പണത്തിന്റെ പേരില്‍ ഒരു ബന്ധങ്ങളെയും മാറ്റി നിര്‍ത്താത്ത മനുഷ്യനാണ്. അതുകൊണ്ട് തന്നെ നിരവധി പ്രൊഡ്യൂസര്‍ വണ്ടിച്ചെക്ക് കൊടുത്തിട്ട് പോയിട്ടുണ്ട്; കൊച്ചിന് ഹനീഫയെ കുറിച്ച് സംവിധായകന്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമായിരുന്നു കൊച്ചിന് ഹനീഫ. അദ്ദേഹത്തിന്റെ വിയോഗം ഇന്നും ഒരു തീരാ നഷ്ടം തന്നെയാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ...
വിജയുടെ ‘ദളപതി 67’ല്‍ അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ എത്തുന്നു…!വില്ലന്‍ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍
‘മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന് താല്‍ക്കാലികമായി...
അടുത്ത സുഹൃത്തുക്കളായിരുന്നു പതുക്കെ അതൊരു പ്രണയമായി മാറുകയായിരുന്നു; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
‘കല്യാണപ്പിറ്റേന്ന്’; ഭാര്യയ്ക്ക് ഒപ്പമുള്ള അപൂർവ്വ ഫോട്ടോ പങ്കുവെച്ച് ഗായകൻ, ആളെ മനസ്സിലായോ?
മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പറ്റുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് ജി വേണുഗോപാല്‍. സാമൂഹ്യ മാധ്യമങ്ങളിൽ അദേഹഹ്മ് സജീവമാണ്. ഇപ്പോഴിതാ ജി...
‘ന്നാ താൻ കേസുകൊട്’. അമ്പത് കോടി ക്ലബ്ബിൽ കയറിയ സന്തോഷം, വോൾവോ എക്സ് സി 90 സ്വന്തമാക്കി സംവിധായകൻ
വോൾവോ എക്സ് സി 90 സ്വന്തമാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ. വോൾവോയുടെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്യുവികളിലൊന്നാണ് എക്സ്സി 90....
ഒരു നായകന്റെ നായികയായി മാത്രം ഒതുങ്ങി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നു എന്ന് തോന്നിയപ്പോള്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു; സിനിമയില്‍ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് ഹന്ന റെജി കോശി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഹന്ന റെജി കോശി. ഇപ്പോഴിതാ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയതു കൊണ്ടാണ്...
എന്നെ നശിപ്പിക്കാന്‍ മാത്രമേ നിങ്ങള്‍ക്ക് കഴിയുകയുള്ളൂ, എന്റെ സിനിമകളെ വിഴുങ്ങിയാല്‍ തൊണ്ടയില്‍ കുടുങ്ങും എന്ന് അറിയിക്കാന്‍ മാത്രമാണ് ഇപ്പോള്‍ ഇതെഴുതുന്നത്; വീണ്ടും ജോജു ജോര്‍ജിനെതിരെ സംവിധായകന് സനല്‍ കുമാര്‍ ശശിധരന്
‘ചോല’ എന്ന സിനിമയുടെ പകര്‍പ്പാവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വീണ്ടും ആരോപണവുമായി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. ‘ചോല’ സിനിമ ഇല്ലായ്മ ചെയ്യാന്‍...
ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ട് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ,കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്; വിവാഹമോചന വാർത്ത ചൂട് പിടിയ്ക്കുന്നു; ജിഷിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. ദിലീപ്...
ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി. ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു; തുറന്ന് പറഞ്ഞ് മീരാ നന്ദന്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008...
ജോര്‍ദാനില്‍ കിടക്കുന്ന അവനോട് കുഞ്ഞമ്മേടെ മോളുടെ കല്യാണത്തിന് വരാന്‍ പറയാന്‍ തനിക്ക് പറ്റുമോ. അങ്ങനെ പറഞ്ഞാല്‍ മക്കളാണെങ്കിലും അവര്‍ പറയുന്നതും താന്‍ തന്നെ കേള്‍ക്കേണ്ടി വരും; മല്ലിക സുകുമാരന്‍
മലയാളികള്‍ക്ക് പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ തിരക്കുകളെപ്പറ്റി തുറന്ന് പറഞ്ഞ അമ്മ മല്ലിക സുകുമാരന്റെ ഒരു അഭിമുഖമാണ് വൈറലായിരിക്കുന്നത്....
ബിലാലിന് വേണ്ടി നൂറ് സിനിമകള്‍ വേണ്ടെന്നു വയ്ക്കാനും താന്‍ തയ്യാറാണ്, കാരണം!; തുറന്ന് പറഞ്ഞ് ബാല
വളരെ കുറ്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
എംജി കോളേജിലെ ഓണാഘോഷത്തില്‍ മോഹന്‍ലാലിന്റെ മുഖമുള്ള പൂക്കളം തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍
നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റേതായി പുറത്തുവരുന്ന വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ മുഖം വരച്ചൊരു പൂക്കളമാണ് സമൂഹമാധ്യമങ്ങളില്‍...
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024