All posts tagged "Mammootty Mohanlal"
Malayalam
മോഹന്‍ലാലിന് പന്ത്രണ്ട് ദിവസത്തെ തടവ്, മമ്മൂട്ടി രഹസ്യമായി എത്തി മോഹന്‍ലാലിനെ കാണുകയും തൊടുകയും ചെയ്തു; മോഹന്‍ലാലിന്റെ മുന്‍കാല ഡ്രൈവര്‍ മോഹനന് നായര്‍
January 30, 2023കംപ്ലീറ്റ് ആക്ടര്‍, നടനവിസ്മയം എന്നൊക്കെയാണ് മോഹന്‍ലാല്‍ അറിയപ്പെടുന്ന പേരുകള്‍. മലയാള സിനിമയിലെ താരരാജാക്കന്മാരില് ഒരാളായി വര്‍ഷങ്ങളായി വാഴുകയാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ...
Malayalam
ഹരികൃഷ്ണന്‍സില്‍ ഇരട്ട ക്ലൈമാക്സ് വന്നതിന് പിന്നിലെ കാരണം ഇതാണ്; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് മമ്മൂട്ടി
December 13, 20221998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള, കുഞ്ചാക്കോ ബോബന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ചിത്രത്തിലെ ഇരട്ട...
Malayalam
വിമര്ശനങ്ങല്ക്കൊടുവില് നടിയ്ക്ക് പിന്തുണയുമായി മോഹന്‍ലാലും മമ്മൂട്ടിയും, ദീലിപിനോട് ഉണ്ടായിരുന്ന പേടിയൊക്കെ മാറിക്കിട്ടിയോ എന്ന് സോഷ്യല്‍ മീഡിയ; വിമര്‍ശകരെ വായടപ്പിക്കാനുള്ള തന്ത്രമാണോ ഇതെന്നു ചോദ്യം
January 11, 2022നടി ആക്രമിക്കപ്പെട്ട സംഭവമാണ് എങ്ങും ചര്‍ച്ചയായിരിക്കുന്നത്. ദിലീപിനെതിരെ കൂടുതല്‍ പേര് തെളിവുകളുമായി വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ ഈ സംഭവത്തില്‍ ദിലീപിനുള്ള കുരുക്ക് അങ്ങേയറ്റം...
Malayalam
നിങ്ങള്‍ക്കു മുന്‍പോ അതിനു ശേഷമോ നിങ്ങളെപ്പോലെ മറ്റാരുമില്ല, എന്റെ എക്കാലത്തെയും പ്രിയനടന് വിട
July 7, 2021അന്തരിച്ച ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി. ഓരോ കൂടിക്കാഴ്ചയിലും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ താൻ ഏറെ അനുഭവിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി...
Malayalam
“ദി കംപ്ലീറ്റ് ആക്ടർ” മോഹൻലാൽ ഓവർ റേറ്റഡ് ആണോ?; മലയാള സിനിമയുടെ തമ്പുരാന് പിറന്നാൾ ആശംസകൾ !
May 21, 2021വില്ലനായി തുടക്കം. സഹനടനായി മുന്നേറ്റം. അങ്ങനങ്ങ് നാട്യ വിസ്മയമായി പടർന്നു പന്തലിച്ച് പ്രേക്ഷകരെ ഹരം കൊള്ളിച്ച ദി കൊമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ...
Malayalam
മമ്മൂട്ടി ചിത്രം നല്ലതാണെങ്കില്‍ മാത്രമേ കാണാന്‍ ആളുണ്ടാകൂ, മമ്മൂട്ടിയായതുകൊണ്ട് മലബാറിലുളളവര്‍ സിനിമകാണുമെന്ന് കരുതുന്നില്ല; വൈറലായി നിര്‍മ്മാതാവിന്റെ വാക്കുകള്‍
March 7, 2021മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ്ചെയ്താല് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കാണ് മുന്‍ഗണന ലഭിക്കുകയെന്ന് തീയറ്റര്‍ ഉടമയും സംവിധായകനും നിര്‍മ്മാതാവുമായ സതീഷ്...
Malayalam Articles
മമ്മൂട്ടിയുടെ ചിത്രങ്ങൾ മറ്റു ഭാഷകളിലേക്ക് പേരുമാറ്റി ഡബ്ബ് ചെയ്തിറക്കുന്നത് പതിവായിരുന്നു , മറ്റു നടന്മാരുടേത് കഥ മാത്രം ആണ് വാങ്ങുന്നത് – ലാൽ ജോസ്
October 4, 2019മലയാളികളുടെ പ്രിയ സംവിധായകനാണ് ലാൽ ജോസ് . സിനിമ ഓർമ്മകൾ ഏറ്റവുമധികം പങ്കു വയ്ക്കുന്ന ഒരാൾ കൂടിയാണ് ലാൽ ജോസ് ....
Malayalam
ഹരികൃഷ്ണൻസിലെ ഗുപ്തൻ യഥാർത്ഥത്തിൽ ആരെന്നറിയാമോ!
October 2, 2019മലയാള സിനിമയിൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഹരി കൃഷ്ണൻസ് എന്ന ചിത്രം.മമ്മുട്ടി,മോഹൻലാൽ തുടങ്ങി വൻ താര നിര തന്നെ...
Interviews
“മലയാള സിനിമയിൽ ശ്രീകൃഷ്ണൻ മോഹൻലാലും ശ്രീരാമൻ മമ്മൂട്ടിയും ” ഈ വിളിപേര്ക് വരൻ ഉണ്ടായ കാരണത്തെ കുറിച്ച് മോഹൻലാൽ
January 3, 2019“മലയാള സിനിമയിൽ ശ്രീകൃഷ്ണൻ മോഹൻലാലും ശ്രീരാമൻ മമ്മൂട്ടിയും ” ഈ വിളിപേര്ക് വരൻ ഉണ്ടായ കാരണത്തെ കുറിച്ച് മോഹൻലാൽ പ്രമുഖ മാഗസിനായ...
Interviews
പേരൻപ് ആദ്യ ദിവസം തന്നെ കാണാൻ ഞാൻ പോകും; ആ മാസ്മരിക പ്രകടനം തിയ്യേറ്ററിൽ നിന്ന് തന്നെ കാണണം !! മോഹൻലാൽ പറയുന്നു….
November 28, 2018പേരൻപ് ആദ്യ ദിവസം തന്നെ കാണാൻ ഞാൻ പോകും; ആ മാസ്മരിക പ്രകടനം തിയ്യേറ്ററിൽ നിന്ന് തന്നെ കാണണം !! മോഹൻലാൽ പറയുന്നു…....
Malayalam Articles
മോഹൻലാലിനോടുള്ള കടുത്ത ആരാധന; സംവിധായകനോട് പരാതിയുമായി മമ്മൂട്ടി !! കുശുമ്പിനെ മറികടക്കാൻ മമ്മൂട്ടി ചെയ്തത്….
October 26, 2018മോഹൻലാലിനോടുള്ള കടുത്ത ആരാധന; സംവിധായകനോട് പരാതിയുമായി മമ്മൂട്ടി !! കുശുമ്പിനെ മറികടക്കാൻ മമ്മൂട്ടി ചെയ്തത്…. മലയാളികൾക്ക് എന്നെന്നും മനസ്സിൽ ഓർത്തുവയ്ക്കാൻ കഴിയുന്ന...
Malayalam Breaking News
മമ്മൂക്ക വേണേല്‍ പൊട്ടന് മന്ദബുദ്ധി ചായക്കടക്കാരന് ഒക്കെ ആകും… പക്ഷേ ലാലേട്ടന് നായര്‍ മേനോന് വര്‍മ്മ വിട്ടൊരു കളിയില്ല; വിവാദ ഡയലോഗിനെ കുറിച്ച് സൗബിന്
October 1, 2018മമ്മൂക്ക വേണേല്‍ പൊട്ടന് മന്ദബുദ്ധി ചായക്കടക്കാരന് ഒക്കെ ആകും… പക്ഷേ ലാലേട്ടന് നായര്‍ മേനോന് വര്‍മ്മ വിട്ടൊരു കളിയില്ല; വിവാദ ഡയലോഗിനെ...