പ്രഭാസ് ആരാധകരുടെ അതിര് വിട്ട ആഘോഷ പ്രകടനം; തീയേറ്ററില്‍ തീപിടുത്തം
ആരാധകരുടെ അതിര് വിട്ട ആവേശ പ്രകടനത്തിൽ സിനിമാ പ്രദർശനത്തിനിടെ തീയറ്ററിൽ തീപിടുത്തം. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ്...
രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ ശക്തികള്‍; സുരേഷ് ഗോപി പറയുന്നു
അഭിനത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ ശക്തികളും...
എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ലെന്ന് ദുൽഖർ, തൊട്ട് പിന്നാലെ മമ്മൂട്ടിയും, ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി താരങ്ങൾ
ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ....
ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹനിശ്ചയം കഴിഞ്ഞു, ചടങ്ങിൽ അതിഥിയായി മമ്മൂട്ടിയും സുരേഷ് ഗോപിയും, വൈറൽ ചിത്രങ്ങൾ കാണാം
നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരതിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ആദിത്യയാണ് വരൻ. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് നടന്ന ചടങ്ങിന്റെ...
മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാം; ആലോചനകള്‍ നടക്കുന്നുവെന്ന് ബേസില്‍
കുഞ്ഞി രാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലൂടെയാണ് ബേസില്‍ ജോസഫ് ജനപ്രിയ സംവിധായകനായി മാറിയത്. നടനെന്ന നിലയിലും ബേസില്‍ ശ്രദ്ധ...
അ ശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല; ആ ശബ്ദം കൊടുക്കാന്‍ പോലും ഒരു ഭയവും വെറുപ്പും ആണ്; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
നടിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ അ ശ്ലീല ഒടിടി വെബ് സീരീസ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു...
‘സാരി നീ ഒറ്റയ്ക്ക് ഉടുത്തതാണോ?’ മകളോട് ഷാരുഖ് ഖാന്, അമ്മ ഉടുപ്പിച്ചതെന്ന് സുഹാനയുടെ മറുപടി
ബോളിവുഡില്‍ മാത്രമല്ല അന്യഭാഷയിലും ഏറെ ആരാധകരുള്ള നടനാണ് ഷാരുഖ് ഖാന്. താരത്തിന്റെ മകള്‍ സുഹാന ഖാനും അഭിനയത്തിലേക്ക് ചുവടുവയ്ക്കുകയാണ്. നെറ്റ്ഫഌക്സ് സീരീസായ...
താന്‍ അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണ്; അവകാശവാദവുമായി പതിനൊന്നുകാരന്
അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി പതിനൊന്നുകാരന്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖത്തിനെത്തിയിരിക്കുകയാണ് ഈ കുട്ടി....
ആ സാഹചര്യത്തിൽ മമ്മൂട്ടി പ്രോട്ടീൻ പൗഡർ ഉപയോഗിച്ചിരുന്നു; വർക്കൗട്ട് കഴിഞ്ഞ് വെറുതേ ഇരിക്കുമ്പോൾ റീൽസുകളൊക്കെ കാണും; മമ്മൂട്ടിയെ കുറിച്ച് ജിം ട്രെയ്നർ !
മലയാളികളുടെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് എല്ലായിപ്പോഴും വരുന്ന വാർത്തകൾ താരം പുതിയ ഫോൺ എടുത്തു, പുതിയ കാർ എടുത്തു, പുത്തൻ...
ജപ്പാനിലും തരംഗമായി ആര്‍ആര്‍ആര്‍; വൈറലായി ഡാന്‍സ് വീഡിയോ
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബ്രഹ്മാണ്ഡ സംവിധായകന് എസ്എസ് രാജമൗലി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആര്‍ആര്‍ആര്‍....
പുനീത് കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്ന’ നല്‍കും
മരണപ്പെട്ട നടന് പുനീത് രാജ്കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്ന’ പുരസ്കാരം നല്‍കുമെന്ന് അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്...
ദിവസവും ആറ് നേരം ഭക്ഷണം; തന്റെ പുതിയ ചിത്രത്തിനായി വമ്പന്‍ മേക്കോവറുമായി നടന്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ഫൈറ്ററിന്’ വേണ്ടി പുതിയ ഡയറ്റ് പ്ലാന്‍ ആരംഭിച്ചിരിക്കുകയാണ്...
Latest News
- അവർ റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്.. ഞങ്ങൾ സ്വർണം കഴിച്ചു… കാണുന്നിടത്തെല്ലാം വജ്രങ്ങൾ ഉണ്ടായിരുന്നു- അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗിന്റെ വിശേഷങ്ങളുമായി നടി സാറ അലിഖാൻ June 26, 2024
- എനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ ഏതൊ മാരക രോഗമാണെന്നും മരിച്ചുപോകുമെന്നും കരുതി! മകൾക്ക് അങ്ങനെ സംഭവിക്കാൻ പാടില്ല- സുപ്രിയ മേനോൻ June 26, 2024
- നവാഗതരായ സിനിമ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷോർട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ… June 26, 2024
- ശ്യാമിന്റെ ചതി പൊളിഞ്ഞു; അശ്വിന്റെ നിർണായക നീക്കത്തിൽ പകച്ച് അഞ്ജലി; വമ്പൻ ട്വിസ്റ്റ്!! June 26, 2024
- സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത ദേഷ്യം; അച്ഛനോട് ചെയ്തത്; ഞെട്ടിച്ച് രതീഷിന്റെ മകൻ!!! June 26, 2024
- മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ലിത്… സുരേഷ്ഗോപിയുടെ 66-ാം പിറന്നാൾ ആഘോഷമാക്കി താരങ്ങൾ June 26, 2024
- നമ്മൾ മാറുമ്പോൾ പൈസയ്ക്ക് ഒറ്റുന്നവരും പൈസയ്ക്ക് വേണ്ടി നമ്മളെ ഇട്ടുകൊടുക്കുന്നവരുമായവർ ഇനി ജീവിതത്തിൽ വേണ്ട! കടുത്ത നിലപാടുകളുമായി ജാസ്മിൻ ജാഫർ June 26, 2024
- കൈയുണ്ടെങ്കിലല്ലേ ഫോട്ടോയെടുക്കൂവെന്നൊക്കെ പറഞ്ഞ് ഒരുപാടാളുകൾ വന്നു. മരണഭീഷണി വരെ ഉണ്ടായി- ദിലീപിനെതിരെ തുറന്നടിച്ച് പ്രശസ്ത കൺസെപ്റ്റ് ഫോട്ടോഗ്രാഫർ അരുൺ രാജ് ആർ നായർ June 26, 2024
- ഡിവോഴ്സിൽ ഒപ്പിട്ടു പിന്നാലെ മോഹൻലാലും മുകേഷും ചെയ്തത്..!പൊട്ടിക്കരഞ്ഞ് നടി..മമ്മുട്ടി കാണിച്ചത് മറക്കില്ല! June 25, 2024
- വിക്രമുമായി പ്രണയം! മദ്യപിച്ച് ബഹളം വെച്ച് തൃഷ; സഹിക്കെട്ട് ആ നടൻ ; തൃഷയുടെ നിരവധി പ്രണയ രഹസ്യങ്ങൾ പുറത്തേക്ക്! June 25, 2024