ഇനി അതിജീവിതയ്ക്ക് വേണ്ടി എത്തുന്നത് സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്; നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദിലീപ് എട്ടാം പ്രതി കൂടിയായ കേസ് കേരളക്കരയാകെ ഉറ്റു...
ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടേയും ടീമിന്റേയും ക്രോസ് വിസ്താരത്തെ അതിജീവിക്കാന്‍ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്നതാണ് പ്രധാനം; അദ്ദേഹത്തെ വിസ്തരിക്കേണ്ടത് പ്രോസിക്യൂഷന് അനിവാര്യമാണെന്ന് അഡ്വ. പ്രിയദര്ശന് തമ്പി
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വലിയ ആരോപണമായിരുന്നു തുടക്കം മുതല്‍ ഉയര്‍ന്നത്. കേസില്‍ തെളിവ് നളിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങള്‍...
13 വര്‍ഷത്തെ പ്രണയ ബന്ധം വിവാഹത്തിലേയ്ക്ക്….?; കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, വരന് റിസോര്‍ട്ട് ഉടമ
മലയാളികള്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നായിക നടിയാണ് കീര്‍ത്തി സുരേഷ്. ഒരു കാലത്ത് മലയാള സിനിമയിലെ സ്വപ്ന നായികയായിരുന്ന മേനകയുടെയും...
എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു, അല്ലിയും ഞാനും മരണത്തിന്റെ വക്കില്‍ വരെ പോയിരുന്നു; സുപ്രിയ മേനോന്
നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ല്‍...
ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തണം; ആ മൊഴികള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവിന് കാരണമായ വ്യക്തിയാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. കേസിന്റെ വിചാരണ അവസാന...
അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത്കൊണ്ടാണ്; മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്; ധർമജൻ ബോൾഗാട്ടി
അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത്കൊണ്ടാണ്; മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്; ധർമജൻ ബോൾഗാട്ടി കെ ആര്...
വസ്ത്രധാരണം കാരണം മുസ്ലീങ്ങളും, മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് വാടകയ്ക്ക് തരുന്നില്ല; കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ ഉര്‍ഫി ജാവേദ്
സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള വ്യക്തിയാണ് ബിഗ് ബോസ് താരവും നടിയുമായ ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ മുംബയ് നഗരത്തില്‍ തനിക്ക്...
രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി, മുന്നോട്ട് വെച്ചത് കര്‍ശന വ്യവസ്ഥകള്‍
സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന്...
ബിജു സോപാനവും ശിവാനിയും അച്ഛനും മകളുമായി എത്തുന്ന ചിത്രം ‘റാണി’; ചിത്രീകരണം പൂർത്തിയായി!
ബിജു സോപാനവും ശിവാനിയും അച്ഛനും മകളുമായി എത്തുന്ന ചിത്രം ‘റാണി’; ചിത്രീകരണം പൂർത്തിയായി…. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും...
കരിഓയില്‍ ഒഴിച്ചു തിയേറ്ററുകളില്‍ നിന്ന് സിനിമയുടെ ബാനറുകള്‍ വലിച്ചുകീറി; റിലീസ് ദിനത്തില്‍ പത്താന് എതിരെ പ്രതിഷേധം
ഏറെ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു ഷാരൂഖ് ഖാന് നായകനായി എത്തിയ പത്താന്. ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്....
‘ഞാന്‍ ഒന്ന് ശ്വാസം വിട്ടാലും വിട്ടിലെങ്കിലും ആളുകള്‍ക്ക് പ്രശ്നമാണ്. ഞാന്‍ എന്ത് ചെയ്താലും പ്രശ്നം’; അധിക്ഷേപം കേട്ട് മതിയായെന്ന് രശ്മിക മന്ദാന
നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. ഇടയ്ക്ക് താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്ന് തനിക്ക്...
സിബി തോമസിന് സ്ഥാന കയറ്റം; നിയമനം വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയി
സിനിമ നടനും പോലീസ് ഓഫീസറുമായ സിബി തോമസിന് വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. കാസര്‍കോട്...
Latest News
- സിമ്പിളായി അണിഞ്ഞൊരുങ്ങി ഗുരുവായൂര്‍ നടയിൽ! നടി മീരാനന്ദന് വിവാഹിതയായി… June 29, 2024
- ‘അടിച്ചു കേറി വാ’….’ദുബായ് ജോസി’ന് യുഎഇ ഗോള്‍ഡന്‍ വിസ June 29, 2024
- ഞാന്‍ ചത്തു പോകുമെന്ന് കരുതിയോ? ചത്തിട്ടില്ല, ജീവിച്ചിരിപ്പുണ്ട്, മോളി ചേച്ചിയുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല, പോയി പണിയെടുക്ക്, ബാല June 29, 2024
- നൂറുകോടിയിലധികം രൂപയുടെ ആസ്തി, കണ്ണഞ്ചപ്പിക്കുന്ന സ്വർണ്ണാഭരണ ശേഖരം, കാവ്യ ഇത്ര സന്പന്നയോയെന്ന് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ ലക്ഷ്യം ‘ലക്ഷ്യ’ മാത്രം June 29, 2024
- ഭയങ്കര മെമ്മറി ആണവന്, അടുത്ത വര്‍ഷത്തെ ഒരു ദിവസത്തെപ്പറ്റി ചോദിച്ചാല്‍ ആ തീയതിയും ആഴ്ചയും സെക്കന്റുകള്‍ക്കുള്ളില്‍ പറയും!; മകന്റെ ഓര്‍മ്മകളില്‍ നീറി സിദ്ദിഖ് പറയുന്നു! June 29, 2024
- ഇത് അഭിമാന നേട്ടം; പുതിയ സന്തോഷം പങ്കുവെച്ച് ലെന; ആശംസകളുമായി ആരാധകർ!! June 28, 2024
- തിയറ്ററിൽ കുതിച്ചുയർന്ന് ‘കൽക്കി 2898 എഡി’; എല്ലാത്തിനുമുള്ള മറുപടിയുമായി പ്രഭാസ്; ആദ്യദിനം തന്നെ 180 കോടി!! June 28, 2024
- ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജന്റ് ഓണർ പുരസ്കാരം June 28, 2024
- സൊനാക്ഷി സിന്‍ഹയ്ക്ക് ഭര്‍ത്താവ് നല്‍കിയത് കോടികള്‍ വിലയുള്ള കാര്‍, വിവാഹ പാർട്ടിയ്ക്കായി എത്തിയത് പുതിയ കാറില്‍ June 28, 2024
- പൊരിവെയിലത്ത് അമല പോള്‍ വാനിറ്റി വാനിൽ നിന്നും ഇറക്കിവിട്ടു, ഞങ്ങള്‍ക്കായി ഒരു മുഴുവൻ വാനും ബുക്ക് ചെയ്യുന്ന തബുവിനെപ്പോലുള്ള താരങ്ങൾക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍, ഹെയർസ്റ്റൈലിസ്റ്റ് ഹേമ June 28, 2024