ലേബര്‍ റൂമില്‍ ശ്രീനി ഉണ്ടാകുമോ എന്ന് ആരാധകന്; തക്കതായ മറുപടി നല്കി പേളി
അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് പേളി മാണി. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരത്തെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം...
ട്രോളുകളൊക്കെ ഒരുപരിധിവരെ ആസ്വദിക്കുന്നു; പക്ഷെ പേഴ്സണല്‍ അറ്റാക്ക് ചെയ്യുന്ന രീതിയില്‍ ട്രോളുകള്‍ വന്നാല്‍…. റോഷൻ പ്രതികരിക്കുന്നു ; ഇത് എല്ലാവർക്കും ഒരു മുന്നറിയിപ്പോ?
മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷന് ബഷീര്‍. ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെയായിരുന്നു റോഷൻ...
രഹസ്യമായി ക്രഷ് തോന്നിയത് ആ മലയാളി നടിയോട്!; ആദ്യ പ്രണയത്തെ കുറിച്ചും വിവാഹത്തെകുറിച്ചും പറഞ്ഞ് ഉണ്ണിമുകുന്ദന്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഉണ്ണിമുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരം തന്റേതായ അഭിപ്രായങ്ങള്‍ എല്ലാം താരം തുറന്നു പറയാറുണ്ട്....
കാലിനു സുഖം ഇല്ലാത്ത ഒരു ഭർത്താവും ഭാര്യയും മണിച്ചേട്ടനെ കാണാൻ എത്തി… അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു; ദൈവ തുല്യനായിരുന്നു അദ്ദേഹം; കുറിപ്പ് വൈറൽ
സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് 5 വർഷം തികയുകയാണ്. 2016 മാർച്ച് 6നായിരുന്നു സിനിമാപ്രേമികളെ ഞെട്ടിച്ച കലാഭവന്‍ മണിയുടെ അപ്രതീക്ഷിതവിയോഗം....
മൃദുലയെ ഞെട്ടിച്ച് യുവ കൃഷ്ണ, വാക്കുകള്‍ കിട്ടുന്നില്ലെന്ന് മൃദുല, വൈറലായി യുവയുടെ സര്‍പ്രൈസ് വീഡിയോ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് മൃദുല വിജയും യുവ കൃഷ്ണയും. രണ്ടുപേരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു...
ഇവിടെ കിടന്ന് മരിക്കാൻ ഒരുങ്ങി, ഡിവോഴ്സ് നേടാൻ അവൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല.. പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്ന് പോയി..ആ കഷ്ടപ്പാട് ഒക്കെ പറഞ്ഞിരുന്നെങ്കിൽ നല്ല വോട്ടൊക്കെ കിട്ടിയേനെ’, ലക്ഷ്മിയുടെ അമ്മ പറയുന്നു!
വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ലക്ഷ്മി...
മോഹൻലാലിന്റെ ബിഗ് ബോസ് ഹൗസിലേയ്ക്ക് മമ്മൂട്ടിയോ?
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് മൂന്ന് ആഴ്ച പിന്നിട്ടപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. സോഷ്യൽ മീഡിയയിൽ സീസൺ...
സായി വിഷ്ണുവിനെ കെട്ടിപ്പിടിച്ച് സജ്ന ഫിറോസ്; ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ!
സജ്നയും ഫിറോസും ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലേക്ക് കടന്നതോടെയാണ് ബിഗ് ബോസ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിത്തുടങ്ങിയത്. പുതുമുഖങ്ങൾ ഏറെ...
ഏയ്ഞ്ചലെ, ഇത് തന്റെ സ്ട്രാറ്റജി ആണൊന്നൊന്നും അറിഞ്ഞുടാ…ഇത്രയും പൊട്ടിയാകല്ലേ പെണ്ണെ
കഴിഞ്ഞ ദിവസമായിരുന്നു ജയിലിലേക്ക് പോവാനുള്ളവരെ ബിഗ് ബോസ്സ് തിരഞ്ഞെടുത്തത്. മോശം പ്രകടനമായിരുന്നു എന്ന് തോന്നുന്നവരെ തിരഞ്ഞെടുക്കാനായാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. സായ്...
റെസ്റ്റ് റൂം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല, തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു; മണിരത്നം ചിത്രത്തെ കുറിച്ച് ലാല്‍
മണിരത്നം ചിത്രം പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ദിവസമാണ് പൂര്‍ത്തിയായത്. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു 50 ദിവസത്തെ...
കേരള ഫിലിം ചേമ്പറിന്റെ പുതിയ പ്രസിഡന്റ്; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ജി. സുരേഷ് കുമാര്‍
കേരള ഫിലിം ചേമ്പറിന്റെ പുതിയ പ്രസിഡന്റായി നിര്‍മാതാവ് ജി. സുരേഷ് കുമാറിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ബി.ആര്. ജേക്കബും സെക്രട്ടറിമാരായി അനില്‍...
ഇത് കള്ളക്കേസാണ്.. മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനെന്ന് മുകേഷ്
സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ തിരിഞ്ഞ സാഹചര്യത്തിൽ പ്രതിരോധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് എൽഡിഎഫ്....
Latest News
- ആ പ്രശ്നം അവര്‍ കൈകാര്യം ചെയ്യും!; ഇളയരാജയുടെ പരാതിയില്‍ പ്രതികരണവുമായി രജനികാന്ത് May 6, 2024
- പിവിആറുമായുള്ള തര്‍ക്കം; മധ്യസ്ഥം വഹിച്ച എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് ബി ഉണ്ണികൃഷ്ണന് May 6, 2024
- ‘ടൈറ്റാനിക്’ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു May 6, 2024
- ആ മരണത്തോടെ എന്ത് പിണക്കവും വേഗത്തില്‍ തീര്‍ക്കാന്‍ ഞാന്‍ ശ്രമിക്കും; ദിലീപ് May 6, 2024
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024