All posts tagged "swara bhaskar"
News
താലിബാന് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും ഹിന്ദുത്വ ഭീകരതയും ഒരേ പോലെ തന്നെയാണ്, ട്വീറ്റുമായി സ്വര ഭാസ്കര്‍
August 17, 2021അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചെടുത്തതോടെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ താലിബാന് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും...
News
വിവാദമുണ്ടാക്കുന്നവരാണ് ഏറ്റവും വലിയ കഴുതകള്‍, ഇവര്‍ക്കെല്ലാം സ്വന്തം കാര്യം നോക്കിയാല്‍ പോരേ; സെയ്ഫ് അലിഖാനും കരീന കപൂറിനും പിന്തുണയുമായി സ്വര ഭാസ്കര്‍
August 11, 2021കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാനും കരീന കപൂറിനുമെതിരെ സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണം നടന്നത്. ദമ്പതികളുടെ രണ്ടാമത്തെ മകന്...
Malayalam
ഇവരുടെ ചിന്തയില്‍ മൂത്രവും ചാണകവും മാത്രമെ ഉള്ളോ?’; ഗോമൂത്രം കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന വാദത്തിനെതിരെ സ്വരാ ഭാസ്കര്‍!
May 18, 2021കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പലപ്പോഴും വ്യാജ പ്രചരണങ്ങളും പടർന്നു പിടിക്കുന്നുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസമാണ് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍...
News
ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ സൗത്തിലെ സ്വര ഭാസ്കര്‍ എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്; മറുപടിയുമായി സ്വര ഭാസ്കര്‍
May 7, 2021സമകാലിക വിഷയങ്ങളില്‍ തന്റെ നിലപാട് തുറന്ന് പറയാറുള്ള താരമാണ് സിദ്ധാര്‍ഥ്. വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ടും നടന് രംഗത്തെത്താറുണ്ട്....
News
രാജ്യത്ത് പരക്കം പായുന്ന ജനങ്ങള്‍ക്ക് നിങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളൂ; മോഡിയെ വിമര്‍ശിച്ച് സ്വര ഭാസ്കര്‍
April 29, 2021രാജ്യത്ത്് രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് നടി സ്വരാ ഭാസ്കര്‍. ‘മേരെ മെഹബൂബ്...
News
കേന്ദ്ര സര്‍ക്കാര്‍ നരബലിയ്ക്ക് വിചാരണ ചെയ്യപ്പെടണം; രൂക്ഷ വിമര്‍ശനവുമായി സ്വര ഭാസ്കര്‍
April 23, 2021രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം അതിരൂക്ഷമായി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയെ കുറിച്ച് രൂക്ഷ പ്രതികരണവുമായി നടി സ്വര ഭാസ്കര്‍....
News
‘രാജി വെച്ചൊഴിയൂ വന്‍ പരാജയമേ’; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര ഭാസ്കര്‍
April 20, 2021കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്കര്‍. രാജി വെച്ചൊഴിയൂ വന്‍ പരാജയമേ എന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്....
Malayalam
സംഘപരിവാര്‍ അനുകൂലികള്‍ക്ക് യാത്രാ ആശംസകള്‍ അറിയിച്ച് സ്വര ഭാസ്കര്‍
February 12, 2021ഇന്ത്യന്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ കൂ ആപ്പിലേക്ക് പോകുന്ന സംഘപരിവാര്‍ അനകൂലികളെ ട്രോളി ബോളിവുഡ് നടി സ്വര ഭാസ്ക്കര്‍. ട്വിറ്റര്‍ വിരോധികള്‍ക്ക് ആശംസകള്‍...
News
കാര്‍ഷിക ബില്‍ അനുകൂല പ്രസ്താവന; തന്നെ വെല്ലുവിളിച്ചയാളുടെ വായടപ്പിച്ച് സ്വര ഭാസ്കര്‍
December 13, 2020കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്ന ബോളിവുഡ് സിനിമാ താരങ്ങളിലൊരാളാണ് നടി സ്വര ഭാസ്കര്‍. ഇപ്പോഴിതാ പ്രതിഷേധത്തിന് തിരികൊളുത്തിയ കാര്‍ഷിക ബില്ലുകളെക്കുറിച്ച്...
Malayalam
നാല് വര്‍ഷം ഒരേ കള്ളം ആവര്‍ത്തിച്ചു അന്ന് അങ്ങനെ ചെയ്തു കൂട്ടിയതിന് സുഹൃത്തുക്കളുടെ വക ശാസന തുറന്ന് പറഞ്ഞ് സ്വര ഭാസ്കര്‍
November 14, 2020കൃത്യമായ നിലപാടുകള്‍ എടുക്കുകയും അവ തുറന്നു പറഞ്ഞ് ഏറെ വിവാദങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന ബോളിവുഡ് നടിയാണ് സ്വര ഭാസ്കര്‍. സുശാന്ത് സിംഗ്...
Bollywood
അമ്മയെ കാണാൻ 1400 കിലോമീറ്റര്‍ സഞ്ചരിച്ചെത്തി,ഒപ്പം അഞ്ച് നായകളും;സംഭവം ഇങ്ങനെ!
May 23, 2020ലോക്ഡൌണിനിടയില് വീണു പരിക്കേറ്റ അമ്മയെ കാണാന്‍ ബോളിവുഡ് താരം സ്വര ഭാസ്കറെത്തിയ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മുംബൈയില്‍...
Malayalam
മാതാപിതാക്കളിട്ട പേര് ചീത്തയാക്കാതെ എങ്കിലും ജീവിക്കൂ; ബിജെപി വക്താവിനോട് സ്വര ഭാസ്ക്കര്‍!
February 21, 2020സോഷ്യല്‍ മീഡിയയില്‍ സ്ത്രീയെ പട്ടിയോട് ഉപമിച്ച ബിജെപി വക്താവിന് തക്ക മറുപടി നൽകി ബോളിവുഡ് താരം സ്വര ഭാസ്ക്കര്‍.കഴിഞ്ഞ ദിവസം ബിജെപി...