കോടതി വീഡിയോ പരിശോധിച്ചുവെന്നാണ് ആരോപണം. പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റ്, നടപടി ക്രമങ്ങളുടെ ഭാഗമായി ഏത് വീഡിയോയും പരിശോധിക്കാനുള്ള അധികാരം കോടതിയ്ക്കുണ്ട്; വാദമുഖങ്ങളുമായി ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കേസില്‍ വിചാരണ ഒഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ശ്രമിക്കുന്നതെന്നു തുടങ്ങി ശക്തമായ...
സന്തോഷമല്ലാത്ത റിലേഷൻഷിപ്പിൽ, ശരിയായ ഒരു തീരുമാനമെടുക്കാൻ പല അവസരങ്ങൾ ഉണ്ടായിട്ടും മറ്റാരെയൊക്കെയോ പേടിച്ച് ജീവിതം ഹോമിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുക്കുന്നതാണ്… ഒളിച്ചും പാത്തും, അവിഹിതങ്ങളിൽ ചെന്ന് പെടുന്നതിനേക്കാൾ നല്ലത് ഇതാണ്; കൊറിയൻ മല്ലുവിന്റെ കുറിപ്പ് വൈറൽ
സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത് സോഷ്യൽമീഡിയകളിൽ ചർച്ചയായിരുന്നു. ഇരുവരുടേയും നിലപാടുകളുടെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ്...
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗര്‍ഭിണിയായത്. ഇത്ര പെട്ടെന്ന് അമ്മയാകുമെന്ന് വിചാരിച്ചിരുന്നില്ല, പക്ഷ, അത് ദൈവാനുഗ്രഹമായി കാണുന്നു; ‘നിങ്ങളാണോ ഈ ലോകത്തില്‍ ആദ്യമായി ഗര്‍ഭിണിയായ സ്ത്രീ’ എന്നായിരുന്നു വിമര്‍ശനങ്ങള്‍, മറുപടിയുമായി മൃദുല വിജയ്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മൃദുല വിജയിയും ഭര്‍ത്താവ് യുവ കൃഷ്ണയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം...
താന്‍ ഇനി സിംഗിള്‍ അല്ല, തനിക്ക് ഒരാളുമായി പ്രണയം ഉണ്ട് എന്നാല്‍ അത് വണ്‍ സൈഡ് ആണ്; അനുപമയുടെ കാമുകനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് അനുപമ പരമേശ്വരന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
ഇഷ്ടം കഷ്ടപ്പെടുത്തിയപ്പോള്‍ ഇഷ്ടത്തിനൊത്ത് ഇറങ്ങിപ്പോരാനും പോന്ന വഴിയില്‍ ഒരിഷ്ടം വീണ്ടും മുളച്ചപ്പോള്‍ വീണ്ടും ഇഷ്ടത്തിനൊത്തൊരു വഴി തിരഞ്ഞെടുത്തു കേറി ചെല്ലാനും കാണിച്ച ധൈര്യം, കുട്ടീനേം നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ലൊരു സ്ത്രീ ആയേനെ; തനിക്ക് ലഭിച്ച സന്ദേശം പങ്കുവെച്ച് അമൃത സുരേഷ്
റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
തന്റെ അവസാന നിമിഷങ്ങളിലും അദ്ദേഹം പാട്ടിന്റെ ലോകത്തായിരുന്നു; കെകെയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
മലയാളിയും ബോളിവുഡ് പിന്നണി ഗായകനുമായ കെകെയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിലൊരാളായിരുന്നു കെ.കെയെന്നും...
വിമർശകരുടെ വായ അടപ്പിച്ച് ഓരോ ദിവസവും പുതിയ ചിത്രങ്ങൾ… അമൃതയുടെയും ഗോപി സുന്ദറിന്റെയും പുതിയ ചിത്രം കണ്ടോ? പുതിയ സന്തോഷങ്ങളുമായി താരങ്ങൾ
ഐഡിയ സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോയിലൂടെ അമൃത സുരേഷ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിലും അമൃതയും സഹോദരി അഭിരാമിയും എത്തിയിരുന്നു....
ചുരുക്കി പറഞ്ഞാൽ നന്മമരങ്ങളുടെ ഷോ! നാണമില്ലലോ? മലയാള സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് ഒമര്‍ലുലു
പലപ്പോഴും മലയാള സിനിമയ്ക്കെതിരെ സിനിമയ്ക്കകത്തുള്ളവർ പോലും രംഗത്ത് എത്തുന്നതും വിമർശിക്കുന്നതും പതിവ് കാഴ്ചയാണ്. അത് സ്വഭാവികം കാരണം ഇന്നത്തെ മലയാള സിനിമ...
എന്തു കാര്യം വിചാരിച്ചാലും അദ്ദേഹം നടത്തിയിരിക്കും എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം; രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമാണെന്ന് ഭീമന് രഘു
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഭീമന് രഘു. ഇപ്പോഴിതാ രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമാണെന്ന് പറയുകയാണ്...
മെയ് 30 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പും ഗോപിയുടെ സന്ദേശം എത്തി. അമൃതാസുരേഷും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു, കഴിഞ്ഞ മാര്‍ച്ച് 6 ന് അദ്ദേഹം ഗുരുവായൂരിൽ എത്തിയിരുന്നു… അന്ന് അഭയ ഹിരണ്മയിയായിരുന്നു ഒപ്പമുണ്ടായിരുന്നത്, തിരുത്തലുകള്‍ വേണ്ടിവരും, ഗോപിയുടെ ജീവിതത്തിൽ സംഭവിച്ചത് അതാകാം; ഗുരുവായൂർ സ്വദേശിയുടെ വാക്കുകൾ വൈറൽ
തന്റെ പിറന്നാൾ ദിനത്തിൽ അമൃത സുരേഷിനൊപ്പം ഗോപി സുന്ദർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ക്ഷേത്ര ദർശനം നടത്തിയതിൻ്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ...
ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് പോകുന്നത് ഇവിടേക്ക്…ആദ്യ പ്രതികരണം ഞെട്ടിച്ചു..അമൃത സുരേഷുമായുള്ള വിവാഹത്തെക്കുറിച്ച് ഗോപി സുന്ദറിന്റെ പ്രതികരണം
സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ്...
ഞാന്‍ ഇനി ‘ആശ’യാകില്ല, അശ്വതി മാത്രം…; കുറിപ്പുമായി അശ്വതി ശ്രീകാന്ത്
അവതാരകയായും നടിയായും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് തുടക്കമെങ്കിലും ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെയാണ് അശ്വതി ആരാധകരെ സമ്പാദിക്കുന്നത്....