All posts tagged "Mohanlal"
Malayalam
നേരിൽ കണ്ട നിമിഷം കിരീടവും, ഭരതവും, കിലുക്കവും, യോദ്ധയും, സദയവും, വാനപ്രസ്ഥവും….. അങ്ങനങ്ങനങ്ങനെ ഒരു നൂറു മുഖങ്ങൾ മിന്നൽ വേഗത്തിൽ മനസ്സിലൂടെ കടന്നുപോയി!
By Vyshnavi Raj RajSeptember 14, 2020സിത്താര കൃഷ്ണകുമാർ പങ്കുവച്ച ഒരു കുറുപ്പാണ് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. താനൊരു മമ്മൂക്ക പക്ഷക്കാരിയായിട്ടും ലാലേട്ടനെ ആദ്യമായി കണ്ടതിലുള്ള സന്തോഷമാണ് സിത്താര...
Malayalam
മലയാള സിനിമയിൽ താര രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു..കാരണം ഇതാണ്..
By Vyshnavi Raj RajSeptember 14, 2020മലയാള സിനിമയിൽ രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു .നായക പദവികൾ അവർ കൈകാര്യം ചെയ്യുമ്പപോൾ ഒതുങ്ങി...
Malayalam
മോഹനലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതാകും നല്ലത്. മോഹൻലാൽ കഥാപാത്രമായി ക്യാമറക്ക് മുന്നിലെത്തിയാൽ അഭിനയിക്കുകയാണെന്ന് തോന്നാറില്ല!
By Vyshnavi Raj RajSeptember 13, 2020തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി.ഉദയനാണ് താരം, ഫ്രണ്ട്സ് എന്നീ മലയാളചിത്രങ്ങൾ മീനയുടെ...
Malayalam
ലൂസിഫറിൽ രണ്ടാം ഭാഗം എമ്പുരാനിൽ ലാലേട്ടനൊപ്പം മമ്മൂക്കയും; ആ സൂചന പുറത്തവിട്ടു
By Noora T Noora TSeptember 13, 2020ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനിൽ ലാലേട്ടന് പിന്നാലെ മമ്മൂട്ടി ഉണ്ടാകുമെന്ന് സൂചന എമ്പുരാന്റെ തിരക്കഥാകൃത്ത് മുരളിഗോപി മമ്മൂട്ടി 69ാം ജന്മദിനത്തില് ഇന്‍സ്റ്റാഗ്രാമില്‍...
Malayalam
മോഹന്‍ലാല്‍ സുഖചികിത്സയില്‍, ദൃശ്യം-2 ഒരാഴ്ച വൈകും
By Vyshnavi Raj RajSeptember 13, 2020നാളെ ചിത്രീകരണമാരംഭിക്കാനിരുന്ന ജീത്തുജോസഫിന്റെ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം -2 ഒരാഴ്ച വൈകും. സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിയത്. പെരിങ്ങോട്ടുകര...
Malayalam
സിനിമകൾ ചെയ്ത് മനുഷ്യ മനസ്സിൽ സ്ഥാനം പിടിക്കുക; പിന്നീട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്ഥാനം തുടങ്ങി വെയ്ക്കുകയായിരുന്നു രഞ്ജിത്ത്
By Noora T Noora TSeptember 12, 2020മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് രഞ്ജിത്ത് ആണെന്ന് മോഹൻലാൽ .രഞ്ജിത്തിനെ കുറിച്ച് ലാലേട്ടൻ പറയുന്ന വീഡിയോയാണ് മാധ്യമങ്ങളിൽ വൈറലാകുന്നത്...
Malayalam
സിനിമ അവസാനിച്ചിടത്ത് നിന്ന് സീരിയലിന്റെ കഥ തുടങ്ങും
By Noora T Noora TSeptember 7, 2020മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം മാണ് ‘മണിച്ചിത്രത്താഴ്. ബിഗ് സ്ക്രീനിൽ നിന്നും ’ ഇനി മിനിസ്ക്രീനിലേക്കെത്തുകയാണ്. മണിച്ചിത്രത്താഴ് എവിടെ അവസാനിച്ചുവോ...
Malayalam
കൊല്ലത്തെ കൃഷ്ണ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ചു; ആ ചിത്രം പെട്ടിക്കുള്ളിലായി
By Noora T Noora TSeptember 5, 2020മാതൃഭൂമി ആഴ്ചപതിപ്പിന്റെ പ്രത്യേക ഓണപംക്തിയിൽ തിരനോട്ടം’ എന്ന സിനിമയ്ക്ക് സംഭവിച്ച പ്രതിസന്ധിയെ കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ “അന്നത്തെ മലയാളത്തിലെ പലപത്രങ്ങളിലും...
Malayalam
മോഹന്‍ലാലിന്റെ ചവിട്ട് കൊണ്ട് ട്രെയിനില്‍ നിന്ന് തെറിച്ചു വീണു; വാരിയെടുത്ത് ലാലേട്ടൻ ആശുപത്രിയിലേക്ക്
By Noora T Noora TSeptember 3, 2020നമ്പര്‍ 20 മദ്രാസ് മെയില്‍’ ന്റെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തെ കുറിച്ചും മോഹന്‍ലാല്‍ തന്നെ രക്ഷകനായി ഓടി എത്തിയതിനെ കുറിച്ചും മനസ്സ്...
Malayalam
കാരണവരായി മോഹൻലാൽ ആന്റണി യുടെ മകളുടെ വിവാഹ നിശ്ചയം പൊടിപൊടിച്ചു
By Noora T Noora TSeptember 3, 2020അഭിനേതാവായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ സജീവമാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണിയെ അറിയാത്തവര്‍ വിരളമാണ്. ദൈവത്തെപ്പോലെയാണ് താന്‍ ലാല്‍...
Malayalam
‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യുന്നതിന് മുന്‍പ് ‘ദൃശ്യം 2’ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍!
By Vyshnavi Raj RajSeptember 2, 2020‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യുന്നതിന് മുന്‍പ് ‘ദൃശ്യം 2’ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍. ഓണത്തോടനുബന്ധിച്ച് നടന്ന ഒരു...
Malayalam
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സംവിധാനരംഗത്തേക്ക്.നായകനായി എത്തുന്നതും മോഹന്‍ലാല്‍ തന്നെ!
By Vyshnavi Raj RajSeptember 2, 2020മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സംവിധാനരംഗത്തേക്ക്. ബറോസ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് വിസ്മയ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പ്രത്യേകത, ഈ സിനിമ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024