All posts tagged "mansoor ali khan"
Social Media
മനസുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്, കുടുംബം മുഴുവൻ മണ്ണിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു; പൊട്ടിക്കരഞ്ഞ് മൻസൂർ അലിഖാൻ
By Vijayasree VijayasreeAugust 4, 2024വയനാട് ദുരന്തത്തിന്റെ നടുക്കത്തിലാണ് കേരളക്കര. ഇതിനോടകം തന്നെ നിരവധി പേരാണ് വയനാടിന് സഹായവുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ മനസ്സുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന്...
News
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന്
By Vijayasree VijayasreeApril 26, 2024കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി പി സി സി ഓഫീസിലെത്തി മണ്‍സൂര്‍ അലിഖാന്. തമിഴ്നാട് പി സി സി ഓഫീസിലെത്തിയാണ് മണ്‍സൂര്‍ അലിഖാന്...
Actor
ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റും പ്രചാരണം, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മന്‍സൂര്‍ അലിഖാന് നെഞ്ചുവേദന വന്ന് കുഴഞ്ഞ് വീണു!
By Vijayasree VijayasreeApril 18, 2024തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന് മന്‍സൂര്‍ അലിഖാന് കുഴഞ്ഞു വീണു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന് വെല്ലൂരിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന...
News
നടിമാരുടെ മാനനഷ്ടക്കേസ്; നടന് മന്‍സൂര്‍ അലിഖാന് വിധിച്ച ഒരു ലക്ഷം രൂപയുടെ പിഴ ഒഴിവാക്കി ഹൈക്കോടതി
By Vijayasree VijayasreeMarch 1, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് മന്‍സൂര്‍ അലിഖാന്. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടിമാരായ തൃഷ, ഖുശ്ബു, നടന് ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ട ഹര്‍ജി...
Tamil
തൃഷയെ കുറിച്ച് മോശമായി സംസാരിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു, നിയമ നടപടികള്‍ സ്വീകരിക്കണം; മന്‍സൂര്‍ അലിഖാന്
By Vijayasree VijayasreeFebruary 21, 2024നടി തൃഷയ്ക്കെതിരെ മുന്‍ എഐഎഡിഎംകെ നേതാവ് എ.വി രാജു നടത്തിയ അ ശ്ലീല പരാമര്‍ശത്തില്‍ പല ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുകയാണ്....
News
മാനനഷ്ടക്കേസ്; ആദ്യം പിഴ അടയ്ക്കാമെന്ന് തമ്മതിച്ചു, ഇപ്പോള്‍ പണമില്ല; നടന് മന്‍സൂര്‍ അലി ഖാന് കോടതിയില്‍ വീണ്ടും തിരിച്ചടി
By Vijayasree VijayasreeFebruary 1, 2024സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന് മന്‍സൂര്‍ അലി ഖാന് വീണ്ടും തിരിച്ചടി. മാനനഷ്ടകേസില്‍ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി....
Tamil
സ്ത്രീവിരുദ്ധ പരാമര്‍ശം; മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി; ഒരു ലക്ഷം രൂപ പിഴയടക്കാനും നിര്‍ദ്ദേശം
By Vijayasree VijayasreeDecember 22, 2023നടി തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരെ മന്‍സൂര്‍ നല്കിയ മാനനഷ്ട കേസ് തള്ളി മദ്രാസ് ഹൈക്കോടതി. ഒരു കോടി രൂപ നഷ്ടപരിഹാരം...
News
മൻസൂർ അലിയ്ക്ക് തിരിച്ചടി;കേസ് കൊടുക്കേണ്ടത് തൃഷ; പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ വിമർശനം!!!
By Athira ADecember 11, 2023ഇന്ത്യന്‍ സിനിമാ ലോകത്ത് പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് തൃഷ. തമിഴ്, തെലുങ്ക് സിനിമാകളിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായ തൃഷയ്ക്ക്...
Tamil
ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം; തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്കി മന്‍സൂര്‍ അലിഖാന്
By Vijayasree VijayasreeDecember 10, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വലിയ വിവാദമായി മാറിയ സംഭവമായിരുന്നു നടന് മന്‍സൂര്‍ അലിഖാന് തൃഷയെ കുറിച്ച് പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ഇപ്പോഴിതാ...
Actor
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലെ അത്യപൂര്‍വ്വമായ ബ ലാത്സഗക്കേസിലെ പ്രതി; അടിപിടി മുതല്‍ കുംഭകോണം വരെ!; മന്‍സൂര്‍ അലിഖാന് ജീവിതത്തിലും നല്ല ഒന്നാന്തരം വില്ലന്‍
By Vijayasree VijayasreeNovember 25, 2023തെന്നിന്ത്യന്‍ സിനിമകളില്‍ അറപ്പ് തോന്നുന്ന വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മന്‍സൂര്‍ അലി ഖാന്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്ത്തകളിലിലെ സ്ഥിരം...
featured
ഇതെന്ത് മാപ്പ് പറച്ചിലാണ്.. മന്‍സൂറിന്റെ ഉഡായിപ്പ്! തമിഴകം കത്തുന്നു; വലിച്ച് കീറി
By Merlin AntonyNovember 24, 2023നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞിരുന്നു. വിവാദ പരാമർശമുണ്ടായതിന് പിന്നാലെ താൻ എന്താണ് തെറ്റ്...
News
ലോകേഷിന്റെ ചിത്രത്തില്‍ ഇനി അഭിനയിക്കില്ല, നായകനാക്കാമെങ്കില് നോക്കാം
By Vijayasree VijayasreeNovember 23, 2023ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടന് മന്‍സൂര്‍ അലി ഖാന്. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂവെന്നും...
Latest News
- എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി, ട്രെയിലർ കണ്ട് രജനികാന്ത് പറഞ്ഞത്; സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് March 19, 2025
- ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും; ഭാവന March 19, 2025
- അവർ സൂപ്പർ ഐക്കണിക് ആയിരുന്നു, ശ്രീദേവിയെ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തമന്ന March 19, 2025
- രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലി പാക്ക്അപ്പ് ആയി March 19, 2025
- മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; ശബരിമലയിൽ മമ്മൂട്ടിയ്ക്കായി വഴിപാട് നടത്തി മോഹൻലാൽ March 19, 2025
- യൂട്യൂബിൽ വീഡിയോയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീ ഡിപ്പിച്ചു; പോക്സോ കേസിൽ ഹാസ്യതാരത്തിന് 26 വർഷം കഠിനതടവും രണ്ട്ലക്ഷം രൂപ പിഴയും March 19, 2025
- മുഴുനീള ഫാമിലി എൻ്റർടൈനർ ആയി സംശയം എത്തുന്നു March 18, 2025
- സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്; രംഗത്തെത്തി സലിം റഹ്മാൻ March 18, 2025
- തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരുന്നില്ല, ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാൻ പ്രേരണയാത്; ഭാവന March 18, 2025
- രണ്ട് വര്‍ഷത്തിന് ശേഷമുള്ള ആ തീരുമാനം; എല്ലാം മാറിമറിഞ്ഞു; പ്രസവ ശേഷം സംഭവിച്ചത്… എല്ലാം തുറന്നടിച്ച് ആതിര മാധവ്!! March 18, 2025