Connect with us

സിനിമകൾ ചെയ്ത് മനുഷ്യ മനസ്സിൽ സ്ഥാനം പിടിക്കുക; പിന്നീട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്ഥാനം തുടങ്ങി വെയ്ക്കുകയായിരുന്നു രഞ്ജിത്ത്

Malayalam

മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് രഞ്ജിത്ത് ആണെന്ന് മോഹൻലാൽ .രഞ്ജിത്തിനെ കുറിച്ച് ലാലേട്ടൻ പറയുന്ന വീഡിയോയാണ് മാധ്യമങ്ങളിൽ വൈറലാകുന്നത്

നരസിംഹം എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ആ വഴിത്തിരിവ് സൃഷ്ട്ടിച്ചത് രഞ്ജിത്ത് എല്ലാം ചെയ്തതിന് ശേഷം അദ്ദേഹം ഏറ്റവും നല്ല സിനിമകൾ ചെയ്ത് മാറുകയും ബാക്കി കുറെ ആളുകൾ അതിന്റെ പുറകേ പോകുകയും ചെയ്തു.

ഇത്തരം സിനിമകൾ ചെയ്ത് നിങ്ങൾ മനുഷ്യ മനസ്സിൽ ആദ്യം സ്ഥാനം പിടിക്കുക എന്നിട്ട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്ഥാനം തുടങ്ങി വെച്ച ആളാണ് രഞ്ജിത്ത് എന്ന് മോഹൻലാൽ വ്യക്തമാക്കി.

രഞ്ജിത്തിനെ കാണുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പദ്മരാജനെയാണ് ഓർമ്മവരുന്നതെന്നും ഇരുവർക്കും ഒരേ ചിന്തയും സ്വഭാവ രീതിയുമാണെന് അദ്ദേഹം കൂട്ടിച്ചേർത്തു.

More in Malayalam

Trending