Connect with us

അമല പോളിന് മുൻപ് നഗ്‌നതയിലൂടെ വിവാദത്തിനു തിരി കൊളുത്തിയവർ !

Articles

അമല പോളിന് മുൻപ് നഗ്‌നതയിലൂടെ വിവാദത്തിനു തിരി കൊളുത്തിയവർ !

അമല പോളിന് മുൻപ് നഗ്‌നതയിലൂടെ വിവാദത്തിനു തിരി കൊളുത്തിയവർ !

ആടൈ എന്ന ചിത്രത്തിൽ നഗ്നയായി പ്രത്യക്ഷപ്പെട്ട അമല പോൾ വാർത്തകളിൽ നിറഞ്ഞത് അവരുടെ അഭിനയത്തിന്റെ ബോൾഡ് രീതികൊണ്ടാണ്. ഒരു മലയാളിയായ നടി ഇങ്ങനെ അഭിനയിക്കാൻ തയ്യാറായതിനെ തലങ്ങും വിലങ്ങും വിലയിരുത്തിക്കളഞ്ഞു മാധ്യമങ്ങൾ. എന്നാൽ അമല മാത്രമല്ല ഇങ്ങനെ അഭിനയിച്ചിട്ടുള്ളത് . ഇന്ത്യൻ സിനിമയിലെ ആദ്യ സംഭവമൊന്നുമല്ല ഇത്. അങ്ങനെ അഭിനയിക്കാൻ തയ്യാറായിട്ടുള്ള നടിമാർ ഇവരാണ്.

സണ്ണി ലിയോണ്‍

പോണ്‍ താരത്തില്‍ നിന്ന് നായിക പദവിയില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് സണ്ണി. ജിസം 2 ല്‍ എന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയോടൊപ്പം സണ്ണി നഗ്നയായി ക്യാമറയ്ക്ക് മുമ്ബില്‍ എത്തി.

രാധിക ആപ്‌തെ

അടുത്തിടെ സിനിമ താരങ്ങള്‍ക്ക് നേരെയുള്ള കാസ്റ്റിങ് കൗച്ചിനെക്കുറിച്ച്‌ ഏറ്റവും കൂടുതല്‍ തുറന്ന് പറഞ്ഞ ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ. പാര്‍ച്ചെഡ് എന്ന ചിത്രത്തിനായി രാധിക ആപ്തെ നഗ്ന രംഗങ്ങളില്‍ അഭിനയിച്ചു.

നന്ദന സെന്‍

രണ്‍ദീപ് ഹൂഡയോടൊപ്പം രംഗ് റസിയയില്‍ നന്ദന സെന്‍ നഗ്നയായി എത്തിയിരുന്നു. ചിത്രം വൈറലാവുകയും ചെയ്തിരുന്നു.രാജാ രവി വര്‍മയുടെ കഥ പറഞ്ഞ ‘രംഗ് റസിയ’ 2008 ലാണ് പ്രദര്‍ശനത്തിനു എത്തിയത്

ഉദിത ഗോസ്വാമി

സെഹറില്‍ ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ചൂടന്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടിയാണ് ഉദിത ഗോസ്വാമി.

കരീന കപൂര്‍

ഭര്‍ത്താവ് സെയ്ഫ് അലി ഖാനുമായി കര്‍ബാന്‍ എന്ന ചിത്രത്തില്‍ നഗ്നയായി എത്തി കരീന കപൂര്‍ ആരാധകരെ ഞെട്ടിച്ചു.

ക്രെഡിറ്റ് – ഈസ്റ്റ് കോസ്റ്റ്

actresses who created controversies through nude scenes

More in Articles

Trending

Recent

To Top