അമ്പിളി ദേവിയ്ക്ക് പിന്നാലെ ആദിത്യനും!; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ വിശേഷം
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച്...
സവര്‍ണ്ണ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുകയും നാടു കടത്തപ്പെടുകയും ചെയ്ത മലയാളത്തിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
മലയാളത്തിലെ ആദ്യ നായികയായ പികെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. പി.കെ റോസിയുടെ 120ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആദരം. മലയാളത്തിലെ ആദ്യ...
ഇങ്ങനെ ഒരു കഥ കേൾക്കുന്നുണ്ട്, ആ വാർത്തയിൽ സത്യമുണ്ടോയെന്ന് ചോദിച്ചു, അങ്ങനെ പറയാൻ പറ്റില്ല. ചെറിയ അടുപ്പമുണ്ടായി വരുന്നുണ്ടെന്ന് ദിലീപിന്റെ മറുപടി! വാക്കുകൾ ശ്രദ്ധ നേടുന്നു
സിനിമ സെറ്റിൽ ഉടലെടുത്ത മഞ്ജു ദിലീപ് പ്രണയത്തെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു വീഡിയോ കാണാം
നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി
ജൂണ്‍, കേശു ഈ വീടിന്റെ നാഥന് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് വൈഷ്ണവി വേണു ഗോപാല്‍. കേശു ഈ വീടിന്റെ...
അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാര്‍ഡോ ഡികാപ്രിയോ
അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ഹോളിവുഡ് താരവും ഓസ്കാര്‍ ജേതവുമായ ലിയനാര്‍ഡോ ഡികാപ്രിയോ. കാണ്ടാമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങളെ...
കുറച്ചധികം പറയാനുണ്ട്, പറയാനുള്ള സമയമാകുമ്പോൾ എല്ലാം പറയും… ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാനുള്ളത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം; സജി നായരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
2016 ലായിരുന്നു നടി ശാലു മേനോന്റെ വിവാഹം. നടന് സജി ജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. അടുത്തിടെ ഇരുവരും ബന്ധം പിരിഞ്ഞിരുന്നു....
എന്നെ സൈക്കിളിന്നു പിറകിൽ ഇരുത്തി ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ, നായകൻ; മോഹൻലാലിനെ കുറിച്ച് രഘു നാഥ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ . അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍...
ചെലവ് ചുരുക്കല്‍ പദ്ധതി; 7000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍
ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം. 19000 ജീവനക്കാരുള്ള ഡിസ്നി 7000 തൊഴിലാളികളെ...
നയൻതാര തരംഗം തീർത്തു, അടുത്ത സെലിബ്രിറ്റി ദമ്പതികളും വിവാഹ വീഡിയോ ഒ ടി ടി യ്ക്ക് വിറ്റു?
നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം പകിട്ടു ചോരാതെ നെറ്റ്ഫ്ളിക്സിൽ ഡോക്യുമെന്ററിയായി എത്തുമെന്നാണ് പറഞ്ഞത് . നെറ്റ്ഫ്ലിക്സിനു വേണ്ടി സംവിധായകൻ ഗൗതം മേനോനാണ്...
പ്രകാശ് രാജിന്റെ ‘നോൺസെൻസ് ഫിലിം’ എന്ന പരാമർശത്തിന് അന്ധകർ രാജ് എന്ന് വിവേക് അഗ്നിഹോത്രിയുടെ മറുപടി
നടനും രാഷ്ട്രീയ നേതാവുമായ പ്രകാശ് രാജ് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ നടന്ന ലൈവ്...
സ്ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന് വേണ്ടി വ്യജരേഖ ഹാജരാക്കിയിട്ടില്ല, പുതിയ അവകാശ വാദവുമായി സൈബി ജോസ്
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
കാന്താരയിലെ വരാഹരൂപം ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്
കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് വാരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തി...
Latest News
- നവ്യയെ അടപടലം പൂട്ടി ദേവയാനി; മൂർത്തിയുടെ തീരുമാനത്തിൽ നടുങ്ങി അനന്തപുരി; എല്ലാം തകർന്നു!! May 7, 2024
- മഹേശ്വരനെതിരെ തെളിവുകളുമായി നന്ദ; ലക്ഷ്മിയുടെ നടുക്കുന്ന നീക്കം; വമ്പൻ ട്വിസ്റ്റുമായി ‘അവൾ’ എത്തി!! May 7, 2024
- എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട, കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്ക്കെതിരെ നടന് May 7, 2024
- സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍ May 7, 2024
- 1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട് May 7, 2024
- ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല May 7, 2024
- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നു! May 7, 2024
- പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍; കനകലതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാല്‍ May 7, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത സംഭവം; ഒരാള്‍ കൂടി പിടിയില്‍ May 7, 2024
- പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍ May 7, 2024