ബോളിവുഡ് ഗായിക നേഹ കക്കര്‍ വിവാഹിതയായി
ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി. ഗായകൻ റോഹൻ പ്രീത് സിങ്ങാണ് വരൻ. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു ആഡംബര റിസോർട്ടിൽ...
നാല് വര്‍ഷത്തിലേറെയായി ഞാൻ ചികിത്സയിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്
വിഷാദ രോഗത്തിന് ചികിത്സ തേടുകയാണെന്ന് ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്. വിഷാദ രോഗത്തിന് ചികിത്സ തേടുകയാണെന്ന് ഇറ പറയുന്നു. ലോക മാനസികാരോഗ്യ...
താനും ജാതി വിവേചനത്തിന് ഇരയായിട്ടുണ്ട് ; തുറന്ന് പറഞ്ഞ് നടന് സിദ്ദിഖ്
ഹത്രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുപി ഗ്രാമങ്ങളിലെ കടുത്ത ജാതിചിന്തയെക്കുറിച്ച് യുപി സ്വദേശിയും ബോളിവുഡ് നടനുമായ നവാസുദ്ദീന്‍ സിദ്ദിഖി. ടിവി അഭിമുഖത്തില്‍ മനസ്സ്...
പ്രഭാസ് ചിത്രത്തില്‍ അമിതാഭ് ബച്ചനും!
താരനിരകളെ കൊണ്ട് ശ്രദ്ധേയമാവുകയാണ് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപത്തിയൊന്നാം ചിത്രം. പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ ഇതിഹാസ താരം അമിതാഭ്...
ലഹരിമരുന്ന് കേസ്; റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു
ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന്...
രോഗമുക്തി നേടാതെ നടി തമന്ന ആശുപത്രി വിട്ടു!
കോവിഡ് രോഗബാധ സ്ഥിരീകരിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയ ആശുപത്രി വിട്ടു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. തമന്ന...
സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി പ്രമുഖ നടന്; പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്!
ബോളിവുഡിലെ 3 പ്രമുഖര്‍ ലഹരി ഇടപാടുകാരുമായി ബന്ധം പുലര്‍ത്തിയതായി വിവരം ലഭിച്ചതായി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. കേസില്‍ നേരത്തെ ചോദ്യം ചെയ്ത...
ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു. രാവിലെ...
കഴുത്ത് ഞെക്കിയമര്‍ത്തി;മുഖത്ത് ഇടിച്ചു; മൃഗത്തെ പോലെ മര്‍ദ്ദിച്ചു; മരണത്തെ നേരിൽ കണ്ടു! ഭർത്താവിന്റെ ക്രൂര പീഡനത്തെകുറിച്ച് പൂനം പാണ്ഡെ
വിവാഹം കഴിഞ്ഞ് പതിമൂന്നാം നാൾ ഭർത്താവിനെതിരെ പീഡന പരാതിയുമായാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ എത്തിയത്.പരാതിയിൽ ഭര്‍ത്താവായ സാം ബോബൈ...
റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും!
ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന്...
മധുവിധുവിന്റെ പതിമൂന്നാം നാൾ! തരിപ്പണമായി ദാമ്പത്യം പൂനം പാണ്ഡെ ഞെട്ടിച്ചു! ആ സ്വഭാവം സഹിക്കണില്ല ഭർത്താവ് അറസ്റ്റിൽ
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സാം ബോംബെയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ഇതിന് പിന്നാലെ ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി...
ആ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെ പേര്; ലഹരിമരുന്നുകേസ ന്വേഷണം ദീപിക പദുകോണിലേക്ക്…
ലഹരിമരുന്ന് കേസില്‍ അന്വേഷണം പ്രമുഖരിലേക്കും.. നടി ദീപിക പദുക്കോണിലേക്കാണ് ഇപ്പോൾ കേസന്വേഷണം നീളുന്നത് ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക്...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024