All posts tagged "anna ben"
Malayalam
അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് അതാണ്, ഞാനുമായി കൂടുതൽ ചേർന്നു നിൽക്കുന്നു; തുറന്ന് പറഞ്ഞ് അന്ന ബെൻ
By Noora T Noora TJuly 11, 2021അഭിനയിച്ച കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘ബേബിമോൾ’ ആണെന്ന് അന്ന ബെൻ . ആദ്യ സിനിമയായതുകൊണ്ടും തന്നെ അടയാളപ്പെടുത്തിയ...
Malayalam
‘കോള്‍ഡ് കേസി’നു പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ഡയറക്ട് ഒടിടി റിലീസിന്; സംവിധാനം ജൂഡ് ആന്റണി ജോസഫ്
By Vijayasree VijayasreeJune 24, 2021പൃഥ്വിരാജ് ചിത്രം ‘കോള്‍ഡ് കേസി’നു പിന്നാലെ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മറ്റൊരു മലയാളചിത്രം കൂടി ഡയറക്റ്റ് ഒടിടി...
Malayalam
‘എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു’; തുറന്ന് പറഞ്ഞ് അന്ന ബെന്‍
By Vijayasree VijayasreeApril 19, 2021വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അന്ന ബെന്‍. ഇപ്പോഴിതാ മേക്കപ്പ് ഉപയോഗത്തെക്കുറിച്ചും അത് ഉത്പാദിപ്പിക്കുന്ന കമ്പനികളെക്കുറിച്ചും...
News
ഭക്ഷണം രണ്ട് നേരം, ഷട്ടില്‍ കളി; മേക്കോവറിനെ കുറിച്ച് അന്ന രാജന് പറയുന്നു
By Noora T Noora TJanuary 29, 2021അങ്കമാലി ഡയറീസിലെ ലിച്ചിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അന്ന രാജന്. ഈയടുത്ത് ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറിലാണ് താരം...
Malayalam
അക്കാരണത്താലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്, മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍,
By Noora T Noora TDecember 27, 2020വളരെ ചുരുക്കം ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റസ്, ഹെലന്,...
Malayalam
ജൂഡ് ആന്റണിയുടെ ‘സാറാസ്’ ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
By Noora T Noora TDecember 13, 2020മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ജൂഡ് ആന്റണി. അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സാറാസ്’ ആണ് ജൂഡിന്റെ പുതിയ സിനിമ. സണ്ണി വെയിനാണ്...
Malayalam
വെല്ലുവിളി നിറഞ്ഞതായിരുന്നു ഹെലനിലെ കഥാപാത്രം; ഈ നേട്ടത്തിന് പിന്നിൽ കുമ്ബളങ്ങിയിലെയും ഹെലന്റെയും പിന്നണിയില്‍ പ്രവര്ത്തിച്ചവർത്തകരെന്ന് അന്ന ബെൻ
By Noora T Noora TOctober 13, 2020പുരസ്കാര നിറവിൽ നടി അന്ന ബെൻ .കുമ്ബളങ്ങി നൈറ്റ്സിന്റേയും രണ്ടാമത്തെ ചിത്രം ഹെലന്റേയും അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് എത്തിയത് മികച്ച...
Malayalam
ലെഗ് പീസ് ഇല്ലേ’യെന്ന് സദാചാര ആങ്ങളന്മാർ; വായടപ്പിച്ച അന്ന ബെൻ
By Noora T Noora TSeptember 17, 2020അനശ്വര രാജനെ പിന്തുണച്ച് ചിത്രം പങ്കുവച്ച അന്ന ബെന്നിനെ വിമർശിച്ച ‘സൈബർ സദാചാര ആങ്ങള’മാരുടെ വായ അടപ്പിക്കുന്ന മറുപടിയുമായി അന്ന ബെൻ...
Malayalam
അന്ന ബെന്‍ നായികയായെത്തിയ ‘ഹെലന്’ ഹിന്ദിയില്‍ റീമേക് ചെയ്യുന്നു!
By Vyshnavi Raj RajAugust 2, 2020അന്ന ബെന്‍ നായികയായെത്തിയ ‘ഹെലന്’ ഹിന്ദിയില്‍ റീമേക് ചെയ്യുന്നു. പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ബോളിവുഡില്‍...
Malayalam
കേരള പൊറോട്ടയുമായി നെറ്റ്ഫ്ലിക്സിൽ അന്ന ബെൻ
By Noora T Noora TJuly 28, 2020തന്റെ പുതിയ ചിത്രമായ കപ്പേളയുടെ പ്രചരണാർഥം നെറ്റ്ഫ്ലിക്സിൽ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെൻ. നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കു വേണ്ടിയാണ് തന്റെ...
Malayalam
എടീ ഞാന്‍ ശരിക്കും നിന്റെ കവിളത്ത് അടിക്കുമെന്ന് റോഷൻ; കപ്പേളയിലെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് അന്ന ബെന്‍
By Noora T Noora TJuly 5, 2020മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് അന്ന ബെന്‍. കുമ്ബളങ്ങി നൈറ്റ്സ്, ഹെലന് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയമാണ് താരം...
Social Media
കൂള്‍ ലുക്കിൽ അന്ന ബെൻ; വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
By Noora T Noora TJune 21, 2020നടി അന്ന ബെന്നിന്റ കൂള്‍ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൂട്ടുകാരിയുടെ കല്യാണത്തിനായി നടത്തുന്ന വെഡ്ഡിങ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകര്‍...
Latest News
- ബിഗ്ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി April 27, 2024
- വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍ April 27, 2024
- ‘ആ രണ്ട് സിനിമകളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന്റെ പ്രൊമോഷനിറങ്ങിയത്’; ധ്യാന്‍ ശ്രീനിവാസന് April 27, 2024
- കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ലെന്ന് അശ്വന്ത് കോക്ക്; മറുപടിയുമായി തങ്കമണിയുടെ ആര്‍ട്ട് ഡയറക്ടര്‍ April 27, 2024
- ഒരുതവണ ധരിച്ച സാരികള്‍ ആവര്‍ത്തിച്ച് ഉടുക്കാറില്ല; എനിക്ക് ആകെ 25 സാരികളേയുള്ളൂ; വിദ്യ ബാലന് April 27, 2024
- രാമനായി റണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്! April 27, 2024
- സംഗീതസംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്മണ്യന് വിവാഹിതനാകുന്നു April 27, 2024
- കത്തിക്കും കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തത്തില്ല. കത്തണമെങ്കിൽ ഫയർ വേണം. ഫയർ എവിടെയുണ്ട്..? ഇപ്പോൾ വെളിയിലാണ്… റോക്കിയുടെ വൈറൽ വീഡിയോ April 27, 2024
- മാമ്മോദീസ കഴിഞ്ഞാല്‍ 3 ദിവസത്തേയ്ക്ക് കുഞ്ഞിനെ അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, വിചിത്ര നിര്‍ദേശം; ഈ നാടിനിത് എന്തു പറ്റിയെന്ന് സാന്ദ്ര തോമസ് April 27, 2024
- അശ്വിനെ തേടി ശ്രുതിയുടെ ആ വമ്പൻ സർപ്രൈസ്; ലാവണ്യയെ ചവിട്ടി പുറത്താക്കി? എല്ലാം പുറത്ത്!! April 27, 2024