ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു ഐശ്വര്യ. പക്ഷെ സൽമാനുമായുള്ള പ്രണയം പരസ്യമായി സമ്മതിക്കാൻ ഐശ്വര്യ തയ്യാറായിരുന്നില്ല; സൊഹൈൽ ഖാൻ
ബോളിവുഡിലെ എക്കാലത്തെയും ചർച്ചാവിഷയമാണ് ഐശ്വര്യ റായും സൽമാൻ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയ്ക്കും തുടർന്നുണ്ടായ വിവാദങ്ങൾക്കുമെല്ലാം ശേഷമാണ്...
അനിമലിന് നെഗറ്റീവ് പബ്ലിസിറ്റി ലഭിക്കാൻ കാരണം സോഷ്യൽ മീഡിയ; ഈ സിനിമയിൽ അഭിനയിച്ചത് തെറ്റായി പോയെന്ന് പലരും തന്നോട് പറഞ്ഞു; രൺബിർ കപൂർ
സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ പുറത്തെത്തി ഏറെ വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു ആനിമൽ. റിലീസ് ചെയ്ത് ആദ്യ ദിവസം മുതൽ...
എങ്ങനെയാണ് ഒളിമ്പിക്സ് ലൈം ഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നത്, ലൈം ഗികത കിടപ്പറയിൽ മാത്രം ഒതുക്കിയാൽ പോരെ; ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ റണാവത്ത്
പ്രേക്ഷകർക്കേറെ സുപരിചിതയാണ് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇപ്പോഴിതാ പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചത്...
ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞു?; വൈറലായി വീഡിയോ
നിരവധി ആരാധകരുള്ള ബോളവുഡ് താരങ്ങളാണ് അർജുൻ കപൂറും മലൈക അറോറയും. ഇപ്പോഴിതാ ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്....
ഗോസിപ്പുകൾ അഭിഷേകിനെ സാരമായി ബാധിച്ചു; അഭിഷേകിന്റെ സുഹൃത്തുക്കൾ പറയുന്നതിങ്ങനെ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ജയാ ബച്ചനും രേഖയും ഒരുമിച്ചു നിന്ന് അമിതാഭ് ബച്ചന് അവാർഡ് കിട്ടുന്നത് നേരിട്ട് കണ്ടു; വീണ്ടും വൈറലായി ചിത്രങ്ങള്
സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചചെയ്യപ്പെടുത്ത പേരാണ് അമിതാഭ് ബച്ചന്റേതും രേഖയുടേതും. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു ഇരുവരും. ഇവരെ കുറിച്ച് ബോളിവുഡിൽ...
ഇനി ബോളിവുഡ് കിംഗ് ഖാൻ സ്വർണ നാണയത്തിലും; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം; സംഭവം ഇങ്ങനെ
ബോളിവുഡ് സൂപ്പർ താരം കിംഗ് ഖാൻ ഷാരൂഖ് ഖാന് ആദരവുമായി ഫ്രാൻസിലെ പാരീസ് ഗ്രെവിൻ മ്യൂസിയം. പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ...
തിഷാ കുമാറിന്റെ സംസ്കാര ചടങ്ങിനിടെ കൃഷൻ കുമാറിന്റെ മടിയിൽ കിടന്ന് പൊട്ടിക്കരഞ്ഞ് ഗായകൻ സോനു നിഗം; വൈറലായി വാക്കുകൾ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശ്ത ബോളിവുഡ് ചലച്ചിത്ര നിർമാതാവ് കൃഷൻ കുമാറിന്റെ മകൾ തിഷാ കുമാർ അന്തരിച്ചത്. കാൻസർ ബാധിച്ചതിനെ തുടർന്നായിരുന്നു...
വേർപിരിയൽ ഉറപ്പിച്ച് ഐശ്വര്യ; ‘ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ സ്വകാര്യമാണ് ‘ അഭിഷേകുമായി തർക്കിക്കാൻ സാദ്ധ്യത കൂടുതലാണ്; വെളിപ്പെടുത്തി നടി
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുന്നു എന്ന വാർത്തയാണ് നാളുകളായി എത്തുന്നത്. അതിന് സമാനമായ സംഭവങ്ങൾ ആണ് അരങ്ങേറുന്നത്....
വിവാഹത്തിന് ശേഷം തനിക്ക് അഭിനയിക്കാൻ അനുവാദം തന്നത് ഐശ്വര്യയാണ്, ആരാധ്യയുടെ കാര്യം ഞാൻ ശ്രദ്ധിക്കാമെന്ന് ഐശ്വര്യ പറഞ്ഞു; അഭിഷേക് ബച്ചൻ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ജയയല്ലാതെ മറ്റൊരാളുടേയും മുഖത്ത് ഞാൻ ഒരുതരി സന്തോഷം കണ്ടില്ല, ജയയുടെ വീട്ടുകാർക്ക് അമിതാഭുമായുള്ള വിവാഹത്തിന് താത്പര്യമില്ലായിരുന്നു; അമിതാഭ് ബച്ചന്റെ പിതാവിന്റെ വാക്കുകൾ!
ഇന്ത്യയിൽ നിരവധി ആരാധകരുള്ള, ഏവരും ഏറെ ബഹുമാനമിക്കുന്ന താരദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. ഒരുമിച്ച് യാത്ര തുടങ്ങിയിട്ട് അമ്പത് വർഷങ്ങൾ...
സെയ്ഫ് അലി ഖാനെ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയുമായി തീ വ്രവാദ സംഘടനയായ ജെ യ്ഷ് ഇ മുഹമ്മദ്; ഷെയർ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ജമ്മു കശ്മീർ പോലീസ്
നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് സെയ്ഫ് അലിഖാൻ. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സെയ്ഫ് അലിഖാന്റെ ദൃശ്യങ്ങൾ...
Latest News
- ശ്രുതി ഒളിപ്പിച്ച രഹസ്യം കണ്ടെത്തിയ സച്ചിയുടെ കടുത്ത തീരുമാനം; ചന്ദ്രമതിയുടെ തനിനിറം പുറത്ത്! October 15, 2024
- അനാമികയ്ക്ക് വമ്പൻ തിരിച്ചടി; ദേവയാനിയെ തകർത്ത് നവ്യ സത്യം വെളിപ്പെടുത്തി; October 15, 2024
- പൂർണിമയുടെ മുന്നിൽ സത്യങ്ങൾ ചുരുളഴിഞ്ഞു; വമ്പൻ ട്വിസ്റ്റ്… October 15, 2024
- വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് അശ്വിന്റെ പ്രണയം തിരിച്ചറിഞ്ഞ് ലാവണ്യ!! October 15, 2024
- നന്ദ ഗർഭിണി; അർജുനും പിങ്കിയും ഒന്നിച്ചു; ഇന്ദീവരത്തിൽ ആഘോഷം!! October 15, 2024
- മോഹൻലാലിന് ഒറ്റയ്ക്ക് കിട്ടേണ്ട കൈയടിയാണത് എന്ന് പറഞ്ഞ് റീഷൂട്ട് ചെയ്തു, എനിക്ക് സങ്കടം തോന്നി; തുറന്ന് പറഞ്ഞ് ജഗദീഷ് October 15, 2024
- ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല, മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി; വേർപിരിയലിനെ കുറിച്ച് വിജയ് യേശുദാസ് October 15, 2024
- ‘മനസ്സിലായോ’യ്ക്ക് തുള്ളിച്ചാടി പേളിയുടെ നിറ്റാര; അവളുടെ സ്റ്റെപ്പുകൾ എന്നേക്കാൾ നന്നായിരിക്കുന്നു എന്ന് മഞ്ജു വാര്യർ October 15, 2024
- ആദ്യവിവാഹം എന്നിൽ നിന്നും മറച്ചുവച്ചാണ് ഈ വിവാഹം നടത്തിയത്, എലിസബത്തുമായി ലീഗലി മാരീഡ് അല്ല എന്നാണ് എന്റെ ഉറപ്പ്; ബാലയ്ക്കെതിരെ മുൻ ഭാര്യ October 15, 2024
- അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം; വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് നവ്യ നായർ October 15, 2024