Stories By Noora T Noora T
serial
ആരേയും അനുകരിക്കാൻ ശ്രമിക്കാറില്ല; എനിക്ക് ഞാൻ ആയിരിക്കുന്നതാണ് ഇഷ്ടം; എന്റെ ശരി ചിലപ്പോൾ എന്റേത് മാത്രമായിരിക്കും
November 27, 2020മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബിനിൽ എസ് ഖാദർ. വേറിട്ട കഥാപാത്രങ്ങളിലൂടെയും അഭിനയ ശൈലിയിലൂടെയുമാണ് ബിനിൽ പ്രേക്ഷകരുടെ പ്രിയപെട്ടവനായത് അടുത്തിടെയായി താരം...
Malayalam
വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്; ബാബു രാജിനെയും ടിനി ടോമിനെയും ടാഗ് ചെയ്ത് ഷമ്മി തിലകൻ
November 27, 2020നടൻ എന്നതിലുപരി ഏത് വിഷയത്തിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുണ്ട് നടന് ഷമ്മി തിലകന്. മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് എതിരെ...
News
സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല; അവർക്ക് നീതി പുലർത്താൻ കഴിയുമോ? തുറന്നു പറഞ്ഞ് വിനയ് ഫോര്‍ട്ട്
November 27, 2020മലയാളത്തില്‍ ശ്രദ്ദേയമായ കഥാപാത്രങ്ങള്‍ കൊണ്ട് മികച്ച അഭിനേതാവായ താരമാണ് വിനയ് ഫോര്‍ട്ട്. തന്റെ ശബ്ദവും അവതരണ ശൈലി കൊണ്ടും താരം ഏറെ...
Malayalam
‘ഈ ഡ്രസ്സ് ചേഞ്ചും ബാത്ത്റൂം കമന്റ്സും ഒഴിവാക്കണം; എന്റെ കൊച്ചനുജത്തിയാണ് അവൾ സദാചാരവാദികള്‍ക്ക് മറുപടിയുമായി മുടിയന്
November 26, 2020ഉപ്പും മുകളും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറുകയായിരുന്നു ഋഷി എസ് കുമാറും ശിവാനിയും. മുടിയന് വിഷ്ണു എന്ന കഥാപാത്രമായി വേഷമിടുന്ന റിഷിയുടെ...
Malayalam
അടുത്തിരുന്നോട്ടെ എന്ന് ചോദിച്ചപ്പോ പത്രം വിരിച്ചു തന്നു. കേസും നിരാഹാരവും രാഷ്ട്രീയവും പറഞ്ഞില്ല; മനസ്സ് പുകഞ്ഞപ്പോ ഞാൻ എഴുന്നേറ്റ് യാത്ര പറഞ്ഞു; ശ്രീജിത്തിനെ കാണാൻ പോയ ആ അനുഭവം മറക്കാൻ കഴിയില്ല!
November 26, 2020മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കവിത നായർ. സിനിമകളിലും സീരിയലുകളിലും ചാനലുകളിലൂടെയുമൊക്കെ സജീവമായിരിക്കുന്നത് പോലെ കവിത സോഷ്യൽ മീഡിയയിലും...
Malayalam
നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറലാകുന്നു
November 26, 2020നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. നിശ്ചയ ചടങ്ങില്‍ തിളങ്ങിയതാകട്ടെ കാവ്യാ മാധവനും ദിലീപും....
Malayalam
ജല്ലിക്കെട്ടിലൂടെ ഇത്തവണത്തെ ഓസ്കർ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ; നാവ് പൊന്നാകട്ടെയെന്ന് മലയാളികൾ
November 26, 2020ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്കർ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ. വ്യക്തിപരമായി ഏറെ ആസ്വദിച്ച സിനിമയാണ് ജല്ലിക്കെട്ടെന്നും ചിത്രം ഇന്ത്യയുടെ ഔദ്യോഗിക...
Malayalam
ഞങ്ങളുടെ രാജകുമാരി എത്തി; ഡാഡിയുടെ പെണ്‍കുഞ്ഞും മമ്മയുടെ ലോകവും.. സന്തോഷം പങ്കുവെച്ച് അര്ജുന് അശോകന്
November 26, 2020അച്ഛനായ സന്തോഷം പങ്കുവെച്ച് നടന് അര്ജുന് അശോകന്. തങ്ങൾക്കൊരു പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് പങ്കുവെച്ചത്. ”ഞങ്ങളുടെ രാജകുമാരി എത്തി....
Malayalam
മരണ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ് ആ ദിവസത്തേക്ക് പോയിരിക്കുന്നു.. അദ്ദേഹത്തൊടൊപ്പം നൃത്തം ചെയ്തത്, അദ്ദേഹത്തിന്റെ ചുംബനം; ഓർമ്മകളിൽ രഞ്ജിനി ഹരിദാസ്
November 26, 2020ഫുട്ബോള്‍ മെെതാനത്തിനും ഗ്യാലറിയ്ക്കും പുറത്ത് ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ച പ്രതിഭാസമായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലികള്‍...
Bollywood
മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചതിനാല്‍ ജൂറി ജോലി കൃത്യമായി ചെയ്തു; ജല്ലിക്കെട്ടിന് അഭിനന്ദനങ്ങളുമായി കങ്കണ
November 26, 2020ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കാറിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. 93മത് ഓസ്കാർ പുരസ്ക്കാരത്തിന് രാജ്യാന്തര ഫീച്ചര്‍ ഫിലം വിഭാഗത്തിലാണ് എന്‍ട്രി.2011ല്‍ ആദാമിന്റെ മകന്...
Malayalam
ശനിയാഴ്ച്ചയാണ് ആ സുദിനം; രജിത് കുമാറിന്റെ സ്വപ്നം പൂവണിയുന്നു! അഭ്യൂഹങ്ങൾക്ക് വിരാമം കോരിത്തരിച്ച് ആരാധകർ
November 26, 2020ബിഗ് ബോസ് സീസണ് 2 ല്‍ പങ്കെടുത്തതോടെയാണ് ഡോക്ടര്‍ രജിത് കുമാര്‍ പ്രേക്ഷകപ്രീതി നേടിയെടുത്തത്. സാമൂഹിക- സാംസ്കാരിക വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറഞ്ഞതുമായി...
Malayalam
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വേർ പിരിഞ്ഞു ഞങ്ങൾക്കിടയിൽ സംഭവിച്ചത്! ചക്കപ്പഴത്തിലെ പൈങ്കിളിയുടെ യഥാർത്ഥ ജീവിതം
November 26, 2020ലോക്ഡൗണ്‍ സമയത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയ ചക്കപ്പഴം എന്ന ഹാസ്യ പരമ്പര ഏറെ ശ്രദ്ധേയമാവുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ . കുടുംബ പ്രേക്ഷകരുടെ പ്രിയ...