Connect with us

അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് അതാണ്, ഞാ​നു​മാ​യി​ ​കൂ​ടു​ത​ൽ​ ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്നു; തുറന്ന് പറഞ്ഞ് അന്ന ബെൻ

Malayalam

അഭിനയിച്ച കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ‘ബേബിമോൾ’ ആണെന്ന് അന്ന ബെൻ . ആ​ദ്യ​ ​സി​നി​മ​യാ​യ​തു​കൊ​ണ്ടും​ ​ത​ന്നെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ക​ഥാ​പാ​ത്ര​മാ​യ​തു​ ​കൊ​ണ്ടും​ ​അ​തി​നോ​ട് ​പ്ര​ത്യേ​ക​ ​അ​ടു​പ്പ​മു​ണ്ടെന്ന് അന്ന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘അഭിനയിച്ച കഥാപാത്രങ്ങളിൽ നാ​ലും​ ​പ്രി​യ​പ്പെ​ട്ട​താ​ണ്.​ ​എ​ന്നാ​ലും​ ​ബേ​ബി​മോ​ളാ​ണ് ​ഞാ​നു​മാ​യി​ ​കൂ​ടു​ത​ൽ​ ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ത്.​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​തു​കൊ​ണ്ടും​ ​എ​ന്നെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ക​ഥാ​പാ​ത്ര​മാ​യ​തു​ ​കൊ​ണ്ടും​ ​അ​തി​നോ​ട് ​പ്ര​ത്യേ​ക​ ​അ​ടു​പ്പ​മു​ണ്ട്.​ ​

ബേ​ബി​മോ​ളാ​ണ് ​ഹെ​ല​നി​ലേ​ക്കും​ ​ജെ​സി​യി​ലേ​ക്കു​മൊ​ക്കെ​ ​എ​ത്തി​ച്ച​ത്.​ ​കു​മ്പ​ള​ങ്ങി​ ​ആ​ദ്യ​ ​സി​നി​മ​യാ​യി​ട്ടും​ ​ടെ​ൻ​ഷ​ന​ടി​ക്കാ​തെ​ ​ചെ​യ്യാ​ൻ​ ​പ​റ്റി​യ​ത് ​അ​തു​മാ​ത്ര​മാ​ണ്.​ അ​ഭി​ന​യ​ത്തി​ൽ​ ​ഒ​രു​ ​ഫൗ​ണ്ടേ​ഷ​ൻ​ ​കി​ട്ടി​യ​ത് ​ദി​ലീ​ഷേ​ട്ട​നി​ൽ​ ​നി​ന്നും​ ​ശ്യാ​മേ​ട്ട​നി​ൽ​ ​നി​ന്നു​മാ​ണ്.​ ​അ​തൊ​രു​പാ​ട് ​ഗു​ണ​മാ​യി​ട്ടു​ണ്ട്.​ ​എ​ല്ലാ​ ​സി​നി​മ​യ്‌​ക്കും​ ​എ​നി​ക്ക​ത് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പ​റ്റു​ന്നു​ണ്ട്. അന്ന പറഞ്ഞു.

More in Malayalam

Trending

Recent

To Top