൂപ്പര്‍ ഹിറ്റ് തെലുങ്ക് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്സ്. അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പയാണ് ഒടുവിലത്തെ സൂപ്പര്‍ഹിറ്റ്...
വ്യക്തിജീവിതത്തില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്തവര്‍ക്കായി ഈ പുട്ടു മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്ന് അമൃത സുരേഷ്; വിമർശകരുടെ വായടപ്പിച്ചു; കലിയിളകി സോഷ്യൽ മീഡിയ
ഒന്നിന് പുറകെ ഒന്നെന്ന് പറയും പോലെ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രവും അതിന് നൽകിയ ക്യാപ്ഷനും സോഷ്യല്‍മീഡിയില്‍...
ഗോപി സുന്ദർ രണ്ടാമത് വിവാഹം ചെയ്യുന്നു എന്ന വാർത്തയോടുള്ള സദാചാര മലയാളികളുടെ പൊങ്കാലകളും, അധിക്ഷേപങ്ങളും ശ്രദ്ധിച്ചാൽ അയൽവാസിയുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള നമ്മുടെ ത്വരയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ… കുറിപ്പ് വൈറൽ
ഗായിക അഭയ ഹിരണ്മയുടെ കൂട്ടുകാരനും പാർട്ണറുമായ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായി എന്നുള്ള വാർത്തകൾ സോഷ്യൽ...
‘ശോ, എനിക്ക് വയ്യ’…, ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് അഭയ ഹിരണ്മയി
നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്മയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭയയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്....
വിജയ്ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാന്‍ നീക്കം; ബിസിനസുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്ത് പോലീസ്
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ കേരളക്കരയെയാകെ ഞെട്ടിച്ച കേസായിരുന്നു വിജയ് ബാബുവിനെതിരെ വന്ന മീടു ആരോപണം. വിദേശത്ത് കഴിയുന്ന വിജയ് ബാബുവിനെ...
അതിക്രമത്തിനിരയായ നടിക്കൊപ്പം അവര്‍ക്ക് നീതി ലഭിക്കും വരെ നിലകൊള്ളാന്‍ സിവില്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്; ‘സാംസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം’ എന്ന ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് സിന്‍സി അനില്‍
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ജൂണ്‍ 1ന് തൃശൂരില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് കൂട്ടായ്മ. ഈ...
കാവ്യയുടെ രഹസ്യ നമ്പരില്‍ നിന്ന് ബാലചന്ദ്രകുമാറിനെ വിളിച്ചത് നിരവധി തവണ!; തെളിവുകളുമായി ക്രൈംബ്രാഞ്ച് സംഘം
ഓരോ ദിവസം കഴിയും തോറും നിര്‍ണായക തെളിവുകളും വിവരങ്ങളുമായാണ് നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ട് പോകുന്നത്. കേസിലെ പുകമറ ഇനിയും നീങ്ങിയിട്ടില്ലാത്തതിനാല്‍...