All posts tagged "mansoor ali khan"
News
സ്ത്രീവിരുദ്ധ പരാമര്‍ശം; നടന് മന്‍സൂര്‍ അലിഖാനെ ഇന്ന് ചോദ്യം ചെയ്യും
By Vijayasree VijayasreeNovember 23, 2023സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലിഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച്...
Malayalam
തൃഷയോട് മാപ്പ് പറയേണ്ടുന്ന ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല, നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണം, ഇല്ലെങ്കില്‍!; മന്‍സൂര്‍ അലി ഖാന്
By Vijayasree VijayasreeNovember 21, 2023കഴിഞ്ഞ ദിവസമായിരുന്നു തൃഷയ്ക്കെതിരെ നടന് മന്‍സൂര്‍ അലിഖാന് നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെ നടി തൃഷയുടെ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്കെതിരായുള്ള...
News
മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി, പക്ഷെ അത് പെങ്ങള് കഥാപാത്രം ആയിരുന്നു; ‘ലിയോ’ സക്സസ് സെലിബ്രേഷന് പ്രസംഗവും വിവാദത്തില്‍
By Vijayasree VijayasreeNovember 20, 2023കഴിഞ്ഞ ദിവസം നടി തൃഷയെ കുറിച്ച് നടന് മന്‍സൂര്‍ അലിഖാന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കടുക്കുകയാണ്. ദേശീയ വനിതാ കമ്മിഷന്...
News
നടന് മന്‍സൂര്‍ അലി ഖാനെതിരേ നടപടിയെടുക്കും; ദേശീയ വനിതാ കമ്മിഷന് അംഗം ഖുശ്ബു സുന്ദര്‍
By Vijayasree VijayasreeNovember 20, 2023സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷന് അംഗം ഖുശ്ബു സുന്ദര്‍ പറഞ്ഞു. തമിഴ് ചലച്ചിത്രലോകത്തെ...
News
ഇരയായ നടിമാര്‍ക്കൊപ്പം, മന്‍സൂര്‍ അലി ഖാന് പരസ്യമായി മാപ്പ് പറയണം; നടനെതിരെ നടികര്‍ സംഘം
By Vijayasree VijayasreeNovember 20, 2023കഴിഞ്ഞ ദിവസമായിരുന്നു നടി തൃഷയ്ക്ക് എതിരെ മോശം പരാമര്‍ശവുമായി നടന് മന്‍സൂര്‍ അലി ഖാന് രംഗത്തെത്തിയിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിലെയ്ക്കുകയും...
News
അത് വെറും തമാശ, ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിച്ചത്; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്
By Vijayasree VijayasreeNovember 19, 2023നടി തൃഷയ്ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടന് മന്‍സൂര്‍ അലിഖാന്. തേെന്റത് തമാശരീതിയിലുള്ള പരാമര്‍ശമായിരുന്നുവെന്നും ആരോ എഡിറ്റ് ചെയ്ത വിഡിയോ...
News
‘ഞങ്ങള്‍ എല്ലാവരും ഒരേ ടീമില്‍ പ്രവര്‍ത്തിച്ചവരാണ്’, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നുന്നു; തൃഷയ്ക്ക് പിന്തുണയുമായി ലോകേഷ് കനകരാജ്
By Vijayasree VijayasreeNovember 19, 2023നടി തൃഷയ്ക്കെതിരെ നടന് മന്‍സൂര്‍ അലി ഖാന് നടത്തിയ ലൈം ഗികാധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി ലോകേഷ് കനകരാജ്. തൃഷയ്ക്ക് പിന്തുണ അറിയിച്ച...
News
നടന് മന്‍സൂര്‍ അലിഖാന് ആശുപത്രിയില്‍, അടിയന്തര ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടര്‍മാര്‍
By Vijayasree VijayasreeMay 10, 2021നടന് മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്നി സ്റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ആണ്...
News
വിവേകിന്റെ മരണം കോവിഡ് വാക്സിന് മൂലമെന്ന് പറഞ്ഞ നടന് മന്‍സൂര്‍ അലി ഖാനെതിരെ കേസ്
By Vijayasree VijayasreeApril 20, 2021കോവിഡ് വാക്സിന് കാരണമാണ് തമിഴ് നടന് വിവേകിന്റെ മരണം സംഭവിച്ചതെന്ന് ആരോപിച്ച് നടന് മന്‍സൂര്‍ അലി ഖാന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്...
News
കോവിഡ് ടെസ്റ്റ് നിര്‍ത്തിയാല്‍ ഇന്ത്യ കൊറോണ മുക്തമാകും, വാക്സിന് എടുക്കുന്നവര്‍ക്ക് 100 കോടി ഇന്‍ഷുറന്‍സ് കൊടുക്കണം, വിചിത്ര വാദങ്ങളുമായി നടന് നടന് മന്‍സൂര്‍ അലി ഖാന്
By Vijayasree VijayasreeApril 18, 2021കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകുമെന്ന വിചിത്ര വാദവുമായി തമിഴ് നടന് മന്‍സൂര്‍ അലി ഖാന്. നടന് വിവേകിന്...
News
നടൻ മൻസൂർ അലിഖാൻ അറസ്റ്റിലായി .
By Sruthi SJune 18, 2018നടൻ മൻസൂർ അലിഖാൻ അറസ്റ്റിലായി . ചെന്നൈ-സേലം അതിവേഗ ദേശീയപാതയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ്...
Latest News
- രാജേഷ് മാധവൻ വിവാഹിതനായി December 12, 2024
- അടിസ്ഥാന രഹിതമായ പല കാര്യങ്ങൾ… അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നയാണ്; കുറിപ്പുമായി അരവിന്ദ് കൃഷ്ണൻ December 12, 2024
- വിവാഹമോചനത്തിനായി വക്കീലിന്റെ അടുക്കൽ വരെ പോയി, അതിൽ നിന്നും പിന്മാറിയത് പൂർണിമയും ഇന്ദ്രജിത്തും കാരണം!; തുറന്ന് പറഞ്ഞ് പ്രിയ December 12, 2024
- ദിലീപിന്റെ 5 വർഷത്തെ ആ ശാപം ഫലിച്ചു, നടനെ ദ്രോഹിച്ചവരുടെ അവസ്ഥ ദയനീയം, സംഭവിച്ചത്? ഞെട്ടിച്ച് ശാന്തിവിള December 12, 2024
- പൾസർ സുനിയുടെ ഇനിയുടെ റോൾ വളരെ പ്രധാനം; നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി സംഭവിക്കുന്നത് December 12, 2024
- കീർത്തി സുരേഷ് വിവാഹിതയായി; 15 വർഷത്തെ പ്രണയം പൂവണിഞ്ഞു; കീർത്തി ഇനി ആൻ്റണിയ്ക്ക് സ്വന്തം… വിവാഹ ചിത്രങ്ങൾ വൈറൽ December 12, 2024
- അന്തിമവാദം തുറന്ന കോടതിയിൽ വേണം; ആവശ്യവുമായി അതിജീവിത December 12, 2024
- ബാലചന്ദ്രകുമാർ താമസിക്കുന്ന വീട് കാണിച്ച് ‘ഇത് ദിലീപ് സാർ വിയർത്തുണ്ടാക്കിയ പൈസയിൽ കെട്ടിയ വീടാണ്’ എന്നാണ് പറഞ്ഞത്; ശാന്തിവിള ദിനേശ് December 12, 2024
- ശ്രുതിയുടെ ആ ചുംബനത്തിൽ കണ്ണ് തള്ളി അശ്വിൻ; ആ ട്വിസ്റ്റ് ഇങ്ങനെ!! December 12, 2024
- മകളുടെ ജനനത്തോടെ ജോലി രാജിവെച്ച് തേജസ്? ഇനി എല്ലാ കാര്യങ്ങളും അവൾ തീരുമാനിക്കും….. December 12, 2024