All posts tagged "mg sreekumar"
Malayalam
തൊണ്ണൂറുകളിൽ വാങ്ങിയ വാഹനം വീണ്ടും പുത്തൻമോടിയോടെ സ്വന്തമാക്കി, രണ്ടുപേർക്കുംകൂടി നഗരത്തിലൂടെ ഇതിലൊരു സവാരിപോകണമെന്ന് ലേഖയോട് എംജി ശ്രീകുമാർ
By Noora T Noora TOctober 14, 2022മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി എം.ജി ശ്രീകുമാർ സജീവമാകുമ്പോൾ...
Malayalam
ഒന്നര മാസമായി ഞാനെന്റെ മകളുടെ കൂടെയായിരുന്നു, തന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ച് പറഞ്ഞ് ലേഖ ശ്രീകുമാര്‍
By Vijayasree VijayasreeOctober 10, 2022നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി...
Malayalam
ചുവപ്പും വെള്ളയും കോമ്പിനേഷനിലുള്ള കോസ്റ്റ്യും, ചുവപ്പഴകില്‍ അതീവ സുന്ദരിയായി ലേഖ ശ്രീകുമാര്‍! പുത്തൻ വിശേഷം തിരക്കി ആരാധകർ, ചിത്രം വൈറൽ
By Noora T Noora TAugust 1, 2022മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എം.ജി ശ്രീകുമാറെങ്കിൽ...
Movies
എം.ജി. ശ്രീകുമാറിന്റെ പേരിലുള്ള വിജിലൻസ് കേസിൽ ഓഗസ്റ്റ് രണ്ടിന് വിധി!
By AJILI ANNAJOHNJuly 16, 2022ഗായകന് എം.ജി. ശ്രീകുമാര്‍ തീരദേശപരിപാലനനിയമം ലംഘിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസിനുസമീപം വീട് നിര്‍മിച്ചെന്ന കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വാദം കേട്ട്...
TV Shows
ചിരിക്കുട്ടനും മറ്റുള്ളവര്‍ക്കും ചുരുളി നിര്‍ദേശിക്കുന്നു’;‘സംഗീതത്തിലും ഇങ്ങനെ വേര്‍തിരിവ് കാണിക്കണോ’ ?ഫ്ളവേഴ്സ് ടോപ് സിങ്ങറിലെ വിധികര്‍ത്താക്കളുടെ വിവേചന മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം!
By AJILI ANNAJOHNJuly 10, 2022മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ ഇഷ്ടപരിപാടിയായിരുന്നു ടോപ്പ് സിംഗർ. കുരുന്ന് ഗായകരെകണ്ടെത്തുക എന്നതാണ് ഷോയുടെ ലക്ഷ്യം. ഇപ്പോഴിതാ .സംഗീത സംവിധായകനായ എം...
Malayalam
നിനക്ക് കമന്റടിക്കണോയെന്ന് ചോദിച്ച് വാക്ക് തര്‍ക്കമായി; ഇത് ടാഗോര്‍ തിയേറ്ററായത് കൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല,നീ റോഡില്‍ വായെന്നും പറഞ്ഞു പോയി ; ആ 3 മണിക്കൂർ ശരിക്കും പേടിച്ചിരുന്നു ! മോഹൻലാലിനെ ആദ്യം പരിചയപ്പെട്ടത് വഴക്കിലൂടെയെന്ന് എംജി ശ്രീകുമാർ!
By AJILI ANNAJOHNMarch 1, 2022ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാറിന്റെ അടുത്ത സുഹൃത്താണ് മോഹന്‍ലാല്‍. ഒരു വഴക്കിലൂടെയായാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെട്ടതെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു....
Malayalam
ഞാൻ ആയിരം പാട്ടുകൾ പാടിയിരിക്കാം, എന്നാലും ലതാജിക്കൊപ്പം പാടിയ ഈ പാട്ടു അത് എനിക്ക് പദ്മ ശ്രീ കിട്ടിയ പോലെയാണ്! ലത മങ്കേഷ്കറിന്റെ ഓർമയിൽ എം ജി ശ്രീകുമാർ
By AJILI ANNAJOHNFebruary 11, 2022ഇന്ത്യൻ സിനിമ ലോകത്തേയും സംഗീത ലോകത്തേയും ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു പ്രിയഗായിക ലത മങ്കേഷ്കറിന്റേത്. ഇപ്പോഴിത ലത മങ്കേഷ്കറിനെ കുറിച്ചുള്ള ഓർമ...
Malayalam
എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി തീരുമാനിച്ചിട്ടില്ല; വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്
By Vijayasree VijayasreeJanuary 2, 2022ഗായകന് എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സോഷ്യല്‍ മീഡിയയിലടക്കം വലിയ...
Malayalam
നായന്മാരെ കൂടെ നിര്‍ത്തണമെങ്കില്‍ ഇതിലും മികച്ച ഒരു നായര്‍, അക്കാദമികവും ഭരണപരവും കലാപരവുമായി വളരെ മികവുകള്‍ ഉള്ള ഒരു നായര്‍ സ്ത്രീ ആ കുടുംബത്തില്‍ തന്നെയുണ്ട്. ഡോ.കെ. ഓമനക്കുട്ടി. സ്ത്രീയാണെന്ന ഒറ്റ’ക്കുറവേ’യുള്ളു. മോഹന്‍ലാല്‍ പ്രിയദര്ശന് എംജി ശ്രീകുമാര്‍ ടീമിലെ നായര്‍ തന്നെയാകണമെന്നുണ്ടോ എന്ന് നിശ്ചയമില്ല; പോസ്റ്റുമായി ശാരദക്കുട്ടി
By Vijayasree VijayasreeDecember 28, 2021എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നതിനിടയില്‍ നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയത്....
Malayalam
പുതിയ നിയമനങ്ങള്‍ വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും ‘ഇടതുപക്ഷ’ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്ക്കാരിക പരാദ ജീവികളുമാണ്; എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ വിടിബല്‍റാം
By Vijayasree VijayasreeDecember 27, 2021എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ അനുഭാവികളുടെ വിമര്‍ശനം ഉയരുന്നതിനിടയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്...
Malayalam
കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍
By Noora T Noora TNovember 28, 2021മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങളായി പാട്ടുകാരനായും സംഗീത സംവിധായകനായും അവതാരകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി...
Malayalam
മാതാപിതാക്കൾ അംഗീകരിക്കുമ്പോൾ തന്നെ പകുതി പ്രശ്നങ്ങൾ തീരും; മതവും സമൂഹവും കഷ്ട്ടപ്പെടുത്തിയിട്ടും ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റായി ആദം ഹാരി!
By Safana SafuNovember 8, 2021ട്രാൻസ്ജെൻഡേൻഴ്സ് ആയ എയ്ന് ഹണി ആരോഹിയും ആദം ഹാരിയും സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാണ് ആദം...
Latest News
- നടൻ വിദ്യുത് ജംവാൾ ഹോളിവുഡിലേയ്ക്ക് July 16, 2025
- നെഞ്ചുവേദനയെ തുടർന്ന് നടൻ ആസിഫ് ഖാൻ ആശുപത്രിയിൽ July 16, 2025
- അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക സമർപ്പിക്കാം; ഉയർന്ന് വരുന്നത് കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരുകൾ July 16, 2025
- എല്ലാവരെയും ഉൾപ്പെടുത്തി സിനിമാ നയം ഉണ്ടാക്കും, ലോകത്ത് തന്നെയിത് ആദ്യമെന്ന് മന്ത്രി സജി ചെറിയാൻ July 16, 2025
- സിദ്ധാർത്ഥ് മൽഹോത്രയ്ക്കും കിയാര അദ്വാനിയ്ക്കും പെൺകുഞ്ഞ് പിറന്നു July 16, 2025
- കാവ്യാ മാധവൻ മൂന്നാം ഭാര്യയെന്ന് പറഞ്ഞതും, പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞതും പല്ലിശ്ശേരി; വിവരങ്ങൾ ചോർത്തി തന്നത് ദിലീപിനൊപ്പമുള്ളവർ July 16, 2025
- ഞാൻ മരിച്ചാൽ അതിനു ഉത്തരവാദികൾ മുൻ ഭർത്താവും അയാളുടെ കുടുംബവുമായിരിക്കും, ഞാൻ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ല; ആശുപത്രിയിൽ നിന്നുള്ള വീഡിയോയുമായി എലിസബത്ത് July 16, 2025
- വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം; വേർപിരിയുമെന്ന് പലരും വിധിയെഴുതി; അനന്യയുടെ വിവാഹ ജീവിതം വീണ്ടും ചർച്ചയിൽ July 16, 2025
- ഋതുവിനെ ഞെട്ടിച്ച ചങ്കിപ്പിക്കുന്ന ആ കാഴ്ച; അമ്പലനടയിൽ വെച്ച് സംഭവിച്ചത്; പൊട്ടിക്കരഞ്ഞ് പല്ലവി!! July 16, 2025
- ഇന്ദ്രൻ ഒരുക്കിയ കെണിയിൽ പെട്ടു; അമ്പലനടയിൽ വെച്ച് കിടിലൻ ട്വിസ്റ്റ്; തകർന്നടിഞ്ഞ് പല്ലവി!! July 16, 2025