Connect with us

‘ഞാ​ന്‍ കു​ട്ടി​ക്കാ​ല​ത്തു ആ​രാ​ധി​ച്ചി​രു​ന്ന ആ ​ക​ണ്ണു​ക​ള്‍…പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യ്ത ആ പെ​ണ്‍​കു​ട്ടി! കുറിപ്പ് വൈറൽ

Malayalam

‘ഞാ​ന്‍ കു​ട്ടി​ക്കാ​ല​ത്തു ആ​രാ​ധി​ച്ചി​രു​ന്ന ആ ​ക​ണ്ണു​ക​ള്‍…പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യ്ത ആ പെ​ണ്‍​കു​ട്ടി! കുറിപ്പ് വൈറൽ

‘ഞാ​ന്‍ കു​ട്ടി​ക്കാ​ല​ത്തു ആ​രാ​ധി​ച്ചി​രു​ന്ന ആ ​ക​ണ്ണു​ക​ള്‍…പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യ്ത ആ പെ​ണ്‍​കു​ട്ടി! കുറിപ്പ് വൈറൽ

പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യ്ത പെ​ണ്‍​കു​ട്ടി​യെ നേ​രി​ട്ടു​ക​ണ്ട അ​നു​ഭ​വം പ​ങ്കു​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പ് സോഷ്യൽ മീഡിയയിൽ വൈ​റ​ലാ​കു​ന്നു. 2014ല്‍ ​സു​ന്ദ​രി​യെ ലു​വി​ല്‍ വ​ച്ച്‌ ക​ണ്ട അ​നു​ഭ​വ​മാ​ണ് വി​നോ​ദ് എ​ന്ന ആ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പേ​ര് പോ​ലും ആ ​എ​ക്സൈ​റ്റ്മെ​ന്റി​ല്‍ ചോ​ദി​ച്ചി​ല്ലെ​ന്ന് വി​നോ​ദ് കു​റി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

2003 ല്‍ ​ആ​ണ് സ്വ​പ്ന​ക്കൂ​ട് ഇ​റ​ങ്ങു​ന്ന​ത്. ആ ​ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ഒ​രു ചെ​റി​യ റോ​ളി​ല്‍ ആ​ണ് ഇ​വ​രെ ഞാ​ന്‍ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്……….​സ്‌​ക്രീ​നി​ല്‍ ക​ണ്ട അ​ന്നേ​രം ത​ന്നെ ഹൃ​ദ​യം അ​ങ് കൊ​ണ്ടു​പോ​യി..​അ​വ​ര്…….​പ​ല​വ​ട്ടം ടി​വി​യി​ലും തി​യ​റ്റ​റി​ലും അ​ച്ഛ​ന്റെ കൂ​ടെ​യും സി​നി​മ ക​ണ്ടു….. അ​വ​രു​ടെ ക​ഥാ​പാ​ത്രം ഒ​ര​ല്പം കൂ​ടി സി​നി​മ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് വെ​റു​തെ ആ​ഗ്ര​ഹി​ച്ചു……

ആ ​ക​ണ്ണു​ക​ള്‍….​നി​മി​ഷ​നേ​രം കൊ​ണ്ട് മാ​ഞ്ഞു​പോ​യ ചെ​റു​പു​ഞ്ചി​രി…..
കാ​ലം ക​ട​ന്നു പോ​യി…..​പ​ല സി​നി​മ​ക​ളി​ലും അ​വ​രെ തി​ര​ഞ്ഞു.​ക​ണ്ടി​ല്ല…..​അ​ന്ന് ഇ​ന്ന​ത്തെ പോ​ലെ easily accessible ഇ​ന്റ​ര്‍​നെ​റ്റും മൊ​ബൈ​ലും ഒ​ന്നും ഇ​ല്ല. ആ​രോ​ട് ചോ​ദി​യ്ക്കാ​ന്‍ ഇ​വ​ര്‍ ആ​രാ​ണെ​ന്നു?

കാ​ലം പി​ന്നെ​യും മു​ന്നോ​ട്ട് പോ​യി…..2014 സെ​പ്തം​ബ​ര്‍ മാ​സം…..​ഞാ​ന്‍ ലു​ലു മാ​ളി​ലെ ഒ​രു ഷോ​പ്പി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. പ​രീ​ക്ഷ റി​സ​ള്‍​ട് വ​രു​ന്ന​തു​വ​രെ ഒ​രു ജോ​ലി.
ജോ​ലി​ക്കി​ട​യി​ല്‍ ഒ​രു ക​സ്റ്റ​മ​ര്‍ എ​ന്റെ അ​ടു​ത് വ​ന്നു.​മോ​നെ എ​നി​ക്ക് ആ ​ഐ​റ്റം ഒ​ന്നെ​ടു​ത്തു ത​രാ​മോ?
ഞാ​ന്‍ അ​വ​രു​ടെ മു​ഖ​ത്ത​ക്ക് ത​ല​യു​യ​ര്‍​ത്തി നോ​ക്കി.
ഇ​വ​രെ ഞാ​ന്‍ എ​വി​ടെ​യോ?
🙄

ഏ​യ് തോ​ന്നി​യ​താ​വും
കു​റെ നേ​രം ആ ​ക​സ്റ്റ​മ​ര്‍ എ​ന്റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.
ആ ​സ​മ​യ​മ​ത്ര​യുo ഹൃ​ദ​യം അ​വ​രോ​ടു സം​സാ​രി​ക്കാ​ന്‍ എ​ന്നോ​ട് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.
ക്ഷ​മ ന​ശി​ച്ചു ഞാ​ന്‍ അ​വ​രോ​ടു പ​റ​ഞ്ഞു.
“മാ​ഡം തു​ട​ക്കം തൊ​ട്ടേ പ​റ​യ​ണം എ​ന്നു​ണ്ടാ​യി​രു​ന്നു.​മാ​ഡ​ത്തി​നെ ഞാ​ന്‍ എ​വി​ടെ​യോ ക​ണ്ടി​ട്ടു​ണ്ട്. വ​ള​രെ ഫെ​മി​ലി​യ​ര്‍ ആ​യി തോ​ന്നു​ന്നു.
അ​വ​ര് പ​റ​ഞ്ഞു
“ആ​ണോ എ​നി​ക്ക് ഓ​ര്‍​മ കി​ട്ടു​ന്നി​ല്ല “
സ്വ​ഭാ​വി​മ​ക​മാ​യും എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​പോ​ലെ ഞാ​ന്‍ ചോ​ദി​ച്ചു സി​നി​മ​യി​ല്‍ “അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടോ?”

അ​വ​രെ​ന്നോ​ട് പ​റ​ഞ്ഞു.
ഉ​വ്വ്….​ക​മ​ല്‍ സാ​റി​ന്റെ സു​ഹൃ​ത് എ​ന്റെ ക​സി​ന്‍ ആ​ണ്….​അ​ങ്ങ​നെ ഒ​ന്ന് ത​ല കാ​ണി​ച്ചി​ട്ടു​ണ്ട്…..​സ്വ​പ്ന​ക്കൂ​ട് എ​ന്ന സി​നി​മ​യി​ല്‍….. (അ​വ​ര് പ​റ​ഞ്ഞ​ത് ഓ​ര്‍​ത്തെ​ടു​ത്തു പ​റ​യു​ന്ന​തി​നാ​ല്‍ തെ​റ്റ് ഉ​ണ്ടാ​വാം )
എ​ന്‍​റെ ഓ​ര്‍​മ്മ​ക​ള്‍ പി​ന്നി​ലേ​ക്ക് പോ​യി…..
ഹൃ​ദ​യം കൊ​ണ്ട് ഒ​രു നി​മി​ഷം തു​ള്ളി​ച്ചാ​ടി …..ഞാ​ന്‍ കു​ട്ടി​ക്കാ​ല​ത്തു ആ​രാ​ധി​ച്ചി​രു​ന്ന ആ ​ക​ണ്ണു​ക​ള്‍….. വെ​പ്രാ​ളം കൊ​ണ്ട് ഞാ​ന്‍ വ​ല്ലാ​തെ ആ​യി.
11 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ഇ​പ്പു​റ​വും ഞാ​ന്‍ അ​വ​രെ തി​രി​ച്ച​റി​ഞ്ഞു എ​ന്ന​തും ആ​രാ​ധി​ച്ചി​രു​ന്നു എ​ന്ന​തും അ​വ​രി​ല്‍ കൗ​തു​കം ഉ​ണ​ര്‍​ത്തി.

അ​വ​രെ​ന്നോ​ട് കു​റെ സം​സാ​രി​ച്ചു….​ഞാ​നും…​ന്റെ ലൈ​ഫി​ല്‍ ഞാ​നെ​ടു​ത്ത ഒ​രു​പാ​ട് ശെ​രി​യാ​യ ത്വീ​രു​മാ​ന​ങ്ങ​ളി​ല്‍ അ​വ​രു​ടെ കു​റ​ച്ചു സ​മ​യ​ത്തെ വാ​ക്കു​ക​ള്‍​ക്ക് ഏ​റെ പ്രാ​ധാ​ന്യം ഉ​ണ്ടാ​യി​രു​ന്നു.
ഇ​പ്പോ അ​വ​ര് എ​ന്നെ ഓ​ര്‍​ക്കു​ന്നു​ണ്ടോ എ​ന്ന് പോ​ലും എ​നി​ക്ക​റി​യി​ല്ല.​ഒ​രു ഫോ​ട്ടോ പോ​ലും അ​ന്നെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല മൊ​ബൈ​ല്‍ ഇ​ല്ലാ​യി​രു​ന്നു. പേ​ര് പോ​ലും ആ ​എ​ക്സൈ​റ്റ്മെ​ന്റി​ല്‍ ചോ​ദി​ച്ചി​ല്ല.!

ഓ​ര്‍​മ​ക​ളാ​ണ്…..💞💞​ഓ​ര്‍​മ്മ​ക​ള്‍​ക്കാ​ണ് ച​ന്തം
ക​യ്യി​ല്‍ പി​ടി​ച്ചു നോ​ക്കു​ന്ന ഘ​ന​മു​ള്ള ഫ്ര​യി​മു​ക​ളെ ക്കാ​ള്‍ ച​ന്തം.🧡🧡
ഇ​വ​ര്‍ ഇ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ണ്ടെ​ങ്കി അ​വ​രോ​ടു ഒ​രു ‘hi’ പ​റ​യ​ണം എ​ന്നു​ണ്ട്.🙂
വെ​റു​തെ ഇ​രു​ന്ന​പ്പോ​ള്‍ ഓ​രോ​ന്ന് ഓ​ര്‍​ത്ത​പ്പോ​ള്‍ കു​ത്തി കു​റി​ച്ച​താ​ണ്…💝💝
അ​വ​ര് ഈ ​ഗ്രൂ​പി​ലു​ണ്ടോ 😌?

More in Malayalam

Trending

Recent

To Top