ഉണ്ണിമുകുന്ദൻ ചിത്രം മാര്‍കോയുടെ അപ്ഡേറ്റ് പുറത്ത്; ചിത്രത്തിന്റെ പൂജ മെയ് മൂന്നിന്!!!
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ്...
യുവാക്കള്‍ക്കിടയില്‍ അക്രമം പ്രോത്സാഹിപ്പിക്കും, തെറ്റായ ആശയം പ്രചരിപ്പിക്കുന്നു; വിക്രം ചിത്രം വിവാദത്തില്‍!
എസ്യു അരുണ്‍ കുമാര്‍-വിക്രം കോമ്പോയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വീര ധീര ശൂരന്‍’. ഇപ്പോഴിതാ ചിത്രം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്....
നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അത് ക്ലിക്ക് ചെയ്ത് നോക്കാന്‍ നില്‍ക്കരുത്; ഫെയ്സ്ബുക്ക് പേജ് ഹാക്ക് ആയത് ഇങ്ങനെ!; വിഷ്ണു ഉണ്ണികൃഷ്ണന്
മലയാളികള്‍ക്ക് വിഷ്ണു ഉണ്ണികൃഷ്ണന് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അടുത്തിടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക്...
സുഖമില്ലാതിരുന്ന അവസരത്തില്‍ എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, ചെയ്ത ജോലിക്ക് കൂലി നല്‍കിയില്ല; നിര്‍മാതാവിനെതിരെ ഗുരുതര ആരോപണവുമായി നടി കൃഷ്ണ മുഖര്‍ജി
സീരിയല്‍ നിര്‍മാതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി കൃഷ്ണ മുഖര്‍ജി രംഗത്ത്. താന്‍ അഭിനയിച്ചുകൊണ്ടിരുന്ന ശുഭ് ശകുന്‍ എന്ന പരമ്പരയുടെ സെറ്റില്‍ വെച്ച്...
ജാസ്മിന് തിരിച്ചടി; ബിഗ് ബോസ് ചരിത്രത്തിലാദ്യമായി മോഹൻലാലിനോട് പോലും ബഹുമാനമില്ലാത്ത പെരുമാറ്റം; രൂക്ഷ വിമർശങ്ങളുമായി പ്രേക്ഷകർ!!
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസൺ ഇപ്പോൾ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്....
അവന് എന്റെ കണ്ണില്‍ സുന്ദരനാണ്, എന്റെ അച്ഛന് ശരത്കുമാര് രണ്ടുതവണ വിവാഹം കഴിച്ചയാളാണ്; ഭാവിവരന്റെ ലുക്കിനെ പരിഹസിച്ചവര്ക്ക് മറുപടിയുമായി വരലക്ഷ്മി
ഈ വര്‍ഷം മാര്‍ച്ചിലാണ് തമിഴ് നടിയും നടന് ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ്...
രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് നടന്
രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്....
ദുരൂഹത നിറഞ്ഞബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് ! ഹൊറർ സസ്പെൻസ് ത്രില്ലർ ബിഹൈൻഡ് ടീസർ പുറത്ത്!
പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡ് ടീസർ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും...
വളരെ പ്രയാസമേറിയ ഷോയാണ് ബിഗ് ബോസ്. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബിഗ് ബോസ്, ഞങ്ങളുടെ കുട്ടികൾക്ക് ഇപ്പോൾ പേരിടുന്നു; ബിഗ് ബോസ് 6ന് ആശംസയുമായി പേളിഷ്
ബിഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബിഗ്...
തിരക്കിനിടയിലും വോട്ട് ചെയ്യാനെത്തി ദിലീപ്; കാവ്യ എവിടെന്ന് തിരക്കി പ്രേക്ഷകര്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...
മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു
മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഛത്തീസ്ഗഢിൽവെച്ച് മുംബൈ പോലീസ് സൈബർ സെല്ലിന്റെ...
ഞാനും ആ പ്രതീക്ഷയില്‍; സ്പൈഡര്‍ മാന്‍ 4 എപ്പോള്‍?; മറുപടിയുമായി നടന് ടോം ഹോളണ്ട്
നിരവധി ആരാധകരുള്ള, സിനിമ പ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രമാണ് സ്പൈഡര്മാന് ഫ്രാഞ്ചൈസി. ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെ ചിത്രങ്ങള്‍ക്കുണ്ട്. അതുപോലെ...
Latest News
- വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിച്ചു, പുറത്ത് വിജയ്ക്ക് നല്ല മുഖമാണുള്ളത്, പക്ഷേ ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലായിപ്പോഴും നടക്കുന്നത് വിജയുടെ വീട്ടിലാണ്; സുചിത്ര May 17, 2024
- ഏറ്റവും പുതുതായി ഭാര്യ കാവ്യയ്ക്ക് കൊടുത്ത സമ്മാനം, ഒരുപാട് ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സിനിമയായിരുന്നു അത്; തുറന്ന് പറഞ്ഞ് ദിലീപ് May 17, 2024
- പാരമ്പര്യമായി ഡയമണ്ട് വ്യാപാരം. ദക്ഷിണാഫ്രിക്കയിലും കര്‍ണ്ണാടകയിലും വജ്രഖനികള്‍; സിനിമയില്‍ അഭിനയിക്കുന്നത് ടൈം പാസ് പോലെ; നടി റോമയുടെ ഇപ്പോഴത്തെ അവസ്ഥ! May 17, 2024
- അനന്തപുരിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്; അനിയുടെ കൈപിടിച്ച് നന്ദു എത്തി; പിന്നാലെ നവ്യയുടെ ചതി പുറത്ത്..! May 16, 2024
- സിബിനെ കുറിച്ചുള്ള വമ്പൻ സത്യങ്ങൾ പുറത്തുവിട്ട് ഗബ്രി; പിന്നാലെ ബിഗ് ബോസ് വീട്ടിനുള്ളിൽ സംഭവിച്ച ഞെട്ടിക്കുന്ന നീക്കം!!! May 16, 2024
- സെലിബ്രിറ്റി ആണെന്ന് കരുതി മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല, ആളുകള്‍ ഇത്രയധികം അധഃപതിച്ചോ?; തുറന്ന് പറഞ്ഞ് ജിവി പ്രകാശ് May 16, 2024
- ചിലര്‍ പറയാറുണ്ട്, നിങ്ങള്‍ കലാകാരന്മാരല്ലേ നിങ്ങള്‍ക്ക് ഇതിനെതിരെ സംസാരിച്ചൂടേയെന്ന്; പക്ഷേ നമുക്കൊരു കുടുംബമുണ്ട്; സമാധാനപരമായ ഒരു ജീവിതമല്ലേ എല്ലാവരുടെയും ആഗ്രഹം; കലാഭവന്‍ ഷാജോണ്‍ May 16, 2024
- ‘കൂലി’യ്ക്ക് മുന്നേ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി ലോകേഷ് കനകരാജ് May 16, 2024
- പിങ്കിയുടെ പദ്ധതികൾ പൊളിച്ച് നന്ദ; ഗാഥയെയും കൊണ്ട് ഇന്ദീവരത്തിലേയ്ക്ക് ഗൗതം; മഹേശ്വരനെ ചവിട്ടി പുറത്താക്കി..! May 16, 2024
- ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു; കാജല്‍ അഗര്‍വാള്‍ May 16, 2024