Malayalam
അവാർഡ് ജയതാവായ സംവിധായകൻ ഹോട്ടലിലേക്ക് വിളിപ്പിച്ചു.. കിടക്ക പങ്കിടാൻ … പിന്നെ ഒരു ഉപദേശം…
അവാർഡ് ജയതാവായ സംവിധായകൻ ഹോട്ടലിലേക്ക് വിളിപ്പിച്ചു.. കിടക്ക പങ്കിടാൻ … പിന്നെ ഒരു ഉപദേശം…
അവാർഡ് ജേതാവായ മലയാളസംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ രംഗത്ത് വന്നത് വലിയ വർത്തയായിരുന്നു.ഇപ്പോളിതാ വീണ്ടും ആ വാർത്ത കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. വേഷം തരാമെന്ന പേരിൽ ഹോട്ടലിൽ വിളിച്ചുവരുത്തിയ തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നാണ് നടി ആരോപിച്ചത്.
മുംബൈ മലയാളിയായ ദിവ്യ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ടത് ദിവ്യയാണ്. മലയാളികളായ മാതാപിതാക്കൾ കഴിഞ്ഞ അൻപത് വർഷമായി മുംബൈയിൽ ആണ് താമസം.കേരളത്തിലേക്ക് വിമാനം കയറുമ്പോൾ നടി ദിവ്യ ഉണ്ണിയുടെ മനസിൽ നിറയെ സ്വപ്‌നങ്ങളായിരുന്നു. അവാർഡ് ജേതാവായ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ച് മലയാളത്തിലെത്തുക നടിയെ സംബന്ധിച്ചടത്തോളം വലിയൊരു കാര്യമായിരുന്നു.
എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്.താൻ ഒറ്റയ്ക്കാണ് സംവിധായകനെ കാണാൻ പോയത്.അതുകൊണ്ട് തന്നെ നല്ല ഭയമുണ്ടായിരുന്നു.എങ്കിലും മനസ്സിൽ ഒരു ശുപാപ്തി വിശ്വസമുണ്ടായിരുന്നു.രാത്രി സംവിധായകൻ നടിമാരെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തുന്നതൊക്കെ ഞാൻ പണ്ട് കേട്ടിട്ടുണ്ട്.എനിക്കും അങ്ങനെ ഉണ്ടാകുമെന്ന് കരുതിയില്ല.രാത്രി ഒൻപതുമണിക്കാണ് കൂടിക്കാഴ്ചയെങ്കിലും എന്നിക്ക് ശുപാർശ ഉണ്ടായിരുന്നു, അതുകൊണ്ട് ഭയം തോന്നിയില്ല.പക്ഷേ ഒരു നാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.
എന്നിട്ട് അയാൾ എനിക്ക് ഒരു ഉപദേശവും തന്നു.മലയാള സിനിമയിൽ ഒരു സംവിധായകന്റെയോ നിർമ്മാതാവിന്റെയോകൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും ഇതുവരെ വിജയിച്ച ചരിത്രമില്ലന്ന്.എന്നാൽ തന്നോട് മോശമായി പെരുമാറിയ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ നടി തയ്യാറായില്ല.
about divya unni