ചത്താലും കോവിഡ് ടെസ്റ്റ് നടത്തില്ല; അധികൃതരെ വീട്ടിൽ കയറ്റിയില്ല, നടി രേഖയ്ക്ക് സംഭവിച്ചത്
ബോളിവുഡിലെ താരങ്ങൾക്ക് കോവിഡ് ബാധിച്ചത് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ബോളിവുഡ് താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ഐശ്വര്യ...
ഞങ്ങള് പ്രണയത്തിലായിരുന്നപ്പോഴും വിവാഹം ചെയ്യാന് ഒരുങ്ങിയപ്പോഴും സിദ്ദിഖിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു…. നവാസുദ്ദീന് സിദ്ദിഖിക്കെതിരെ മുന് ഭാര്യയുടെ വെളിപ്പെടുത്തല്
നടനുമായി വിവാഹമോചനത്തിന് വക്കീല് നോട്ടീസ് അയച്ചതിന് പിന്നാലെ നടന് നവാസുദ്ദീന് സിദ്ദിഖിയ്ക്കെതിരെ ആരോപണങ്ങളുമായി മുന്ഭാര്യ ആലിയ. ആലിയയുടെത് അപവാദ പ്രചാരണങ്ങളാണെന്ന് സിദ്ദിഖിയുടെ...
പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമയിലെ നായികയായി ദീപിക പദുക്കോണ്‍
പ്രഭാസിന്റെ അടുത്ത സിനിമയില് നായിക ദീപിക പദുക്കോണ് ആണ്. നാഗ് അശ്വിനാണ് പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമ സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ്...
നീയില്ലയെന്ന യാഥാര്ഥ്യത്തെ ഉള്ക്കൊള്ളാന് ഇനിയും എനിക്കായിട്ടില്ല, സുശാന്തിന്റെ വിയോഗത്തില് നൊമ്ബരക്കുറിപ്പുമായി റിയ
ഞാന് എന്റെ വികാരങ്ങളെ നേരിടാന് ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്. സ്നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന് എന്നെ പ്രേരിപ്പിച്ചത് നീയാണ്....
ബലാത്സംഗ ഭീഷണികള്ക്കും വിദ്വേഷ പ്രചാരണങ്ങള്ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്!
സോഷ്യല് മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ബലാത്സംഗ ഭീഷണികള്ക്കും വിദ്വേഷ പ്രചാരണങ്ങള്ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്. ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും...
വീട്ടിലെ സുരക്ഷാ ജീവനക്കാര്ക്കും രണ്ട് പാചകക്കാര്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് രേഖ ക്വാറന്റീനില്
ബോളിവുഡ് നടി രേഖയുടെ വീട്ടിലെ സുരക്ഷാ ജീവനക്കാര്ക്കും രണ്ട് പാചകക്കാര്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് രേഖ .ക്വാറന്റീനില്.ജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ താരത്തിന്റെ...
കഷ്ടതകളില്ലാത്ത മറ്റൊരു ലോകമുണ്ട്. എന്നോടു ചോദ്യങ്ങൾ ചോദിക്കരുത്, ആരാധകർക്ക് അവസാന സന്ദേശം; നടി ദിവ്യ ചൗസ്കി അന്തരിച്ചു…
സിനിമാ – സീരിയൽ താരവും ഗായികയുമായ ദിവ്യ ചൗസ്കി(29) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. ദിവ്യയുടെ ബന്ധു സൗമ്യ അമീഷ് വർമയാണ് സമൂഹമാധ്യമങ്ങളിലൂടെ...
കോവിഡ് പോസിറ്റീവായ ഐശ്വര്യയും ആരാധ്യയും വീട്ടിലെ ക്വറന്റീനില്
കോവിഡ് പരിശോധനയില് പോസിറ്റീവായ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകള് ആരാധ്യ ബച്ചനും വീട്ടിലെ ക്വറന്റീനില് കഴിയുമെന്ന് അഭിഷേക് ബച്ചന്....
മുതിർന്ന നടൻ ജഗ്ദീപ് അന്തരിച്ചു
ഹിന്ദി സിനിമയിലെ മുതർന്ന താരം ജഗ്ദീപ് (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്ന് വിശ്രമത്തിലായിരുന്നു. ഷോലെ, അന്താസ് അപ്ന അപ്നാ, സൂർമ...
തപ്സി പന്നുവിനെതിരെ വീണ്ടും വിവാദ പ്രചാരണവുമായി നടി കങ്കണ റണൗട്ട്
ബോളിവുഡ് താരം തപ്സി പന്നുവിനെതിരെ വീണ്ടും വിവാദ പ്രചാരണവുമായി നടി കങ്കണ റണൗട്ട്. ബോളിവുഡിലെ ‘മൂവി മാഫിയ’യുടെ പിന്തുണക്കാരിയാണ് തപ്സി. സ്വജനപക്ഷപാതത്തിനെതിരെയുള്ള...
വൈദ്യുതി ബില്ല് ഒരു ലക്ഷം; ബില്ലടയ്ക്കാൻ പെയിന്റിങ്ങുകള് വില്ക്കുന്നു; അടുത്ത തവണ കിഡ്നി വില്ക്കുമെന്ന് ബോളിവുഡ് താരം
ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി ബില്ലിനെ കുറിച്ചുള്ള ആശങ്കകള് പങ്കുവച്ച് ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. തപ്സി പന്നു, സോഹ അലിഖാന്, നേഹ...
നമ്മുടെ നിറത്തെയും ശരീരത്തെയും സ്നേഹിക്കണം; നേഹ ധൂപിയ
ബോളിവുഡ് നടിയും മോഡലുമായ നേഹ ധൂപിയുടെ വിവാഹം ബോളിവുഡില് വന് ചര്ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വിവാഹത്തിന് മുന്പേ നേഹ ഗര്ഭിണിയായിരുന്നുവെന്നും അതാണ് പെട്ടെന്ന്...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില് എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന് സിനിമ കാണാത്ത വന് തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന് ഇവളെ കാണാനായി സ്വര്ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്മാണത്തിലേയ്ക്ക്…പ്രൊഡക്ഷന് കമ്പനിയെ പരിചയപ്പെടുത്തി നെല്സണ്; പ്രഖ്യാപനം ഉടന്! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില് അഭിനയിച്ചത് പൂര്ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര് ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന് പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024