പട്ടുപാവാടയും കുട്ടി ബ്ലൗസുമണിഞ്ഞ് നില; വിഷു ചിത്രവുമായി പേളി; ചിത്രം വൈറൽ
വിഷു ദിനത്തിൽ പേളി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകൾ നിലയ്ക്കും ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. പട്ടുപാവാടയും കുട്ടി ബ്ലൗസുമണിഞ്ഞ്...
ജീവിതം പതിയെ മാറാന്‍ തുടങ്ങുകയാണ്, നമ്മള് മാത്രമുള്ളപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ഇനി ചെയ്യാന്‍ സാധിക്കില്ല…. നമുക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് നമ്മുടെ ഹൃദയത്തില്‍ ഒരുപാട് സന്തോഷം നിറയ്ക്കും; ഹൃദയം തൊടുന്ന കുറിപ്പെഴുതി നടി കാജല്‍ അഗര്‍വാള്‍
തന്റെ ഭര്‍ത്താവ് ഗൗതം കിച്ച്ലുവിന് ഹൃദയം തൊടുന്ന കുറിപ്പെഴുതി നടി കാജല്‍ അഗര്‍വാള്‍. ഗര്‍ഭകാലത്ത് തനിക്കൊപ്പം എല്ലാമായി നിന്ന ഭര്‍ത്താവിനോടുള്ള നന്ദിയും...
ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം, ഒരുപാട് ഓർമ്മകൾ! രണ്ടു വർഷത്തിനു ശേഷം വീണ്ടും പഴയ പോലെ; അതീവ സന്തോഷവതിയായി അനുശ്രീ
2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ...
‘നോ വേ ഔട്ട്’ ഷര്‍ട്ടില്‍ പ്രിന്റ് ചെയ്ത് രമേഷ് പിഷാരടി; പുത്തൻ ഫോട്ടോ പങ്കുവെച്ച് രമേശ് പിഷാരടി; ചിത്രം വൈറൽ
സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകനും നടനുമായ രമേഷ് പിഷാരടി. ഇപ്പോഴിതാ നടന്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘ലിറ്റില്‍ ബൈ...
എൺപതുകളിലെ നായികന്മാർ ഒറ്റ ഫ്രെയിമിൽ; കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഖുശ്ബു
സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും സുഹൃത് ബന്ധം സൂക്ഷിക്കുന്നവരുമുണ്ട്. സുഹാസിനിയും ഖുശ്ബുവും ലിസ്സിയുമെല്ലാം അക്കൂട്ടത്തിലുള്ളവരാണ്. സുഹാസിനി, ഖുശ്ബു, ലിസ്സി എന്നിവർ ഒന്നിച്ചുള്ള ചിത്രമാണ്...
രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൽ ധരിക്കുന്നു…തെലുങ്ക് സ്ത്രീ സമൂഹത്തിന് അപമാനമാണെന്ന് കമന്റ്; ചുട്ട മറുപടിയുമായി അനസൂയ ഭരദ്വാജ്
ഭീഷ്മപര്‍വ്വത്തിലെ ആലീസ് എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് അനസൂയ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ തനിക്കെതിരെ വന്ന അശ്ലീല...
‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’; ഞെട്ടിച്ച് ഗായിക അഭയ ഹിരൺമയി
ഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് ആക്രമണമാണ് നടക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിലാണ്...
റിമയുടെ ചിത്രം പങ്കുവെച്ച് അനശ്വര രാജന്റെ പിന്തുണ… മിനി സ്കര്‍ട്ട് ധരിച്ച് പൊട്ടിച്ചിരിക്കുന്ന ചിത്രവുമായി രഞ്ജിനി ഹരിദാസ്; മറുപടിയുമായി റിമ കല്ലിങ്കൽ
രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തില്‍ മിനി സ്കര്‍ട്ട് ധരിച്ച് എത്തിയ റിമ കല്ലിങ്കലിനെതിരേ സൈബര്‍ അധിക്ഷേപം...
റാണി പിങ്കും ഗോള്‍ഡനും ചേര്‍ന്നുള്ള കസവ് സാരിയണിഞ്ഞ് മീനാക്ഷി ദിലീപ്! സൗന്ദര്യത്തിൽ കാര്യത്തില്‍ അമ്മയെപ്പോലെ തന്നെയാണ് മീനാക്ഷിയെന്ന് ആരാധകർ.. പുത്തൻ ചിത്രം വൈറലാകുന്നു
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദീലിപ്. ദിലീപിന്റേയും മഞ്ജു വാര്യരുടേയും ഏക മകളായതിനാൽ തന്നെ മീനാക്ഷി സിനിമാ പ്രേമികൾക്ക്...
ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷമെന്ന് കുഞ്ചാക്കോ ബോബൻ; ഇസഹാക്കിന് ഉമ്മ കൊടുത്ത് ഭാവന; ചിത്രം വൈറൽ
നടി ഭാവനയ്ക്ക് ഇസഹാക്കിന്റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. ചിത്രത്തോടൊപ്പം ഹൃദമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ഇസഹാക്കിനെ കയ്യിലെടുത്ത് ഭാവന ഉമ്മ...
ഔദ്യോഗികമായി ഒന്നിച്ചുള്ള മധുര 17!! നിന്നോടൊപ്പമുള്ള ജീവിതം മികച്ചതായി തുടരുന്നു പ്രിയപ്പെട്ട ഭാര്യേ… ഒന്നായതിന്റെ 17-ാം വാർഷികം ആഘോഷിച്ച് ചാക്കോച്ചനും പ്രിയയും
ആറ് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. 2005 ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഒന്നായതിന്റെ 17-ാം...
ഇരുപത്തിയഞ്ച് വർഷത്തെ സൗഹൃദം; ചിത്രം പങ്കുവെച്ച് ടിനി ടോം; കമന്റുകളുമായി ആരാധകർ
നടൻ വിനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം. കോളേജ് മുതലുള്ള സൗഹൃദമാണ് തങ്ങൾ തമ്മിലെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. ഇരുപത്തിയഞ്ച്...
Latest News
- ഗൗരിയെ ഞെട്ടിച്ച ശങ്കറിന്റെ സമ്മാനം; മഹാദേവന്റെ എല്ലാ പ്ലാനും പൊളിഞ്ഞു…. വമ്പൻ ട്വിസ്റ്റ്!! May 7, 2024
- ശ്രുതിയെ അപമാനിച്ച അശ്വിന് തിരിച്ചടി; അഞ്ജലിയുടെ കടുത്ത തീരുമാനം; പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നു!!! May 7, 2024
- സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞ സമ്മാനം കാളിദാസിന് നല്കി നവനീത്; എന്താണെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- എന്റെ മാതാപിതാക്കള്‍ക്കും അവരുടെ കാലഘട്ടത്തിലുള്ള ആളുകള്‍ക്കും അത് സാധാരണമായ കാര്യമല്ല! വിവാഹമോചനത്തെ പറ്റി ആദ്യമായി വിജയ് യേശുദാസ് May 7, 2024
- മാളവിക ജയറാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭാഗ്യയുടെ വിവാഹവീഡിയോ വൈറലായതോടെ ഭാഗ്യയ്ക്കെതിരെ ബോഡിഷെയിമിങ്ങുമായി സോഷ്യല്‍ മീഡിയ May 7, 2024
- രണ്ട് കാമുകിമാര്‍ എന്ന ചതിച്ചു!; വെളിപ്പെടുത്തി ഷാഹിദ് കപൂര്‍; രണ്ട് പേര് ആരൊക്കെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- ഞാന്‍ അഭിനയിച്ച ആ ചിത്രം മോഹന്‍ലാല്‍ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്, റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും; സുന്ദര്‍ സി May 7, 2024
- കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകന്, മലയാള സിനിമയ്ക്ക് തീരാനഷ്ടം; ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും May 7, 2024
- മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷികാശംസകളറിയിച്ച് രമേശ് പിഷാരടി May 7, 2024
- റിലീസിന് മുന്നേ ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്!; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ May 7, 2024