Social Media
സ്‌മൈൽ പ്ലീസ്; ചിരി സെൽഫി ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സ്‌മൈൽ പ്ലീസ്; ചിരി സെൽഫി ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Published on
മലയാള സിനിമയിലെ താരങ്ങൾ ഒന്നിച്ചൊരു സെൽഫി. മമ്മൂട്ടിയുടെ സെൽഫിയിൽ പുഞ്ചിരിയോടെ മോഹൻലാൽ. മൊട്ട ലുക്കിൽ ജയറാമും ദിലീപും. കൂടെ കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, സിദ്ധിഖും .
നടന്‍ ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
‘സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങിത്തരും, പക്ഷേ ഉറ്റ സുഹൃത്തുക്കള്‍ നിങ്ങളുടെ ഭക്ഷണവും കഴിക്കും’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. മലയാള സിനിമയിലെ താരങ്ങൾ ഒരുമിച്ചുള്ളൊരു സെൽഫി ഇതാദ്യമായിരിക്കും. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
Mohanlal Mammootty Jayaram Dileep Unni mukundan Kunchacko Boban Viral Selfie
Continue Reading
You may also like...
Related Topics:kunjacko boban, mammmootty, Unni Mukundan
