സംസ്ഥാനത്ത് മറ്റൊരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി… ഒരു സെക്കന്റ് അവളെ കേൾക്കാൻ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം.. വേദനയോടെ സീമ വിനീത്

അനന്യ അലക്സും ശ്രദ്ധ നൈറയ്ക്കും പിന്നാലെ സംസ്ഥാനത്ത് മറ്റൊരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്
താഹിറയുടെ മരണം നൽകിയ വേദനയിൽ ഹൃദയംനീറി കുറിപ്പ് പങ്കുവയ്ക്കുകയാണ് ട്രാൻസ് ആക്റ്റിവിസ്റ്റ് സീമ വിനീത്.
ആദരാഞ്ജലികൾ താഹിറ സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ് അവളെ കേൾക്കാൻ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം … തെറ്റ് ആരുടേയോ..? പക്ഷേ നഷ്ടം നിന്നെ സ്നേഹിച്ചവരുടെ ഉള്ളിൽ ആണ് Heartfelt condolences മരണം ഒഴിച്ചു എന്തിനും നമ്മുക്ക് പരിഹാരം കണ്ടെത്താം ഓർക്കുകയെന്ന് സീമ ഫേസ്ബുക്കിൽ കുറിച്ചു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നാടകീയ രംഗങ്ങളായിരുന്നു ഇന്ന് നടന്നത്. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും ജാമ്യം റദ്ദാക്കണം എന്നും...
നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുറത്ത വരുന്ന വിവരങ്ങൾ നടക്കുന്നതാണ് .സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തി വരുന്ന അന്വേഷണം...
ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രിമാരിലൊരാലാണ് കങ്കണ റണൗട്ട്.2006ല്‍ പുറത്ത് വന്ന ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച കങ്കണ അഭിനയത്തില്‍...
ബോളിവുഡിലെ പ്രിയ നടിയായിരുന്നു ഒരുകാലത്ത് നീന ഗുപ്ത. വ്യക്തിത്വമികവും പോസിറ്റീവ് മനോഭാവവും നീനയെ മറ്റുള്ള അഭിനേത്രികളില്‍ നിന്നും ഏറെ വ്യത്യസ്തയാക്കി. യാഥാസ്ഥിതിക...