മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന സിനിമയിലൂടെ ബാല താരമായിട്ടായിരുന്നു സോണിയയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറി. ഒരുകാലത്ത് സീരിയലുകളിലും സിനിമയിലുമൊക്കെ നിറഞ്ഞു നിന്നിരുന്നു സോണിയ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഭാഗ്യലക്ഷ്മി’ എന്ന സീരിയലിലൂടെ ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ബാലതാരമെന്ന ഇമേജുള്ളതിനാല് നല്ല അവസരങ്ങള്‍ പലതും തനിക്ക് നഷ്ടപ്പെട്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഒരിക്കല്‍ നടന് മുകേഷിന്റെ ഭാര്യയായി അഭിനയിക്കാന്‍ വന്നപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....