Connect with us

മലയാള സിനിമയിൽ അടിതെറ്റിയ നടന്മാർ ഇവർ; വീഡിയോ കാണാം

Actor

മലയാള സിനിമയിൽ അടിതെറ്റിയ നടന്മാർ ഇവർ; വീഡിയോ കാണാം

മലയാള സിനിമയിൽ അടിതെറ്റിയ നടന്മാർ ഇവർ; വീഡിയോ കാണാം

ഒരുകാലത്ത് മലയാള സിനിമയിലെ യുവ നിരയിലെ കേമന്മാരായ നടന്മാർക്കും, താരപുത്രന്മാർക്കും ഇന്ന് സിനിമയിൽ അടിപതറിയിരിക്കുകയാണ്. സമര്‍പ്പണ ബോധമുള്ള നടന്മാരായിരുന്നു ഒരുകാലത്ത് ഇവർ. എന്നാൽ എവിടെയോ ഇവർക്ക് പിഴച്ചു.

ഒറ്റയ്ക്ക് ഒരു സിനിമയെ ഇവർക്ക് വിജയിപ്പിക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. മികച്ച സംവിധായകരുടേതോ, മികച്ച അണിയറപ്രവർത്തകരുടേതോ, സപ്പോർട്ടിങ് അഭിനേതാക്കളുടേതോ പിന്തുണ ഇന്ന് ആവിശ്യമായിരിക്കുകയാണ്. മലയാള സിനിമയിലെ ആ നടന്മാർ ആരാണെന്ന് നോക്കാം

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

More in Actor

Trending

<