എന്റെ സമയം ഇവിടെ പരിമിതമാണെന്ന് എനിക്കറിയാം, അവര്‍ക്ക് എന്റെ അക്കൗണ്ട് ഏത് നിമിഷവും ഇല്ലാതാക്കാന്‍ കഴിയും!
ബോളിവുഡിലെ ‘മൂവി മാഫിയ’യ്ക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തി ബോളിവുഡ് താരം കങ്കണ റണാവത്. ‘മൂവി മാഫിയ ഏതു നിമിഷവും എന്റെ ട്വിറ്റര്‍ അക്കൗണ്ട്...
മോഹൻലാലിനോപ്പമുള്ള ആദ്യ ചിത്രം മുങ്ങി,എനിക്ക് ഉണ്ടായത് വലിയ നഷ്ടം!
ബോളിവുഡ് സിനിമ ലോകത്തെ താര സുന്ദരിമാരിൽ ഒരാളാണ് വിദ്യ ബാലൻ. ഇപ്പോളിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി....
കരീന കപൂർ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു; സന്തോഷ വിവരം പങ്കുവെ ച്ച് താരദമ്പതികൾ
ബോളിവുഡ് താരം കരീന കപൂർ രണ്ടാമതും അമ്മയാകുന്നു. താര ദമ്പതികൾ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി പ്രതീക്ഷിക്കുകയാണെന്ന...
തന്റെ കണ്ണട ലേലത്തിൽ വെച്ച് മിയ ഖലീഫ; 11 മണിക്കൂറിൽ നേടിയത് 74 ലക്ഷത്തിലേറെ!
മുൻ പോൺ താരമായ മിയ ഖലീഫ ഇരട്ട സ്ഫോടനം നടന്ന ബെയ്റൂട്ടിന് വേണ്ടി പണം സമാഹരിക്കുവാൻ തന്റെ ട്രേഡ് മാർക്കായ കണ്ണട...
അവസരങ്ങൾക്കായി കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങളുണ്ടാക്കാനോ തയ്യാറായില്ല
സുശാന്ത് സിങ് രജ്പുത്തിന്റെ മരണ ശേഷം ബോളിവുഡിന്റെ പരമ്പരാഗതമായ എല്ലാ കൊള്ളരുതായ്മകളും ഓരോന്നായി വെളിച്ചത്ത് വരികയാണ്. ഇതിനോടകം തന്നെ ബോളിവുഡിലെ പലരും...
സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി മുങ്ങി; കാണാനില്ലെന്ന് ബിഹാര്‍ പോലീസ്
സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ കാണാനില്ലെന്ന് ബീഹാര്‍ പോലീസ് മേധാവി. സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിന്റെ പരാതിയെത്തുടര്‍ന്ന് റിയയ്ക്കെതിരേ...
റിയയോടൊപ്പം സുശാന്ത് കഴിഞ്ഞപ്പോൾ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 കോടി രൂപ; 15 കോടി പിൻവലിച്ചത് ആര്? റിയയോ!
ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ തുടര്‍ന്ന് സുശാന്തിന്റെ കുടുംബം. സുശാന്തിനൊപ്പം...
എന്റെ ആദരവും ഉത്തരവാദിത്തവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല; യുവതിയ്ക്ക് മറുപടിയുമായി അമിതാഭ് ബച്ചന്
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് മുക്തനായതും വീട്ടിലെത്തിയതും. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. അഭിഷേക് ബച്ചന്...
സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദില്‍ ബേചാരയ്ക്ക് വന്‍ വരവേല്‍പ്പ്; ആദ്യ ദിനം കണ്ടത് ഒമ്ബതര കോടി പ്രേക്ഷകര്‍
അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര ആദ്യദിനം മാത്രം ചിത്രം കണ്ടത് ഒമ്ബതര കോടി....
വെറുതെ കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ എല്ലാവര്ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല; സുരക്ഷിതയും ആരോഗ്യവതിയുമായി ഇരിക്കൂ, പരിഹസിച്ച യുവതിക്ക് അഭിഷേകിന്റെ കിടിലൻ മറുപടി
കോവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ നാനാവദി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും. എന്നാല്‍...
എന്നേക്കും നിങ്ങളോട് കടപ്പെട്ടിരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ; നന്ദി പറഞ്ഞ് ഐശ്വര്യ റായ്
തനിക്കും കുടുംബത്തിനുമായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം ഐശ്വര്യ റായ്. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയും മകൾ ആരാധ്യയും കോവിഡ് രോഗവിമുക്തരായി...
മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാതെ അവന് കണ്ണുകള്‍ തിരിച്ചു പിടിച്ചു; സുശാന്തിന്റെ ഓർമയിൽ ബന്ധു
ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് അന്തരിച്ചിട്ട് ഒരുമാസം പിന്നിടുമ്ബോഴും മരണത്തിലെ ദുരൂഹത ഇന്നും മാറിയിട്ടില്ല. ഇപ്പോഴിതാ സുശാന്തിന്റെ സഹോദരിയുടെ (കസിന്)...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024