Connect with us

ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യൻ നടൻ;ഏകദേശം 59 കോടിയോളം ആസ്തി..സുശാന്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ!

News

നടൻ സുശാന്ത് രജ്പുത്തിന്റെ മരണത്തിൽ ആകെ ഞെട്ടി നിൽക്കുകയാണ് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. താരം കൂടെയില്ലെന്ന് ഇനിയും വിശ്വസിക്കൻ കഴിഞ്ഞിട്ടില്ല.പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഒരുനിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച് സുശാന്ത് സിങ് രാജ്‌പുത് ഓർമായകുന്നത്. മരണപ്പെടുമ്പോൾ വെറും മുപ്പത്തി നാല് വയസ്സായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഏകദേശം 59 കോടിയാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2018 ൽ സുശാന്ത് ചന്ദ്രനിൽ സ്ഥലം വാങ്ങിയത് വലിയ ചർച്ചയായിരുന്നു. ചന്ദ്രനിൽ സ്ഥലം വാങ്ങുന്ന ഒരേഒരു ഇന്ത്യൻ നടനും സുശാന്ത് ആണ്. ചന്ദ്രനിലെ ‘സീ ഓഫ് മസ്കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാർ ലാൻഡ്സ് ഓഫ് റജിസ്ട്രിയിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്. ആകാശങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ കാണുന്നതിനായി തന്റെ ഫ്ലാറ്റിൽ അദ്ദേഹം വില കൂടിയ ആഢംബര ടെലിസ്കോപ്പും സ്ഥാപിച്ചിരുന്നു.

about sushanth

More in News

Trending

Recent

To Top