general
ഇത് എന്റെ ജീവിതമാണ്; സ്വന്തം കാര്യം നോക്കൂ; പ്രതികരിച്ച് ഗോപി സുന്ദർ
ഇത് എന്റെ ജീവിതമാണ്; സ്വന്തം കാര്യം നോക്കൂ; പ്രതികരിച്ച് ഗോപി സുന്ദർ
Published on
ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം പലപ്പോഴും ചർച്ചയായി മാറാറുണ്ട്. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്. ഒരു വർഷത്തിനിപ്പുറം ഇവർ അകന്നു എന്ന റിപ്പോർട്ടുകളാണ് അടുത്തിടെയായി പുറത്ത് വന്നത്
അതിനിടെ ഗോപി സുന്ദർ അടുത്ത പ്രണയം കണ്ടെത്തിയോ എന്ന ചോദ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഉയരുകയുണ്ടായി. മറ്റൊരു പെൺകുട്ടിക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയെല്ലാം ചോദ്യങ്ങളും വിമർശനങ്ങളുമായി ആളുകൾ എത്തുന്നുണ്ട്. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. കൂടുതൽ അറിയാൻ വീഡിയോ കാണുക
Continue Reading
You may also like...
Related Topics:Amrtha Suresh, gopi sundar