ഒന്നുമല്ലാത്ത കാലത്ത് കൂടെ ഉണ്ടായിരുന്നവരെ ജീവിത കാലത്ത് ചേര്‍ത്ത് പിടിച്ചും മരിച്ച് കിടക്കുമ്പോള്‍ ഓടി വന്ന് മകനെ കെട്ടിപ്പിടിച്ച് കണ്ണീര് വാര്‍ക്കുകയും ചെയ്യുന്ന സുഹൃത്ത് അനുഗ്രഹം തന്നെയാണ്; വൈറലായി കുറിപ്പ്
നടന് കലാഭവന്‍ ഹനീഫിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസമായിരുന്നു ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ...
കത്തനാരെ കാണാൻ എമ്പുരാൻ എത്തി..! ജയസൂര്യ ചിത്രത്തിന്റെ സെറ്റ് സന്ദർശിച്ച് മോഹൻലാൽ;സെറ്റ് ഗംഭീരമായിട്ടുണ്ടെന്നും സിനിമ അതിഗംഭീരമാവട്ടെ എന്നുമുള്ള ആശംസയും അറിയിച്ചു!!
റോജിൻ തോമസ് സംവിധാനം ചെയ്ത് എഡിറ്റ് ചെയ്തത്ആർ. രാമാനന്ദ് എഴുതിയഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം കാലഘട്ടത്തിലെ ഫാന്റസി ത്രില്ലർ ചിത്രമാണ് കത്തനാർ....
“സ്ത്രീകളിൽ നിന്ന് ഞാൻ രണ്ട് മീറ്റർ അകന്ന് മാറിയെ നിൽക്കൂ”; ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ..
സിനിമാരംഗത്തും രാഷ്ട്രീയത്തിലും ഒരേ പോലെ സാന്നിധ്യമാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിവാദങ്ങളുടെ നടുവിലാണ് അദ്ദേഹം. സുരേഷ് ഗോപി മാദ്ധ്യമ...
പുണ്യ എന്ന കുട്ടിയെ സംബദ്ധിച്ച് കുട്ടിയുടെ ഗുരു ആണെന്ന് മാത്രമേ പറയാന്‍ ഉള്ളൂ. എല്ലാത്തിനും നെഗറ്റീവ് ഇടാതെ ചിലതൊക്കെ നല്ല കണ്ണോടു കൂടി കാണു സുഹൃത്തുക്കളെ; പുതിയ ചിത്രവുമായി എത്തിയ ഗോപി സുന്ദറിന് വീണ്ടും സൈബര്‍ ആക്രമണം
സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന് ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്മയുമായി ലിവിംഗ്...
ഒരു ദിവസം കാവ്യ ഒരു വീഡിയോ അയച്ച് തന്നു, നമ്മളില്ലാത്തപ്പോള്‍ മഹാലക്ഷ്മിയുടെ പരിപാടി ഇതാണ്; ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍, പിള്ളേര് ഒപ്പിക്കുന്ന പരിപാടികളേ…; ദിലീപ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു....
ആദിപുരുഷില്‍ 100 ശതമാനം തെറ്റുപറ്റി, റിലീസിന് ശേഷം നാട് വിടേണ്ടി വന്നു; തിരക്കഥാകൃത്ത്
പ്രഭാസിനെ നായകനാക്കി വന്‍ ഹൈപ്പോടെ പുറത്തെത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിന്...
‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’; ആരോഗ്യാവസ്ഥ മോശമായപ്പോള്‍ തന്നെ കലാഭവന്‍ ഹനീഫ് മകന് ഷാരൂഖിനെ പറഞ്ഞേല്‍പ്പിച്ചിരുന്നത്!
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന് കലാഭവന്‍ ഹനീഫിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച്...
കോടതി വരാന്തകളും വക്കീലിന്റെ ഓഫീസുകളും…എന്താണ് എന്ന് ഒരു പിടിയും ഇല്ലാതെ പോയ കുറേ കാര്യങ്ങള്‍; ഞാന്‍ നടനാണ് എന്നുളളത് ഞാന്‍ തന്നെ മറന്ന് പോയി എന്ന അവസ്ഥ; ദിലീപ്
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ്...
കാത്തിരിപ്പിന് വിരാമം:ഒടുവിൽ വിവാഹനിശ്ചയം കഴിഞ്ഞു; മോതിരങ്ങൾ കൈമാറി തരിണിയും കാളിദാസും; ബേബി പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളിൽ തിളങ്ങി ഇരുവരും..
മലയാളത്തിലെ താരപുത്രന്മാരിൽ പ്രധാനിയാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിന്റെയും അമ്മ പർവ്വതിയുടെയും പാതയിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ നടൻ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ...
ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി, കമ്മ്യൂണിസ്റ്റുകാരനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിച്ചു; വിനയന്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
വിവാദങ്ങളൊന്നും സുരേഷ് ഗോപിയെ ബാധിക്കുന്ന കാര്യമല്ല, അദ്ദേഹം എന്താണെന്ന് എല്ലാവര്ക്കും അറിയാം; അമൃത സുരേഷ്
സിനിമാരംഗത്തും രാഷ്ട്രീയത്തിലും ഒരേ പോലെ സാന്നിധ്യമാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിവാദങ്ങളുടെ നടുവിലാണ് അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുമായുണ്ടായ പ്രശ്നം ഇപ്പോഴും...
അമ്മയുടെയും മകളുടെയും ഇഷ്ടങ്ങള്‍ ഒരുപോലെ; മീനൂട്ടിയ്ക്കും ഇഷ്ടം മിനികൂപ്പര്‍ തന്നെ
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ്...
Latest News
- നടന് മേഴത്തൂര്‍ മോഹനകൃഷ്ണന് അന്തരിച്ചു April 26, 2024
- ‘കാതലി’ല്‍ മമ്മൂട്ടി ചെയ്തത് പോലൊരു കഥാപാത്രം ബോളിവുഡിലെ ഖാന്മാര് ആരും ചെയ്യില്ല; വിദ്യ ബാലന് April 26, 2024
- കന്നി വോട്ട് എനിക്ക് നഷ്ടമായി ! കാട്ടിലായിരുന്നു ഷൂട്ടിങ്.. തന്റെ രാഷ്ട്രീയത്തെ കുറിച്ച് മനസ് തുറന്ന് മമിത April 26, 2024
- കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ് April 26, 2024
- വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു! April 26, 2024
- കഠിനമായ പാതയിലും ഒരുമിച്ചു നിന്ന 13 വര്‍ഷങ്ങള്‍…; വിവാഹവാര്‍ഷിക ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും! April 26, 2024
- ഉര്‍വശി ചിത്രത്തില്‍ അന്ന് ദിലീപിന് കൊടുത്തത് വെറും 3000 രൂപ; കണ്ണ് ഒക്കെ നിറഞ്ഞ് ആണ് ദിലീപ് എന്റെ അടുത്ത് വന്നത്; വിജി തമ്പി April 26, 2024
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024