Connect with us

സിനിമ അവസാനിച്ചിടത്ത് നിന്ന് സീരിയലിന്റെ കഥ തുടങ്ങും

Malayalam

സിനിമ അവസാനിച്ചിടത്ത് നിന്ന് സീരിയലിന്റെ കഥ തുടങ്ങും

സിനിമ അവസാനിച്ചിടത്ത് നിന്ന് സീരിയലിന്റെ കഥ തുടങ്ങും

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം മാണ് ‘മണിച്ചിത്രത്താഴ്. ബിഗ് സ്‌ക്രീനിൽ നിന്നും
’ ഇനി മിനിസ്‌ക്രീനിലേക്കെത്തുകയാണ്.

മണിച്ചിത്രത്താഴ് എവിടെ അവസാനിച്ചുവോ അവിടുന്ന് തുടങ്ങുന്നതാവും സീരിയലിന്റെ കഥ.

“മണിച്ചിത്രത്താഴ് അവസാനിക്കുന്നത്, നകുലനും ഗാംഗക്കുമൊപ്പം കൽക്കട്ടയിലേക്ക് തിരിക്കുന്ന സണ്ണിയെ കാണിച്ചുകൊണ്ടാണ്. ഞങ്ങൾ അവിടെനിന്നായിരിക്കും ആരംഭിക്കുക. നകുലന്റെയും ഗംഗയുടെയും കൽക്കട്ടയിലെ ജീവിതം, ബന്ധുക്കൾ ഇവയെല്ലാം കഥയിൽ ഉണ്ടാകും.

സിനിമയിൽ പലയിടത്തും ഗംഗയുടെ ബന്ധുക്കളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്, ആ കഥാപാത്രങ്ങളും ഉണ്ടാകും സീരിയലിൽ. ഗംഗയുടെ ജീവിതത്തിനു പുറമെ, നാഗവല്ലിയുടെ ചരിത്രവും സീരിയലിൽ ഉൾക്കൊള്ളിക്കും. തഞ്ചാവൂർ ഭൃഗതേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാകും ഇത്,” ജയകുമാർ പറഞ്ഞു.

More in Malayalam

Trending

Recent

To Top