All posts tagged "kunjacko boban"
Social Media
‘താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം
By Noora T Noora TJuly 22, 2020മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനും കുടുംബവും ഏവരുടെയും പ്രിയപ്പെട്ട താര കുടുംബമാണ്. തന്‍്റെ ജീവിതത്തിലെ വിശേഷ മുഹൂര്‍ത്തങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറെക്കാലത്തിന്...
Malayalam
സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബനാണോ? എന്നെ ഓര്‍മയുണ്ടോ? ജയസൂര്യയുടെ ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി
By Noora T Noora TJuly 14, 2020കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സിനിമ മേഖല പ്രതിസന്ധിയില്‍ തന്നെയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രങ്ങളില്‍ പലതും സോഷ്യല്‍...
Malayalam
മലയാളികൾ ഒരിക്കലും മറക്കാത്ത ആ പ്രണയചിത്രങ്ങൾ
By Noora T Noora TJuly 6, 2020പ്രണയത്തെ പ്രമേയമാക്കാത്ത സിനിമകള്‍ കുറവാണ്. പ്രണയം പ്രമേയമാക്കിയ സിനിമകള്‍ അനവധിയുണ്ട് മലയാളത്തില്‍. നായകനും നായികയും സന്തോഷത്തോടെ ഒന്നിച്ച സിനിമയും, ഒരു നോവായി...
Malayalam
ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കും കഷ്ടപാടുകള്‍ക്കും ഒടുവില്‍ സിനിമ ചെയ്യാന്‍ അവസരം തന്നത് ദിലീപായിരുന്നു; ജോണി ആന്റണി
By Noora T Noora TJuly 4, 2020ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച വിജയ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയ ദിനമാണ് ജൂലൈ 4. ജോണി ആന്റണി സംവിധാനം ചെയ്ത സി ഐഡി...
Malayalam
ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ നിർബന്ധിച്ചു .. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! വെളിപ്പെടുത്തലുമായി ശാലിനി
By Noora T Noora TJuly 4, 2020ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ...
Malayalam
ചാക്കോച്ചന്റെ ആ നായികാ ഇവിടെയുണ്ട്; അമ്പരന്ന് ആരാധകർ
By Noora T Noora TJuly 3, 2020ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നടി ദീപ നായർ. കുഞ്ചോക്കോ ബോബൻ നായകനായി അഭിനയിച്ച ‘പ്രിയം’ എന്ന സിനിമയിലൂടെ...
Social Media
ഭൂമിയിലെ ദൈവത്തിന്റെ കൈകൾ; ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്
By Noora T Noora TJuly 1, 2020ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി നടന് കുഞ്ചാക്കോ ബോബന്. സക്രീനില്‍ താന്‍ വേഷമിട്ട ഡോക്ടര്‍ കഥാപാത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. ”സ്ക്രീനിലെ...
Malayalam
ചാക്കോച്ചന്റെ ഇഷ്ട നായിക ആര്? മറുപടി കേട്ട് തലയിയിൽ കൈവെച്ച് ഉണ്ണി മുകുന്ദൻ
By Noora T Noora TJune 23, 2020മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോകളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയുടെ വമ്ബന്‍ വിജയത്തിന് പിന്നാലെ...
Malayalam
അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ അന്ന് മലയാള സിനിമയിലെ ഒരു പ്രമുഖ നടനോട് പണം കടം ചോദിച്ചു…പക്ഷെ അയാൾ തന്നില്ല!
By Vyshnavi Raj RajJune 16, 2020മലയാളികൾക്ക് പ്രീയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ.ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു.ഇപ്പോളിതാ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കുഞ്ചാക്കോ...
Social Media
ഞങ്ങളുടെ റെയിൻബോ ബോയ്; ഇസഹാക്കിന്റെ പുത്തൻ ചിത്രവുമായി ചാക്കോച്ചൻ
By Noora T Noora TMay 28, 2020മലയാളത്തന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും മകൻ ഇസഹാക്കിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത് . ലോക്ക്ഡൗൺ...
Malayalam
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ത്രില്ലറിന്റെ ടെയിൽ എൻഡ് സീൻ അന്നവിടെ കണ്ടു ; അഞ്ചാം പാതിരയുടെ ക്ലൈമാക്സ് ഷൂട്ട് നേരിട്ട് കണ്ട പ്രേക്ഷകന്റെ കുറിപ്പ് വൈറലാകുന്നു
By Noora T Noora TApril 13, 2020അഞ്ചാം പാതിരയുടെ ക്ലൈമാക്സ് ഷൂട്ട് നേരിട്ട് കണ്ട പ്രേക്ഷകൻ സോഷ്യൽ മീഡിയ യിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുന്നു ....
Social Media
എന്നെ കണ്ടുപിടിക്കാമോ; സ്കൂള്‍ കാലത്തെ ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ താരം
By Noora T Noora TApril 9, 2020ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് കുഞ്ചാക്കോ ബോബന്. നടന്റെ മിക്ക പോസ്റ്റുകളും ആരാധകര്‍ ആവേശപൂർവമാണ് ഏറ്റെടുക്കുന്നത്. കുഞ്ചാക്കോ...
Latest News
- അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്തു കൊണ്ടിരുന്നു, അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, രണ്ടാഴ്ചത്തെ റേഡിയേഷനിലൂടെ മാറ്റാൻ കഴിയും; സംവിധായകൻ ജോസ് തോമസ് March 22, 2025
- ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു; എലിസബത്ത് March 21, 2025
- രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല; എലിസബത്ത് March 21, 2025
- വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാഗമാണ് അല്ലാതെ ജീവിതമല്ല, ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്നാണ് അഭിനയിക്കുന്നത്; രേണു March 21, 2025
- മൂന്ന് മാസത്തോളം ഞങ്ങൾ പ്രണയിച്ചു. അതിന് ശേഷമാണ് ഒളിച്ചോടി പോയിട്ട് വിവാഹം കഴിക്കുന്നത്; ആ പ്രായത്തിൽ പറ്റിയൊരു തെറ്റ്, അവസാനം ഡിവോർസ് ആയി; പാർവതി വിജയ് March 21, 2025
- ട്രാൻസ്ജെൻഡേഴ്സിനെ ചാന്തുപൊട്ടെന്ന് എല്ലാവരും വിളിക്കാൻ കാരണം ദിലീപാണ്; ആ സിനിമയിൽ ദിലീപ് ചെയ്തതൊക്കെ അവരെ പരിഹസിക്കുന്നത് പോലെയാണ്; സംവിധായകൻ വിജു വർമ്മ March 21, 2025
- രാജേഷ്, സിനിമാ ആഗ്രഹം പറയുന്ന മൈനർ പെൺകുട്ടിക്കളെ അവിടെ വിളിച്ചു വരുത്തി പീ ഡിപ്പിക്കുന്നു എന്ന് ഇയാൾ തന്നെ എന്നോട് പറഞ്ഞു, എന്നിട്ട് അവിടെ നല്ല പെണ്ണുങ്ങൾ വരുമ്പോൾ ഇയാൾ അവിടെ പോയി അവരെ സെലെക്റ്റ് ചെയ്യും; എലിസബത്ത് March 21, 2025
- ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്, ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ; മോഹൻലാൽ March 21, 2025
- ചിലർ ആൺ കുട്ടിയായിരിക്കുമെന്നും ചിലർ പെൺകുട്ടിയായിരിക്കുമെന്നും പറയുന്നു, സർപ്രൈസ് ആകട്ടെ. അതാകും നല്ലത്; സിന്ധു കൃഷ്ണ March 21, 2025
- ആറാട്ടണ്ണനെ വീട്ടിൽ വിളിച്ച് വരുത്തി കോകില കരണക്കുറ്റിക്ക് അടിച്ചു; അജു അലക്സ് March 21, 2025