News
ദിലീപിന്റെ തന്ത്രം ഏശിയില്ല? മഞ്ജു കോടതിയിലേക്ക് എത്തുന്നു! ആ തെളിവിൽ വീഴുന്നു അട്ടിമറിട്വിസ്റ്റിലേക്ക്
ദിലീപിന്റെ തന്ത്രം ഏശിയില്ല? മഞ്ജു കോടതിയിലേക്ക് എത്തുന്നു! ആ തെളിവിൽ വീഴുന്നു അട്ടിമറിട്വിസ്റ്റിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ മാത്രമാണ് ഇപ്പോഴും ബാക്കിയുള്ളത്. കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി ദിലീപ് ഉള്‍പ്പടേയുള്ളവർ സമർപ്പിച്ച ഹർജികള്‍ പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്കാണ് മാറ്റിയിരിക്കുകയാണ്. അതിനിടെ കോടതിയിലേക്ക് മഞ്ജു വാര്യറും എത്തുമെന്നാണ് ഇപ്പോൾ പറത്തുവരുന്ന റിപ്പോർട്ടുകൾ
പ്രേക്ഷകർക്കേരെ സുപരിചിതനാണ് നടൻ ദേവൻ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മോഹൻലാലിന്റെ റീ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ കുംഭമേളയ്ക്ക് പങ്കെടുത്ത...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
30-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് പ്രഖ്യാപിച്ചു. സീൻ ബക്കർ സംവിധാനം ചെയ്ത ‘അനോറ’ ആണ് മികച്ച ചിത്രം. ഈ വർഷത്തെ കാൻ...
മമ്മൂട്ടിയുടേതായി പുറത്തെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്തുമെന്നാണ് വാർത്തകൾ വന്നിരുന്നതെങ്കിലും ഇപ്പോൾ ഉടൻ റിലീസ് ഉണ്ടാകില്ലെന്നുള്ള...