Connect with us

ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാവുകയില്ല.മമ്മൂട്ടിയെ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കും ! – സൂപ്പർഹിറ്റ് നിർമാതാവിൻ്റെ വാക്കുകൾ !

Articles

സാദാരണ സൗഹൃദങ്ങളിൽ വിള്ളൽ വീഴുന്നതിലും ഭീകരമായിരിക്കും ഉറ്റ സുഹൃത്തുക്കൾ പിണങ്ങിയാൽ. അത് മേഖലയിൽ ആണെങ്കിൽ പറയുകയും വേണ്ട. അവിടെ അത്തരം പിണക്കങ്ങൾ വലിയ പ്രശ്നങ്ങളും വിവാദങ്ങളും സൃഷ്ടിക്കും. ദേഷ്യത്തിൽ പറഞ്ഞു പോകുന്നത് പോലും വലിയ വാർത്തയായി മാറും. അത്തരത്തിൽ ഒരിക്കൽ തലക്കെട്ടായ വാക്കുകളാണ് പ്രസിദ്ധ നിർമാതാവ് സാജൻ വർഗീസ് മമ്മൂട്ടിയെ കുറിച്ച് നടത്തിയത് .

അവർ ഉറ്റ സുഹൃത്തുക്കളായിരുന്നു. ആവനാഴിയടക്കം ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുമുണ്ട് . ഒരുപാട് സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ വന്നതുമാണ്. പക്ഷെ അഭ്പ്രായഭിന്നതയെ തുടർന്ന് ഒരു പ്രശ്നത്തിൽ രണ്ടറും പിണങ്ങി പിരിയുകയായിരുന്നു.

ആ സമയത്ത്പ്രി യദര്‍ശന്‍ സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച കടത്തനാടന്‍ അമ്പാടിയുടെ സെറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സാജനോടായി ചോദിച്ചു. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ് മലയാള സിനിമയിലെ എല്ലാ താരങ്ങളുമുണ്ട്, എന്തു കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലില്ല? സാജന്റെ മറുപടി എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.

ഈ ചിത്രത്തിലെന്നല്ല, ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാവുകയില്ല. തന്നെയുമല്ല, മമ്മൂട്ടിയെ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കും. മറുപടി കേട്ട് എല്ലാവരും ഞെട്ടി. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചെങ്കിലും പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. സാജന്റെ ഈ പരാമര്‍ശം മമ്മൂട്ടിയ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘ എനിക്കറിയില്ല, ഞാനൊന്നും പറയില്ല’

sajan varghese and mammootty issue

More in Articles

Trending

Recent

To Top