All posts tagged "mg sreekumar"
Malayalam
നിനക്ക് കമന്റടിക്കണോയെന്ന് ചോദിച്ച് വാക്ക് തര്‍ക്കമായി; ഇത് ടാഗോര്‍ തിയേറ്ററായത് കൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല,നീ റോഡില്‍ വായെന്നും പറഞ്ഞു പോയി ; ആ 3 മണിക്കൂർ ശരിക്കും പേടിച്ചിരുന്നു ! മോഹൻലാലിനെ ആദ്യം പരിചയപ്പെട്ടത് വഴക്കിലൂടെയെന്ന് എംജി ശ്രീകുമാർ!
By AJILI ANNAJOHNMarch 1, 2022ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാറിന്റെ അടുത്ത സുഹൃത്താണ് മോഹന്‍ലാല്‍. ഒരു വഴക്കിലൂടെയായാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെട്ടതെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു....
Malayalam
ഞാൻ ആയിരം പാട്ടുകൾ പാടിയിരിക്കാം, എന്നാലും ലതാജിക്കൊപ്പം പാടിയ ഈ പാട്ടു അത് എനിക്ക് പദ്മ ശ്രീ കിട്ടിയ പോലെയാണ്! ലത മങ്കേഷ്കറിന്റെ ഓർമയിൽ എം ജി ശ്രീകുമാർ
By AJILI ANNAJOHNFebruary 11, 2022ഇന്ത്യൻ സിനിമ ലോകത്തേയും സംഗീത ലോകത്തേയും ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു പ്രിയഗായിക ലത മങ്കേഷ്കറിന്റേത്. ഇപ്പോഴിത ലത മങ്കേഷ്കറിനെ കുറിച്ചുള്ള ഓർമ...
Malayalam
എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി തീരുമാനിച്ചിട്ടില്ല; വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്
By Vijayasree VijayasreeJanuary 2, 2022ഗായകന് എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സോഷ്യല്‍ മീഡിയയിലടക്കം വലിയ...
Malayalam
നായന്മാരെ കൂടെ നിര്‍ത്തണമെങ്കില്‍ ഇതിലും മികച്ച ഒരു നായര്‍, അക്കാദമികവും ഭരണപരവും കലാപരവുമായി വളരെ മികവുകള്‍ ഉള്ള ഒരു നായര്‍ സ്ത്രീ ആ കുടുംബത്തില്‍ തന്നെയുണ്ട്. ഡോ.കെ. ഓമനക്കുട്ടി. സ്ത്രീയാണെന്ന ഒറ്റ’ക്കുറവേ’യുള്ളു. മോഹന്‍ലാല്‍ പ്രിയദര്ശന് എംജി ശ്രീകുമാര്‍ ടീമിലെ നായര്‍ തന്നെയാകണമെന്നുണ്ടോ എന്ന് നിശ്ചയമില്ല; പോസ്റ്റുമായി ശാരദക്കുട്ടി
By Vijayasree VijayasreeDecember 28, 2021എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നതിനിടയില്‍ നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയത്....
Malayalam
പുതിയ നിയമനങ്ങള്‍ വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും ‘ഇടതുപക്ഷ’ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്ക്കാരിക പരാദ ജീവികളുമാണ്; എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ വിടിബല്‍റാം
By Vijayasree VijayasreeDecember 27, 2021എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ അനുഭാവികളുടെ വിമര്‍ശനം ഉയരുന്നതിനിടയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്...
Malayalam
കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍
By Noora T Noora TNovember 28, 2021മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങളായി പാട്ടുകാരനായും സംഗീത സംവിധായകനായും അവതാരകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി...
Malayalam
മാതാപിതാക്കൾ അംഗീകരിക്കുമ്പോൾ തന്നെ പകുതി പ്രശ്നങ്ങൾ തീരും; മതവും സമൂഹവും കഷ്ട്ടപ്പെടുത്തിയിട്ടും ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റായി ആദം ഹാരി!
By Safana SafuNovember 8, 2021ട്രാൻസ്ജെൻഡേൻഴ്സ് ആയ എയ്ന് ഹണി ആരോഹിയും ആദം ഹാരിയും സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാണ് ആദം...
Malayalam
ഗോള്‍ഡന്‍ വിസ സ്വീകരിച്ച് എംജി ശ്രീകുമാര്‍; ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeNovember 6, 2021നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി...
Malayalam
ആ സന്തോഷം തേടിയെത്തി, ഭാര്യയെ ചേർത്ത് പിടിച്ച് എം ജി ശ്രീകുമാർ; ആ സന്തോഷ വാർത്ത ഇതാ
By Noora T Noora TNovember 6, 2021മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ. സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ...
Malayalam
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല.. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.. ഞാൻ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു, ദൈവം എനിക്ക് എന്റെ മകളെ അയച്ചു തന്നു; ലേഖയുടെ വാക്കുകൾ വീണ്ടും വൈറൽ
By Noora T Noora TNovember 2, 2021എംജി ശ്രീകുമാറിനെ എവിടെ എപ്പോള്‍ കണ്ടാലും നിഴലായി ഒരാള്‍ കൂടെ ഉണ്ടാകാറുണ്ട് അദ്ദേഹത്തിന്റെ പ്രിയതമ ലേഖാ ശ്രീകുമാര്‍. അവാര്‍ഡ് നിശകളിലും സ്റ്റേജ്...
Malayalam
14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി.., അങ്ങനെ ആ തീരുമാനത്തിലെത്തുകയായിരുന്നു; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍
By Vijayasree VijayasreeOctober 30, 2021നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി...
Malayalam
രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത്… അതുകൊണ്ടു മുൻകരുതൽ എടുത്തിരുന്നു, എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല..എനിക്കൊരു മോളുണ്ട്, കല്യാണം കഴിഞ്ഞു അവൾ അമേരിക്കയിലാണ്…. ഞങ്ങൾ ഹാപ്പിയാണ് അവർ ! മനസ്സ് തുറന്ന് ലേഖ ശ്രീകുമാർ
By Noora T Noora TOctober 27, 2021നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. ഗായകനായും റിയാലിറ്റി ഷോ വിധി...
Latest News
- അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ആ വമ്പന്‍ സര്‍പ്രൈസ്; ആ സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും എത്തുന്നു! April 27, 2024
- ബ്രൈഡല്‍ ഷവര്‍ ആഘോഷമാക്കി നടി മീര നന്ദന്; വൈറലായി ചിത്രങ്ങള്‍! April 27, 2024
- പോലീസെത്തിയിട്ടും രക്ഷയില്ല അതിരു കടന്ന ആവേശം; ‘അപ്പടി പോട്’നൊപ്പം ചുവട്വെച്ച് ആരാധകര്‍; ലണ്ടനില്‍ ഗില്ലിയുടെ പ്രദര്‍ശനം നിര്‍ത്തി വെച്ച് തിയേറ്റര്‍ അധികൃതര്‍ April 27, 2024
- ഇതുപോലെ ഒരു പിന്‍ഭാഗം വേറെ കണ്ടിട്ടില്ലെന്ന് തോന്നുന്നു, നടിമാരുടെ ശരീര ഭാഗങ്ങളിലേക്ക് കാമറ സൂം ചെയ്യുന്നതിനെതിരെ നടി നോറ ഫത്തേഹി April 27, 2024
- അവന് പോകുന്നതിന്റെ തലേ ദിവസം വന്ന് കാലില്‍ തൊട്ട് അനുഗ്രഹം മേടിച്ചു, ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചില് വരും; നിഷ സാരംഗ് April 27, 2024
- ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ പുകവലിയ്ക്ക് അടിമപ്പെട്ടു; വിദ്യ ബാലന് April 27, 2024
- ടൊവിനോയും ഭാവനയും ഒരുമിക്കുന്നു.. നടികർ മേയ് 3ന് !! ആകാംഷയോടെ ആരാധകർ April 27, 2024
- മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷം പോയി, എന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ല, മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞു; ദിലീപ് April 27, 2024
- ആള് മാറി മോഹന്‍ലാലിനെ തല്ലാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വന്നു!; രസകരമായ അനുഭവം പങ്കുവെച്ച് വിജി തമ്പി April 27, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു April 27, 2024