റഹ്മാന് വന്നതോടെ സിനിമയുടെ ബജറ്റ് കൂടിയതാണ് ആകെയുണ്ടായ പ്രയോജനമെന്നും റഹ്മാന്റെ മ്യൂസിക് ഒഴിവാക്കി ചിത്രം ഒന്നുകൂടി റിലീസ് ചെയ്താല്‍ ബോക്സ് ഓഫീസില്‍ വീണ്ടും വിജയമാകും; മലയന്‍ കുഞ്ഞിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ ഇങ്ങനെ!
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോന്‍ ഒരുക്കിയ ചിത്രമായിരുന്നു മലയന്‍കുഞ്ഞ്. മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെടാനുള്ള സര്‍വൈവല്‍ ഡ്രാമക്കൊപ്പം ഒരു മനുഷ്യന്റെ...
കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്; വൈറലായി കുറിപ്പ്
ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ലുക്മാന് അവറാന്. ഇതിനോടകം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ...
ആ ഒറ്റ ഡയലോഗ് കൊണ്ട് ജീവിതം രക്ഷപ്പെട്ട വ്യക്തിയാണ് ഞാന്‍; തുറന്ന് പറഞ്ഞ് കൊച്ചു പ്രേമന്
നിരവധി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൊച്ചുപ്രേമന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ ജീവിതം മാറ്റിയ സിനിമ ഡയലോഗിനെക്കുറിച്ച്...
‘താങ്കള്‍ ഒരു ഇന്ത്യക്കാരന് അല്ലേ..’; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ബാബു ആന്റണി
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോള്‍ ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാവുകയാണ്...
കാരാഗ്രഹ വാസം എന്നുള്ളത് എന്റെ ജാതകത്തില്‍ ഉള്ള കാര്യമായിരുന്നു. പക്ഷ നേരത്തെ ഒരു ജോത്സ്യനും ഇക്കാര്യം പറഞ്ഞിരുന്നില്ല. എല്ലാം നല്ലതാണെന്നായിരുന്നു പറഞ്ഞത്; ദിലീപിന് കുറ്റം ചെയ്യാനുള്ള മനസ്സുണ്ടെന്ന് ഇപ്പോഴും അറിയില്ല. എല്ലാം കോടതി തീരുമാനിക്കട്ടേ; തുറന്ന് പറഞ്ഞ് ശാലു മേനോന്
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതിനോടകം തന്നെ അതിജീവിതയ്ക്ക് ഒപ്പമെന്നും ‘യഥാര്‍ത്ഥ ഇര’ ദിലീപിനൊപ്പം എന്നും രണ്ട് കൂട്ടര് വേര്‍തിരിഞ്ഞു കഴിഞ്ഞു. ചാനല്‍...
പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേയ്ക്ക് വിളിച്ചുവരുത്തി ബ ലാത്സംഗം ചെയ്തു; വ്യവസായിക്കെതിരെ പരാതിയുമായി സിനിമയില്‍ ടെക്നീഷ്യനായ യുവതി; അന്വേഷണം ശക്തമാക്കി പോലീസ്
സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബ ലാത്സംഗം ചെയ്തുവെന്ന കേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിയെ കണ്ടെത്തുന്നതിന് വേണ്ടി...
കാണാന്‍ ആളുണ്ടെല്‍ എനിക്ക് സൗകര്യമുള്ളത് ഞാന്‍ കാണിക്കും; ഞാന്‍ എഴുതുന്നത് വായിക്കാനും ഞാന്‍ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവര്ക്ക് എന്നെ അണ്‍ഫോളോ ചെയ്തു പോകാം; കുറിപ്പുമായി ജോമോള്‍ ജോസഫ്
സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ താഴെ വന്ന് മോശം കമന്റിടുന്നവര്‍ക്കെതിരെ മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ് രംഗത്ത്. ഇത് എന്റെ പ്രൊഫൈല്‍ ആണ്....
സിനിമയുടെ ക്രെഡിറ്റ്സില്‍ നിന്നും സംവിധായകന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണം; ‘മീ ടു’ ആരോപണത്തിന് പിന്നാലെ ഡബ്ല്യുസിസി
പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയ്ക്കും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിപിന്‍ പോളിനും എതിരായ ‘മീ ടു’ ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് വനിതാ...
പാപ്പന്റെ വിജയത്തിന് പിന്നാലെ എക്സ്യുവി 700 സ്വന്തമാക്കി ഗോകുല്‍ സുരേഷ്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പാപ്പന് എന്ന ചിത്രം പുറത്തെത്തിയത്. ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു....
കാമുകിയുമായി കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങള്‍ പങ്കിടവെ പിടിക്കപ്പെട്ടു; കുഴപ്പമൊന്നും തോന്നിയില്ല, കൂളായാണ് എടുത്തത്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നാഗചൈതന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ...
എനിക്ക് കിട്ടിയ ഇരട്ടി മധുരം; ത്രോ ബാക്ക് ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ ഗായകന്; ആളെ മനസിലായോ
മലയാളികളുടെ പ്രിയപ്പെട്ട നഗാകനാണ് ജി വേണു ഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
രാജ്യത്ത് 365 ദിവസവും വീടുകളില്‍ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹം; വീടിന് മുന്നില്‍ പതാക ഉയര്‍ത്തി സുരേഷ് ഗോപി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടിക്കെട്ടില്‍ പുറത്തെത്തിയ പാപ്പന് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024