Connect with us

അമ്മയെ കാണാൻ 1400 കിലോമീറ്റര്‍ സ‍ഞ്ചരിച്ചെത്തി,ഒപ്പം അഞ്ച് നായകളും;സംഭവം ഇങ്ങനെ!

Bollywood

അമ്മയെ കാണാൻ 1400 കിലോമീറ്റര്‍ സ‍ഞ്ചരിച്ചെത്തി,ഒപ്പം അഞ്ച് നായകളും;സംഭവം ഇങ്ങനെ!

അമ്മയെ കാണാൻ 1400 കിലോമീറ്റര്‍ സ‍ഞ്ചരിച്ചെത്തി,ഒപ്പം അഞ്ച് നായകളും;സംഭവം ഇങ്ങനെ!

ലോക്ഡൌണിനിടയില്‍ വീണു പരിക്കേറ്റ അമ്മയെ കാണാന്‍ ബോളിവുഡ് താരം സ്വര ഭാസ്കറെത്തിയ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1400 കിലോമീറ്റര്‍ സ‍ഞ്ചരിച്ചാണ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ താരത്തിനൊപ്പം അ‍ഞ്ച് നായ്ക്കളാണ് ഉണ്ടായിരുന്നത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് സ്വരയുടെ അമ്മ ഇറ ഭാസ്കര്‍. കഴിഞ്ഞയാഴ്ചയാണ് വീട്ടില്‍ വീണ് തോളിന് പരുക്കേറ്റത്. ആവശ്യമായ അനുമതികളെല്ലാം സമ്ബാദിച്ചതിനു ശേഷമായിരുന്നു സ്വരയുടെ ദീര്‍ഘയാത്ര. ഡല്‍ഹിയില്‍ എത്തിയ ഉടന്‍ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്വാറന്റീനിലൂടെയും ഐസലേഷനിലൂടെയും കടന്നുപോകുകയാണ് സ്വര ഇപ്പോള്‍.

about swara bhaskar

More in Bollywood

Trending

Recent

To Top