Articles
മമ്മൂട്ടിയും മോഹന്‍ലാലും പങ്കിടുന്ന ലോക റെക്കോര്‍ഡ് … ലോക സിനിമയിൽ തന്നെ ഇത് ആദ്യം!!!
മമ്മൂട്ടിയും മോഹന്‍ലാലും പങ്കിടുന്ന ലോക റെക്കോര്‍ഡ് … ലോക സിനിമയിൽ തന്നെ ഇത് ആദ്യം!!!
By
മമ്മൂട്ടിയും മോഹന്‍ലാലും പങ്കിടുന്ന ലോക റെക്കോര്‍ഡ് … ലോക സിനിമയിൽ തന്നെ ഇത് ആദ്യം!!!
മമ്മൂട്ടിയും മോഹന്‍ലാലും പങ്കിടുന്ന ലോക റെക്കോര്‍ഡ് ലോക സിനിമയിൽ തന്നെ ഇത് ആദ്യം.
സിനിമയുടെ ആരംഭകാലം മുതലേ രണ്ടും മൂന്നും നായകന്മാരെല്ലാം ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കാറുണ്ട്.ഒന്നിലധികം നായകന്മാര്‍ ഒന്നിച്ചൊരു ചിത്രത്തിലെത്തുന്നത് പ്രേക്ഷകര്‍ക്ക് ആവേശവും നിര്‍മ്മാതാവിന് ആശ്വാസവുമാണ്.
ഇന്ത്യന്‍ സിനിമയില്‍ ധര്‍മ്മേന്ദ്രയും അമിതാഭ് ബച്ചനും രജനിയും കമലും പ്രേം നസീറും മധുവും സോമനും സുകുമാരനും രതീഷും മമ്മൂട്ടിയും മോഹന്‍ലാലും പ്രിഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോയും ബിജുമേനോനും ആസിഫ് അലിയും വരെ എത്രയോ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ചില കൂട്ടുകെട്ടുകള്‍ ലോക സിനിമയില്‍ മലയാള സിനിമയും മമ്മൂട്ടിയും മോഹന്‍ലാലും പങ്കിടുന്ന ലോക റെക്കോര്‍ഡ്.
സിനിമയുടെ സൂപ്പര്‍ ഹിറ്റ് സൂത്രവാക്യമായി മാറാറുണ്ട്. എന്നാല്‍,മലയാള സിനിമയുടെ താരചക്രവര്‍ത്തികളായ മമ്മൂട്ടിയും മോഹന്‍ലാലും 55ഓളം ചിത്രങ്ങളില്‍ഒരുമിച്ചിട്ടുണ്ട്. 1981ലെ ‘ഊതികാച്ചിയ പൊന്ന്’ എന്ന ചിത്രം മുതല്‍ 2013ലെ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ വരെ മുപ്പത്തിരണ്ടു വര്‍ഷത്തിനുള്ളില്‍ 55ഓളം ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചത്.ലോക സിനിമയില്‍ തന്നെ ഒരു ഇന്ട്ര്സ്റ്റിയെ ചുമലിലേറ്റുന്ന രണ്ട് നായകന്മാര്‍ 54 ഓളം സിനിമയില്‍ കൈകോര്‍ത്ത അപൂര്‍വ്വ റെക്കോര്‍ഡ് മലയാള സിനിമയ്ക്ക് സ്വന്തമാണ്.
written by AshiqShiju
world record of mamootty and mohanlal