നിങ്ങളുടെ സിനിമയാണ് എന്റെ സംസാരശേഷി തിരിച്ചുകിട്ടാന്‍ കാരണം; നാഗചൈതന്യയോട് പോലീസ് ഉദ്യോഗസ്ഥന്
തെലുങ്ക് താരം നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കസ്റ്റഡി’. മെയ് 12-നാണ് ചിത്രം പ്രദർശനത്തിനെത്തുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിരക്കിലാണ് താരം....
എന്റെ മരുമകളുടെ ആദ്യത്തെ വിഷു; സന്തോഷം പങ്കുവെച്ച് ലിസി
അടുത്തിടെയാണ് പ്രിയദര്‍ശന്റെയും ലിസിയുടെയും മകന് സിദ്ധാര്‍ത്ഥ് പ്രിയദര്ശന് വിവാഹിതനായത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്ലിന് ആണ് വധു. ഇപ്പോഴിതാ...
അബ്ദുന്നാസര്‍ മഅ്ദനി എത്രയോ വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ്, അയാളെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കില്‍ ശിക്ഷിക്കണം; മാമുക്കോയ
മുസ്ലിംങ്ങള്‍, തീവ്രവാദം, മദനി തുടങ്ങിയ വിഷയങ്ങളില്‍ നടന് മാമുക്കോയ നടത്തിയ പ്രതികരണം ചര്‍ച്ചയാകുന്നു. ഒരു ചാനൽ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത്...
വളരെ ചെറിയ ബഡ്ജറ്റില്‍ എടുത്ത ‘നല്ല സമയം’ ഇത്ര വലിയ ചര്‍ച്ചയാക്കി തന്ന കേരള എക്സൈസ്സ് ഡിപ്പാര്‍ട്ട്മെന്റിനും ഇവിടത്തെ ബുദ്ധി ജീവികള്‍ക്കും എല്ലാ ചാനലുകാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു; ഒമർ ലുലു
ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ഒടിടിയില്‍ എത്തി. ഏപ്രില്‍ 15 മുതല്‍ സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ഡിസംബര്‍ 30ന്...
നടന് ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ അന്തരിച്ചു
നടന് ഭരത് മുരളിയുടെ മാതാവായ ദേവകി അമ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം. 2009 ഓഗസ്റ്റ്...
മോഹന്‍ലാലിനെ ആ രീതിയില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യമില്ലായിരുന്നു; ആ ചിത്രം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്കുന്ന ചിത്രങ്ങളോടാണ് ആളുകള്‍ക്ക് താല്പര്യം; തല്ക്കാലം സംവിധാന രംഗത്തേക്കില്ലെന്ന് ടൊവിനോ തോമസ്
നിരവധി ആരാധകരുള്ള യുവതാരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഈയടുത്ത കാലത്ത് മലയാള...
ഇമോഷണല്‍ ഡയലോഗുകള്‍ അടക്കം മഞ്ജു ഡയലോഗ് പഠിച്ചു അഭിനയിച്ചപ്പോള്‍ എനിക്ക് അത്ഭുതം ആയിരുന്നു, ദൈവത്തിന്റെ വരദാനം കിട്ടിയ കുട്ടിയാണ് മഞ്ജു; വീണ്ടും വൈറലായി വാക്കുകള്‍
മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
ദിലീപ് ചേട്ടന് എന്റെ നല്ലൊരു സുഹൃത്താണ്, എന്നിട്ടും അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല; സിനിമയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്നുവരെ പറഞ്ഞു പരത്തി; മീരാ ജാസ്മിന്
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യം ഇപ്പോള്‍ പറയുന്നതില്‍ എന്ത് പ്രസക്തി, അച്ഛന് കാരണം എന്റെ അന്നത്തെ ദിവസം പോയി; ധ്യാന്‍ ശ്രീനിവാസന്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട കോംബോയാണ് മോഹന്‍ലാല്‍- ശ്രീനിവാസന്. എന്നാല്‍ അടുത്തിടെ ശ്രീനിവാസന് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ ചില വാക്കുകള്‍ സിനിമയ്ക്കകത്തും പുറത്തും വലിയ...
കറുത്തിട്ടാണ്, തടിച്ചിട്ടാണ് എന്നു തുടങ്ങി നിരവധി കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്, സിനിമയില്‍ നിന്നും നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് കാജോള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കാജോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
തമാശവിട്ടൊരു കളിയില്ല. എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്; സുരാജ് വെഞ്ഞാറമ്മൂട്
മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. താരത്തിന്റെ പുതിയ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തമാശ വേഷങ്ങള്‍ ചെയ്യാനുള്ള...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024