Articles
ദിലീപ് ഭയന്നില്ലെങ്കില്‍ ആ ചിത്രത്തിന് രണ്ടാംഭാഗം വരുമായിരുന്നു .
ദിലീപ് ഭയന്നില്ലെങ്കില്‍ ആ ചിത്രത്തിന് രണ്ടാംഭാഗം വരുമായിരുന്നു .
By
ദിലീപ് ഭയന്നില്ലെങ്കില്‍ ആ ചിത്രത്തിന് രണ്ടാംഭാഗം വരുമായിരുന്നു .
ദിലീപ് ടൈറ്റില്‍ റോളിലും ഡബിള്‍ റോളിലുമെത്തി സൂപ്പര്‍ ഹിറ്റടിച്ച ചിത്രമാണ് ‘കുഞ്ഞിക്കൂനന്‍’.
ശശി ശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനനിലെ കൂനന്‍ വേഷം ദിലീപിന്‍റെ കരിയറില്‍ വലിയ മൈലേജ് നേടി കൊടുത്തിട്ടുണ്ട് .
കുഞ്ഞിക്കൂനന്‍ മലയാളം പതിപ്പ് കണ്ട തമിഴ് സംവിധായകരായ കെ .ബാലചന്ദ്രറും ഭാരതിരാജയും ദിലീപിന്‍റെ വൈകല്യവേഷത്തെ അഭിനന്ദിച്ചിരുന്നു. കുഞ്ഞിക്കൂനനെ തമിഴില്‍ സൂര്യയും കന്നഡത്തില്‍ ജഗ്ഗേഷും അവതരിപ്പിച്ചിട്ടും ദിലീപിനോളം ശോഭിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ദിലീപിന്‍റെ കരിയറില്‍ പത്തരമാറ്റില്‍ തിളങ്ങുന്ന കുഞ്ഞിക്കൂനനു രണ്ടാംഭാഗം ഒരുക്കാന്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ദിലീപിനെ സമീപിച്ചിരുന്നു.പക്ഷേ, ദിലീപിന് സമ്മതമല്ലായിരുന്നു . ”കുഞ്ഞിക്കൂനനെ ഒരിക്കല്‍ കൂടി ചുമലില്‍ താങ്ങാന്‍ തനിക്ക് ഭയമാണെന്നും…. അതിനി ചെയ്‌താല്‍ ശരിയാവില്ലെന്നും …ഇമിറ്റേറ്റ് ചെയ്തു പോകുമെന്നുമായിരുന്നു ദിലീപിന്‍റെ വിശദീകരണം”
written by .AshiqShiju
about kunjikoonan movie