Connect with us

ആ ബോളിവുഡ് നായികയാണ് എന്‍റെ ജീവിതം ഇങ്ങനെയാക്കിയത് . സണ്ണിലിയോണ്‍

Malayalam Articles

ആ ബോളിവുഡ് നായികയാണ് എന്‍റെ ജീവിതം ഇങ്ങനെയാക്കിയത് . സണ്ണിലിയോണ്‍

ആ ബോളിവുഡ് നായികയാണ് എന്‍റെ ജീവിതം ഇങ്ങനെയാക്കിയത് . സണ്ണിലിയോണ്‍

ആ ബോളിവുഡ് നായികയാണ് എന്‍റെ ജീവിതം ഇങ്ങനെയാക്കിയത് . സണ്ണിലിയോണ്‍

sunny_leone

ഇന്ത്യന്‍ സിനിമയുടെ അപ്സരസെന്നാണ് സണ്ണിലിയോണിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് . നീല ചിത്രങ്ങളിലെ നായികയായിരുന്ന സണ്ണിലിയോണ്‍ ഇന്ത്യന്‍ സിനിമയുടെ അപ്സരസായി വളര്‍ന്ന കഥ ഒരു നാടോടി കഥയ്ക്ക്‌ സമാനമാണ്. സ്വപ്നതുല്യമായ ഈ വളര്‍ച്ചക്ക് താന്‍ കടപ്പെട്ടിരിക്കുന്നത് ആരോടാണ് എന്ന് സണ്ണിലിയോണ്‍ പറയുന്നത് ഇങ്ങനെയാണ് . ” മോഡലിംഗ് രംഗത്ത് വന്നപ്പോള്‍ എനിക്കാരും വലിയ പരിഗണന തന്നിരുന്നില്ല . പല ആളുകളാല്‍ നിരന്തരം ഞാന്‍ ചതിക്കപ്പെട്ടു .

sunnyleone-k8GC--621x414@LiveMint

പലരും എന്‍റെ ശരീരം ആവോളം ആസ്വദിച്ചു . ഒടുവില്‍ , ഞാന്‍ മനസ്സിലാക്കുകയായിരുന്നു മോഡലിംഗിനേക്കാളും ഉപജീവനത്തിന് നല്ലത് നീല പടങ്ങളാണെന്ന് . നൂറിലേറെ ബ്ലൂഫിലിമുകള്‍ ചെയ്തപ്പോള്‍ അവിടെയും എന്‍റെ ഡിമാന്റ് കുറഞ്ഞു വന്നു. ഒരു ദിവസം അവിചാരിതമായിട്ടായിരുന്നു ബോളിവുഡ് നായികയും സംവിധായികയുമായ പൂജാഭട്ടിന്‍റെ ഫോണ്‍ കാള്‍ എന്നെ തേടിവന്നത് .
പുതിയ ചിത്രത്തില്‍ നായികയാവാന്‍ പറ്റുമോ എന്നായിരുന്നു അവര്‍ ചോദിച്ചത് .


ഒരു നിമിഷം തരിച്ചുപോയ ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ സമ്മതം മൂളി. അവര്‍ എന്നെ ബോംബെയിലേക്ക് ക്ഷണിച്ചു . ബോളിവുഡ് സിനിമയെ പറ്റിയുള്ള അറിവുകള്‍ പകര്‍ന്നു . ജിസം 2വിലെ നായികാവേഷം നല്‍കി . ജിസം 2വിന്‍റെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയപ്പോഴേക്കും എന്നെ പോലും അമ്പരിപ്പിക്കുന്ന ഒരു നക്ഷത്രമായി ഞാന്‍ വളര്‍ന്നിരുന്നു .


ഷാരൂക്ക് ഖാനൊപ്പം റയീസ് എന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്ത് പ്രത്യക്ഷപ്പെടാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു. ഉടനടി ഞാന്‍ അവരെ (പൂജാഭട്ടിനെ) വിളിച്ച് പറഞ്ഞു ” ആയിരം ജന്മങ്ങള്‍ കൊണ്ട് കടം വീട്ടിയാല്‍ തീരാത്ത മറ്റൊരു ജന്മമാണ് നിങ്ങള്‍ എനിക്ക് തന്നത് ” അതെ , അവര്‍ പൂജാഭട്ട് അവരാണ് എന്‍റെ ജീവിതം ഇത്രയേറെ സ്വപ്നതുല്യമാക്കിയത് . by AshiqRock

More in Malayalam Articles

Trending

Recent

To Top