Stories By Noora T Noora T
Malayalam
മൂന്നാറിന്റെ തണുപ്പില്‍ പ്രണയം പങ്കിട്ട് ശ്രീകുമാറും സ്നേഹയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
December 4, 2020മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. മറിമായം എന്ന പരമ്പരയിലൂടെ ലോലിതനും മണ്ഡോദരിയുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സമകാലിക...
Malayalam
താരം മണ്ണിലേക്കിറങ്ങി വരുന്നു.ആകാശത്തു നിന്നല്ല, കാറിൽ നിന്ന് അറിയാതെ തുറന്നു പോയ വായിലും നെഞ്ചിലും മോ..ഹ..ൻ..ലാ..ൽ.. എന്ന പേരോടി.. ലാലേട്ടന്റെ വീട്ടില്‍ പോയ ആ രസകരമായ അനുഭവ കുറിപ്പ്
December 4, 2020പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന് മോഹന്‍ലാലിന്റെ വീട്ടില്‍ പോയ അനുഭവം പങ്കുവെച്ച് സഹസംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ടത്തില്‍. ടാറ്റാ സ്കൈയില്‍ ജോലി...
Malayalam
നിങ്ങള്‍ വിചാരിച്ചാല്‍ കേരളത്തില്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും ; സ്ഥാനാർത്ഥികൾക്കായി നേരിട്ടിറങ്ങി സുരേഷ് ഗോപി
December 4, 2020‘നിങ്ങള്‍ വിചാരിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാവുകയെന്ന് നടൻ സുരേഷ് ഗോപി. ആറ്റിങ്ങലിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ്...
Malayalam
പുരുഷന് കേന്ദ്രകഥാപാത്രം ആകുമ്പോള്‍ ആണത്തം അതിന്റെ ഭാഗമാണ്, അത് തെറ്റായി തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാനാകില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നിതിന്‍ രഞ്ജി പണിക്കര്‍
December 4, 2020കേന്ദ്രകഥാപാത്രം പുരുഷനാകുമ്പോള്‍ സ്ക്രീനിലെ ആണത്ത പ്രകടനം അതിന്റെ ഭാഗമാണെന്ന് സംവിധായകന് നിതിന്‍ രഞ്ജി പണിക്കര്‍. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ‘കാവല്‍’...
Malayalam
അന്നൊക്കെ പ്രൊഡ്യൂസറുടെ കാലുപിടിക്കണം, ഇന്നിപ്പോള്‍ അതിന്റെ ആവശ്യമില്ല; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
December 4, 2020നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്മാരില് ഒരാളാണ് ലാല്‍ജോസ്. ഒമ്പതുവര്‍ഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അദ്ദേഹം ഇന്നിപ്പോള്‍ സിനിമാ മേഖലയില്‍ വന്ന മാറ്റത്തെക്കുറിച്ചും...
Malayalam
സ്വന്തം സുജാതയിലെ പ്രകാശനാകാന്‍ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് കിഷോര്‍ സത്യ
December 4, 2020കറുത്തമുത്ത് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ സത്യ. അവതാരകനായും കിഷോര്‍ ശ്രദ്ധേയനാണ്. കുറച്ച് നാള് മിനിസ്ക്രീനില്‍ നിന്നും ഇടവേളയെടുത്ത...
Malayalam
ലോകത്തിലെ അഞ്ച് നടന്മാരിൽ ഒരാൾ; മലയാളത്തിലെ ആ നടൻ കഴിഞ്ഞിട്ടേ എനിയ്ക്ക് മറ്റാരും ഉളളൂ; മീര ജാസ്മിൻ
December 4, 2020മലയാളത്തില്‍ ഒരുകാലത്ത് മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങി നിന്ന താരമാണ് മീരാ ജാസ്മിന്. ദിലീപിന്റെ നായികയായി സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക്...
Malayalam
അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോൾ നമ്മള് ഫെമിനിച്ചികളായി മാറുന്നു; സമത്വമാണ് ഇവിടെ വേണ്ടത്; നിലപാട് വ്യക്തമാക്കി രചന നാരായണൻ കുട്ടി
December 4, 2020കോമഡി വേഷങ്ങളിൽ കൂടിയാണ് രചന നാരായണൻ കുട്ടി സിനിമയിൽ എത്തിയതെങ്കിലും ബോൾഡ് വേഷത്തിലാണ്താരം കൂടുതൽ തിളങ്ങിയത്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും...
Malayalam
വീണ്ടും വിവാഹവേഷത്തില്‍ വൈറലായി ജയറാമിന്റെ മകള്‍ മാളവിക; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
December 3, 2020ജയറാമിനെയും പാര്‍വതിയെയും ഇഷ്ടപ്പെടുന്നതു പോലെ തന്നെ അവരുടെ മക്കളായ കാളിദാസനെയും മാളവികയെയും ഇഷ്ടപ്പെടുന്നവരാണ് ആരാധകര്‍. അഭിനയത്തോട് താല്പര്യമുള്ളതിനാല് കാളിദാസ് ആ മേഖലയിലേയ്ക്ക്...
Malayalam
എന്റെ ജീവിതത്തിൽ ഇത്ര സ്വപ്നം കണ്ട ലോകം മറ്റൊന്നില്ല .. ഇത് ഞാൻ ആസ്വദിക്കുന്നു…ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നു
December 3, 2020പാടാത്ത പൈങ്കിളിയിലൂടെ പുതുമുഖ താരങ്ങളെയാണ് സുധീഷ് ശങ്കർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.പരമ്പരയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത പുതുമുഖ താരമാണ് സൂരജ്. കഥയിലെ...
Malayalam
കൊച്ചി എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് മമ്മൂട്ടി കൊടുത്തത് എട്ടിന്റെ പണി; തുറന്ന് പറഞ്ഞ് ബദറുദ്ദീന്‍
December 3, 2020പലര്‍ക്കും സമ്മിശ്ര അഭിപ്രായങ്ങളുള്ള നായകന്മാരില് ഒരാളാണ് മമ്മൂട്ടി. ആരാധകരുടെ സ്വന്തം മമ്മൂക്ക. പരുക്കന്‍ സ്വഭാവമാണ്, ജാഡയാണ് അങ്ങനെ എന്തൊക്കെ പറഞ്ഞാലും മലയാളികളുടെ...
Malayalam
പിണറായി വിജയന് സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല; ഉപദേശക സംഘം അദ്ദേഹത്തെ വഴിതെറ്റിച്ചു; ജോയ് മാത്യു
December 3, 2020മലയാളികളുടെ ഇഷ്ട്ട നടനാണ് ജോയ് മാത്യു. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ തന്റെ അഭിപ്രായങ്ങൾ തുറന്നടിക്കുന്നതിൽ മുന്നിലാണ് അദ്ദേഹം. ഇപ്പോൾ ഇതാ...