Connect with us

കുറച്ചധികം പറയാനുണ്ട്, പറയാനുള്ള സമയമാകുമ്പോൾ എല്ലാം പറയും… ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാനുള്ളത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം; സജി നായരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

Malayalam

2016 ലായിരുന്നു നടി ശാലു മേനോന്റെ വിവാഹം. നടന്‍ സജി ജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. അടുത്തിടെ ഇരുവരും ബന്ധം പിരിഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ വിവാഹബന്ധം പിരിഞ്ഞതിനെ കുറിച്ചൊക്കെ ശാലു മേനോൻ മനസ് തുറന്നിരുന്നു. ഇപ്പോഴിതാ, തനിക്കും പലതും പറയാനുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സജി.

വീഡിയോ കാണാം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top