All posts tagged "Mohanlal"
Malayalam Breaking News
മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് ബോളിവുഡ് സ്റ്റണ്ട് താരം..
By Noora T Noora TFebruary 28, 2019മോഹന്‍ലാലിന്റെ മിക്ക ചിത്രങ്ങളുടെയും സ്റ്റണ്ട് ഒറുക്കുന്നത് പീറ്റര്‍ ഹെയ്ന് ആണ്. അതുപോലെ തന്നെ അടുപ്പിച്ചുള്ള രണ്ട് മമ്മൂട്ടിച്ചിത്രങ്ങളില്‍ സംഘട്ടനമൊരുക്കുന്നത് ബോളിവുഡിലെ പ്രശസ്ത...
News
‘ഹൗ ഈസ് ദി ജോഷ്’……പാക്കിസ്ഥാന് തിരിച്ചടി കൊടുത്ത വ്യോമസേനയെ അഭിനന്ദിച്ച് മോഹന്‍ലാല്‍….
By Noora T Noora TFebruary 27, 2019പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ വ്യോമസേന നല്‍കിയത്. പാക് അതിര്‍ത്തി മറികടന്ന് ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ സേന ചുട്ടെരിച്ചു. ഇതിന് പിന്നാലെ...
Malayalam Breaking News
കമ്മട്ടിപ്പാടത്തിലെ അനിത ഇനി ലൂസിഫറില്‍ അപര്‍ണ്ണ. ചിത്രത്തിന്റെ അഞ്ചാമത്തെ പോസ്റ്റര്‍ പ്രേക്ഷകരിലേക്ക്….
By Noora T Noora TFebruary 24, 2019നടന് പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ‘ലൂസിഫറി’ന്റെ ക്യാരക്ടര്‍ പോസ്റ്ററുകളില്‍ അഞ്ചാമത്തെ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിലെ അപര്‍ണ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇന്ന്...
Malayalam Breaking News
ചന്ദ്രകാന്ത് വര്‍മയായി മോഹൻലാൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കാപ്പാനിൽ – ചിത്രം പുറത്ത് വിട്ട് കെ വി ആനന്ദ്
By Sruthi SFebruary 24, 2019ഒടിയനു ശേഷം മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ തയ്യാറെടുക്കുന്നത്. കുഞ്ഞാലി മരയ്ക്കാർ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ ലൂസിഫർ റിലീസിന് തയ്യാറെടുക്കാൻ ഉള്ള ഒരുക്കങ്ങളിൽ...
Malayalam Breaking News
സ്ഫടികത്തിനു രണ്ടാം ഭാഗം ഇല്ലാതെ പോയത് എന്തുകൊണ്ട് ?..സംവിധായകൻ ഭദ്രൻ പറയുന്നു …
By Noora T Noora TFebruary 22, 2019ശക്തമായ തിരക്കഥ കൊണ്ടും മോഹന്‍ലാല്‍ തിലകന് കൂട്ടുകെട്ടുകൊണ്ടും എക്കാലവും ആരാധകരുടെ മനസ്സില്‍ ഇടം നേടിയ ചിത്രമാണ് സ്ഫടികം. സന്ദേശവും വരവേല്‍പ്പും ഇഷ്ടമല്ലാത്ത...
Malayalam Breaking News
ആർക്കും താല്പര്യമില്ലായിരുന്നു .അപ്പോൾ ലാലേട്ടനാണ് ആ രംഗം അങ്ങനെ തന്നെ മതിയെന്ന് പറയുന്നത് – ജീത്തു ജോസഫ്
By Sruthi SFebruary 22, 2019ഒരു സമയത്ത് മുൻനിര നായക കഥാപാത്രങ്ങൾ ഒരു അമാനുഷികതയിലാണ് സിനിമകളിൽ അവതരിപ്പിക്കപ്പെട്ടിരുന്നത്. സൂപ്പര്താരമാണെങ്കിൽ പോലീസ്കാരെ തിരിച്ചു തല്ലുന്ന , വമ്പൻ ഉദ്യോഗസ്ഥരെ...
Malayalam Breaking News
“ആരോട് പറയാൻ , ആര് കേൾക്കാൻ …ഇപ്പോൾ എഴുതണം എന്ന് തോന്നി ” – വികാരഭരിതനായി മോഹൻലാലിൻറെ കുറിപ്പ്
By Sruthi SFebruary 22, 2019പുൽവാമ ഭീകരാക്രമണത്തിൽ ജവാന്മാരുടെ മരണം സംഭവിച്ചതിനെ തുടർന്ന് ഒട്ടേറെ സിനിമ താരങ്ങൾ അനുശോചനം അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ലെഫ്റ്റനന്റ് കേണൽ പദവിയുണ്ടായിരുന്ന...
Malayalam Breaking News
നരസിംഹത്തെക്കുറിച്ച് പറയാന്‍ മാത്രം ശ്യാം വളര്‍ന്നിട്ടില്ല ; ശ്യാം പുഷ്കരനെതിരെ ആരാധകര്‍
By HariPriya PBFebruary 21, 2019സോൾട് ആൻഡ് പെപ്പർ, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, തുടങ്ങി 10 ഓളം ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ തയ്യാറാക്കിയ ശ്യാം പുഷ്ക്കരൻ...
Malayalam Breaking News
സംസ്ഥാന പുരസ്കാര മത്സര ഗോദയിൽ മോഹൻലാലിന് എതിരാളികൾ യുവ താരനിര ! ഒടിയനോ വരത്തനോ കൊച്ചുണ്ണിയോ ജോസഫോ ? ആര് നേടും ?
By Sruthi SFebruary 20, 2019സംസ്ഥാന ചലച്ചിത്ര പുരസ്കാര മത്സരത്തിന് മുൻപന്തിയിൽ നിക്കുന്നത് യുവതാരങ്ങളാണ്. സീനിയർ താരമായ മോഹൻലാലും ദിലീപും മാത്രമാണ് മികച്ച നടനുള്ള ലിസ്റ്റിൽ ഉള്ളത്....
Malayalam Breaking News
ആറ്റുകാൽ പൊങ്കാല ഉദ്ഘാടനത്തിനു മോഹൻലാൽ ലക്ഷങ്ങൾ പ്രതിഫലം ചോദിച്ചോ ? എന്താണ് ആ സന്ദേശത്തിനു പിന്നിൽ ?
By Sruthi SFebruary 19, 2019ആറ്റുകാൽ പൊങ്കാല ആഘോഷങ്ങളിലാണ് തലസ്ഥാന നഗരി. നഗരത്തിലാകെ പൊങ്കാല അടുപ്പുകളും കലങ്ങളും നിറഞ്ഞു കഴിഞ്ഞു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പൊങ്കാലയ്ക്ക്...
Malayalam Breaking News
കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരവുമായി മോഹന്‍ലാല്‍
By HariPriya PBFebruary 18, 2019VIDHYA പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍വെടിഞ്ഞ ധീരജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പുതിയ ചിത്രത്തിന്റെ...
Malayalam Breaking News
ഉറുമിക്ക് ശേഷം മറ്റൊരു ക്ലാസ്സിക്കുമായി സന്തോഷ് ശിവൻ ; നായകൻ മോഹൻലാൽ !
By HariPriya PBFebruary 18, 2019സംവിധാനത്തിലും ഛായാഗ്രഹണത്തിലും ഒരേപോലെ തിളങ്ങുന്നയാളാണ് സന്തോഷ് ശിവന്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം...
Latest News
- ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ ഒരു നാടകം, അതിലെ നായിക ഞാന്‍!; 8 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനെ കണ്ട് ഭാഗ്യലക്ഷ്മി April 30, 2024
- അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി നടന് ഷാഹിദ് കപൂര്‍ April 30, 2024
- ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ; ‘മുഫാസ: ദ ലയണ്‍ കിംഗി’ന്റെ ട്രെയ്ലര് പുറത്ത്! April 30, 2024
- കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ദൈവമില്ലാതെയാണ് ജീവിച്ചത്, പക്ഷേ ബന്ധങ്ങള്‍ ഇല്ലാതെ കുറച്ച് മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ കഴിയില്ല; കമല്‍ ഹാസന് April 30, 2024
- ഇവരെല്ലാം സ്വന്തം മക്കളെപ്പോലെ, അന്നുണ്ടായത് അതിഭീകരമായ അപകടം; ഋഷഭ് പന്തിന് സംഭവിച്ചതിനെ കുറിച്ച് ഷാരൂഖ് ഖാന് April 30, 2024
- ബിഗ് ബോസിലേക്ക് അവതാരകനായി വിളിച്ചാല്‍ പോകുമോ?; രസകരമായ മറുപടിയുമായി ദിലീപ് April 30, 2024
- ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല, എന്റെ മോന് എന്തുവിചാരിക്കും എന്റെ കുടുംബം എന്തുവിചാരിക്കും; നവ്യ നായര്‍ April 30, 2024
- മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നു, ഈ വര്‍ഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ; ടൊവിനോ തോമസ് April 30, 2024
- സുരേഷ് ഗോപിയുടെ അപരൻ! തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപി വൈറൽ വിഡിയോ ഏറ്റെടുത്ത് ആരാധകർ April 30, 2024
- ജാസ്മിനും ഗബ്രിയും അടിച്ച് പിരിഞ്ഞു… പട്ടിയെ പോലെ കിതച്ചോണ്ട് നടക്കുന്നു! നാടകം പൊളിയുന്നു April 30, 2024