എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..എല്ലാവരുടെയും സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി;അരുണ്‍ വിജയ്
തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് അരുണ്‍ വിജയ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക്...
സിനിമ ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാകുക തിയേറ്ററിലാണ്…. നമ്മള് മികച്ച സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ പ്രേക്ഷകന് തിയേറ്ററിലേക്ക് കൂടുതലായി വരും; ഷൈന്‍ ടോം ചാക്കോ
കുറുപ്പ് തരംഗമാകുന്നതിനൊപ്പം ചിത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച് ഭാസി പിള്ള. ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ച് നടന്...
ഞാന്‍ എന്തിനു ഇവിടെ കുമ്പസാരിക്കണം.. കുമ്പസരിക്കണം എങ്കില്‍ ഞാന്‍ പള്ളിയില്‍ പോയാല്‍ പോരെ, നിങ്ങള്‍ പരിശുദ്ധന് ഒന്നും അല്ലല്ലോ… ഇത് അറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്താണ് വേണ്ടത്! പരിപാടിയിൽ മുഖം കടുപ്പിച്ച് ഷീല; വീഡിയോ വൈറൽ
നടി ഷീലയുടെ പഴയൊരു അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസിനൊപ്പം നടത്തിയ ജെബി ജംഗ്ഷന് പരിപാടിയില്‍...
ഈ സിനിമയില്‍ അഭിനയിക്കുന്നില്ല… നിങ്ങളുടെ തിരക്കഥാകൃത്തിനെ ഞാന്‍ ചെന്ന് പരിചയപ്പെട്ടില്ലെന്ന് പറഞ്ഞു ഭയങ്കര ചീത്ത വിളിയാണ്, അങ്ങേരുടെ ചീത്ത വിളി കേട്ട് അഭിനയിക്കാന്‍ എനിക്ക് അറിയില്ല; സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടൻ
അഭിനയ ജീവിതത്തില്‍ ഏറ്റവും വേദന തോന്നിയ നിമിഷത്തെ കുറിച്ച് തുറന്നു പറഞ്ഞ് മണികണ്ഠന് പട്ടാമ്പി. ഒരു പ്രമുഖ തിരക്കഥാകൃത്ത് ചീത്ത വിളിച്ചതും...
സന്തോഷത്തിൽ നിറഞ്ഞാടി മഞ്ജു! ചിരിയ്ക്ക് പിന്നിലെ രഹസ്യം പൊട്ടി! കാണാനും കേൾക്കാനും ആഗ്രഹിച്ച വാർത്ത പോസ്റ്റും ചിത്രവും വൈറലാകുന്നു; ആശംസകളുമായി സഹതാരങ്ങൾ
മഞ്ജു വാര്യരുടെ കലാജീവിതത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് മാതാപിതാക്കള്‍ക്കുള്ളത്. കുട്ടിക്കാലം മുതലേ മകളെ നൃത്തം പഠിപ്പിച്ചതും വേദികളിലേക്ക് അയച്ചതുമെല്ലാം ഇരുവരും ചേര്‍ന്നായിരുന്നു. മകളെ...
കാസ്റ്റിങ് കൗച്ച് നേരിട്ടു! അന്ന് നടന്നത് ഇതായിരുന്നു! ആ പേരുകൾ പുറത്തേക്കോ? രോഹിണിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ
മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങി പിന്നീട് തെന്നിന്ത്യയിലൊട്ടാകെ നിറസാന്നിധ്യമായി മാറിയ നടിയാണ് രോഹിണി. കക്ക എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച്...
എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല.. ഈ സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നു; സുരേഷ് ഗോപി
മലയാള സിനിമയില്‍ ഇന്നും തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ അവേശം നിറഞ്ഞ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക്...
നമുക്ക് ചെറിയ മനസ്സേ ഉള്ളൂ… വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല! ഈ മണ്ണിന്റെ മണം ഒരു സുഖമുള്ള കാര്യമാണ്.. മണ്ണിനോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം! മണിയുടെ വീഡിയോ വീണ്ടും വൈറൽ
2016 മാര്‍ച്ച് 6 നാണ് മലയാളികള്‍ക്ക് കലാഭവൻ മണിയെ നഷ്ടപ്പെട്ടത്. മണിയുടെ മരണം സംബന്ധിച്ച് ഒത്തിരി ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്ക്കുന്നു....
ഞാന്‍ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്… അതിൽ കുറ്റബോധവുമില്ല… ആ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്ന് താന്‍ സന്തോഷത്തോടു കൂടി ഇരിക്കുന്നത്; ആന്‍ അഗസ്റ്റിന്
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ എത്തി, വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ്...
ഞാന്‍ ദൈവത്തോട് പ്രാര്ഥിക്കാറുണ്ട്; അങ്ങനെ നടന്നാൽ അത് സംഭവിക്കുക തന്നെ ചെയ്യും; വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്ന വിന്‍സെൻ്റ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്ന വിൻസെന്റ്. ചന്ദനമഴ എന്ന ഹിറ്റ് സീരിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയ...
ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഉടന്‍ കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു; തനിക്ക് കോവിഡ് ബാധിച്ചുവെന്ന് നടി ഊര്‍മ്മിള
തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ച് നടിയും ശിവസേന നേതാവുമായ ഉര്‍മിള മാതോന്ദ്കര്‍. താരം തന്നെയാണ് സോക്കറിൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്....
രണ്ട് ആളുകളാണ് എന്നോടത് ചെയ്തിട്ടുള്ളത്, അതില്‍ ഒരാളുടെ സിനിമ എന്നിട്ടും ഞാന്‍ ചെയ്തു;കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെച്ച് നടി ഇഷ ഗുപ്ത
കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെച്ച് നടി ഇഷ ഗുപ്ത. രണ്ടു തവണ കാസ്റ്റിങ് കൗച്ചിന് താന്‍ നിര്‍ബന്ധിതയായി എന്നാണ് ഒരു മാധ്യമത്തിന്...
Latest News
- വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ട്, ഞങ്ങള്‍ അതിനെ മറികടക്കുന്നത് ഇങ്ങനെ; ടിപ്പുമായി സ്നേഹ May 4, 2024
- ആ പൊട്ടിപ്പൊളിഞ്ഞ കമല്ഹാസന് ചിത്രം ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തി; കമല്‍ഹാസനെതിരെ പരാതി നല്കി നിര്‍മാതാക്കള്‍ May 4, 2024
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024
- കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു May 3, 2024