Connect with us

സംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ പിതാവ് ഡോ എ ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു

News

സംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ പിതാവ് ഡോ എ ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ പിതാവ് ഡോ എ ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു

ഗായകനും സംഗീത സംവിധായകനുമായ കൈലാസ് മേനോന്റെ പിതാവ് ഡോ. എ.ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു. കുമരകത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ശാസ്ത്രജ്ഞനാണ്.അച്ഛന്റെ വിയോഗ വാര്‍ത്ത കൈലാസ് മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

വടുതലയിലെ ഡി.ഡി സില്‍വര്‍‌സ്റ്റോണില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയോടെ രവിപുരം സ്മശാനത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

More in News

Trending